case

മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവം; ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്കെതിരെ കേസ്

മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവം; ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്കെതിരെ കേസ്

കൊല്ലം: കൊട്ടാരക്കരയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ആംബുലൻസ് ഡ്രൈവർക്കും മന്ത്രിയുടെ പൈലറ്റ് വാഹനം ...

പാലക്കാട് 17 കാരിയുടെ വിവാഹം; ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ കേസ്

പാലക്കാട് 17 കാരിയുടെ വിവാഹം; ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ കേസ്

പാലക്കാട്: തൂതയിൽ 17കാരിയുടെ വിവാഹം നടത്തിയ സംഭവത്തിൽ നടപടിയുമായി പോലീസ്. ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ കേസ് എടുത്തു. ഈ മാസം 29നായിരുന്നു പെൺകുട്ടിയുടെ വിവാഹം. ചെർപ്പുളശ്ശേരി പോലീസിന്റേതാണ് ...

ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ കേസിൽ കുടുക്കുമെന്ന ഭീഷണി; കേരള പോലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയെന്ന് പത്രപ്രവർത്തക യൂണിയൻ

ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ കേസിൽ കുടുക്കുമെന്ന ഭീഷണി; കേരള പോലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയെന്ന് പത്രപ്രവർത്തക യൂണിയൻ

കൊച്ചി: മറുനാടൻ മലയാളി എന്ന ഓൺലൈൻ മാദ്ധ്യമവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് നടത്തിയ റെയ്ഡിൽ വ്യാപക പ്രതിഷേധം. കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത രീതിയിലാണ് ...

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; ഷോർട്ട് ഫിലിം സംവിധായകൻ അറസ്റ്റിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; ഷോർട്ട് ഫിലിം സംവിധായകൻ അറസ്റ്റിൽ

എറണാകുളം: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ ഷോർട്ട് ഫിലിം സംവിധായകൻ അറസ്റ്റിൽ. തിരുവനന്തപുരം പാറവിള സ്വദേശി പ്രശാന്ത് ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പോലീസ് നടപടി. സംവിധായകനായ ...

ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: മറുനാടൻ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഷാജൻ സ്‌കറിയ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. എറണാകുളം സെഷൻസ് കോടതി വിധി ഹൈക്കോടതി ...

വിവാഹ ചടങ്ങിനിടെ നവ ദമ്പതികളുടെ തലകൾ കൂട്ടിമുട്ടിച്ച സംഭവം; വനിതാ കമ്മീഷൻ കേസ് എടുത്തു

വിവാഹ ചടങ്ങിനിടെ നവ ദമ്പതികളുടെ തലകൾ കൂട്ടിമുട്ടിച്ച സംഭവം; വനിതാ കമ്മീഷൻ കേസ് എടുത്തു

പാലക്കാട്: പല്ലശ്ശനയിൽ വിവാഹ ചടങ്ങിനിടെ നവദമ്പതിമാരുടെ തലകൾ തമ്മിൽ കൂട്ടിയിടിപ്പിച്ച സംഭവത്തിൽ ഇടപെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. സംഭവത്തിൽ അന്വേഷണം ...

അബ്ദുൾ നാസർ മഅദനി കേരളത്തിൽ; സ്വീകരണവുമായി പിഡിപി പ്രവർത്തകർ

മഅദനിയുടെ ആരോഗ്യസ്ഥിതി മോശം; കുടുംബവീട്ടിലേക്കുള്ള യാത്രയിൽ തീരുമാനമായില്ല

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കൊച്ചിയിൽ ചികിത്സയിൽ തുടരുന്നു. ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗിതിയൊന്നും ഇല്ലാത്തതിനാൽ സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകുന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ഉയർന്ന ...

‘പിഎഫ്‌ഐ സിന്ദാബാദ്’ മുദ്രാവാക്യങ്ങളുള്ള പോസ്റ്ററുകൾ വീടുകളുടെ ചുവരുകളിൽ; അന്വേഷണം ആരംഭിച്ചു

‘പിഎഫ്‌ഐ സിന്ദാബാദ്’ മുദ്രാവാക്യങ്ങളുള്ള പോസ്റ്ററുകൾ വീടുകളുടെ ചുവരുകളിൽ; അന്വേഷണം ആരംഭിച്ചു

മുംബൈ: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ കണ്ടെത്തി. നവി മുംബൈയിലെ ചില വീടുകളുടെ ചുവരുകളിലാണ് പോസ്റ്ററുകൾ പതിച്ചത്. പച്ചമഷിയിൽ ഇംഗ്ലീഷിലാണ് പോസ്റ്ററുകൾ. ഇവയിൽ 786, ...

പിടികൂടിയത് വലിയ പുള്ളിയെ തന്നെ; ക്രിമിനൽ പശ്ചാത്തലം വ്യക്തം, പ്രതിക്കെതിരെ സമാനമായ വേറെയും കേസുകൾ; വിദ്യയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

 കെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: വ്യാജ രേഖാകേസിൽ പോലീസ് കസ്റ്റഡിയിലായ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം.അഗളി ഡിവൈഎസ്പി ഓഫീസിൽ വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം.കോട്ടത്തറ ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

ഭർതൃമതിയോടൊപ്പം ഒളിച്ചോടി; വികാരിയ്‌ക്കെതിരെ പരാതിയുമായി ഭാര്യയും പള്ളിക്കമ്മറ്റിയും; കമിതാക്കളെ പിടികൂടിയത് മഹാരാഷ്ട്രയിൽ നിന്ന്

തൃശൂർ: ഒളിച്ചോടിയ വികാരിയെയും വീട്ടമ്മയെയും മുംബൈയിൽ നിന്ന് പിടികൂടി നാട്ടിലെത്തിച്ചു. ജോബിയെയും അടുപ്പുട്ടിയിൽനിന്ന് കാണാതായ യുവതിയെയും ഫ്‌ളാറ്റിൽ താമസിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മേയിലാണ് ഇവർ ഒളിച്ചോടിയത്. ...

