ഒളി ക്യാമറയുണ്ടോയെന്ന് പരിശോധിക്കാൻ വാങ്ങി; പിന്നീട് തിരികെ നൽകിയില്ല; കാപ്പ കേസ് പ്രതിയുടെ 60,000 രൂപ വിലയുള്ള പേന കൈക്കലാക്കി പോലീസുകാരൻ; വകുപ്പുതല നടപടിയ്ക്ക് ശുപാർശ
പാലക്കാട്: കാപ്പ കേസ് പ്രതിയിൽ നിന്നും വിലപിടിപ്പുള്ള പേന കൈക്കലാക്കി എസ്എച്ച്ഒ. തൃത്താല എസ്എച്ച്ഒ വിജയകുമാരനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ എസ്എച്ച്ഒയ്‌ക്കെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് ...


























