പരാതി നൽകാനെത്തിയ നഴ്സിനെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; പോലീസുകാരനെതിരെ പരാതി
കോഴിക്കോട്: തട്ടിപ്പുകേസിൽ പരാതി നൽകാനെത്തിയ യുവതിയെ പോലീസുകാരൻ പീഡിപ്പിച്ചെന്ന് പരാതി. പോലീസ് കംപ്ലെയിന്റ് അതോറിറ്റിയിലാണ് പരാതി എത്തിയിരിക്കുന്നത്. ഫറോക്ക് അസി. പോലീസ് കമ്മിഷണർ പരിധിയിലെ സ്റ്റേഷനിൽ ജോലി ...