മഹാഭാരതത്തിലെ ഈ കഥാപാത്രങ്ങൾ അഭിനയിക്കാനാണ് ഇഷ്ടം;  13 കുടകൾ ലൊക്കേഷനുകളിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്; എല്ലാം മമ്മൂക്കയ്ക്ക് അറിയാം; മനസ് തുറന്ന് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദനെതിരായ കേസ്; തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് ആശ്വാസം. കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ...

വിമാന യാത്രയ്ക്കിടെ മോശമായി പെരുമാറി; നടൻ വിനായകനെതിരെ പരാതിയുമായി സഹയാത്രികൻ; കേസിൽ കക്ഷി ചേർക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി

വിമാന യാത്രയ്ക്കിടെ മോശമായി പെരുമാറി; നടൻ വിനായകനെതിരെ പരാതിയുമായി സഹയാത്രികൻ; കേസിൽ കക്ഷി ചേർക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി

എറണാകുളം: വിമാന യാത്രയ്ക്കിടെ നടൻ വിനായകൻ മോശമായി പെരുമാറിയെന്ന് പരാതി. പഞ്ചാബിലെ സ്‌കൂളിൽ ജോലി ചെയ്യുന്ന മലയാളിയായ ജിബി ജെയിംസ് ആണ് നടനെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്. ...

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിനുളളിൽ പഞ്ഞി മറന്നുവച്ച സംഭവം; പാലന ആശുപത്രിയ്‌ക്കെതിരെ കേസ് എടുത്തു

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിനുളളിൽ പഞ്ഞി മറന്നുവച്ച സംഭവം; പാലന ആശുപത്രിയ്‌ക്കെതിരെ കേസ് എടുത്തു

പാലക്കാട്:പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞിക്കെട്ട് മറന്നുവച്ച സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ കേസ് എടുത്തു. പാലക്കാട്ടെ പാലന ആശുപത്രിയ്‌ക്കെതിരെയാണ് കേസ് എടുത്തത്. യുവതിയുടെയും കുടുംബത്തിന്റെയും പരാതിയിലാണ് നടപടി. ...

സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടി മരിച്ച നിലയിൽ

സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടി മരിച്ച നിലയിൽ

തൃശൂർ: സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം സ്വദേശിനിയായ 24കാരിയായ റിൻസിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു ...

പെട്രോളിനും ഡീസലിനും വില കൂട്ടിയത് കേന്ദ്രസർക്കാർ; കേരളം സെസ് ഏർപ്പെടുത്തുക മാത്രമാണ് ചെയ്തത്; ന്യായീകരിച്ച് എം.വി ഗോവിന്ദൻ; മാദ്ധ്യമങ്ങളോട് ക്ഷുഭിതനായി

കേസെടുക്കും, ഇനിയും കേസെടുക്കും; സർക്കാരിനും എസ്എഫ്‌ഐയ്ക്കുമെതിരെ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കും; എംവി ഗോവിന്ദൻ

കൊച്ചി: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്‌ക്കെതിരെ വാർത്ത നൽകിയ   ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി. സർക്കാർ-എസ്എഫ്ഐ ...

മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; അമൽജ്യോതി കോളേജിനെതിരെ പ്രതിഷേധം പുകയുന്നു; വിദ്യാർത്ഥികളുമായുള്ള മന്ത്രിതല സമിതിയുടെ ചർച്ച ഇന്ന്

മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; അമൽജ്യോതി കോളേജിനെതിരെ പ്രതിഷേധം പുകയുന്നു; വിദ്യാർത്ഥികളുമായുള്ള മന്ത്രിതല സമിതിയുടെ ചർച്ച ഇന്ന്

കോട്ടയം: അധികാരികളുടെ മാനസിക പീഡനത്തെ തുടർന്ന് അൽജ്യോതി കോളേജിലെ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ. സമരം ചെയ്യുന്ന വിദ്യാർത്ഥികളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ...

കള്ള പേരിൽ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി; ഭീഷണിപ്പെടുത്തി മതം മാറ്റി; പശു ഇറച്ചി കഴിപ്പിച്ചു; യുപിയിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി; യുവാവിനെതിരെ കേസ്

കള്ള പേരിൽ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി; ഭീഷണിപ്പെടുത്തി മതം മാറ്റി; പശു ഇറച്ചി കഴിപ്പിച്ചു; യുപിയിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി; യുവാവിനെതിരെ കേസ്

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയതായി പരാതി. റായ്ബറേലിയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതി ആബിദിനെതിരെ പോലീസ് ...

കുട്ടികൾക്ക് വേണ്ടി ക്ഷമിക്കുന്നു;കാമുകനൊപ്പം പോകാൻ എംഡിഎംഎ കേസിൽ കുടുക്കിയ ഭാര്യയെ ഭർത്താവ് ജാമ്യത്തിൽ ഇറക്കി

കുട്ടികൾക്ക് വേണ്ടി ക്ഷമിക്കുന്നു;കാമുകനൊപ്പം പോകാൻ എംഡിഎംഎ കേസിൽ കുടുക്കിയ ഭാര്യയെ ഭർത്താവ് ജാമ്യത്തിൽ ഇറക്കി

ഇടുക്കി: ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച കേസിൽ യുവതിയെ ഭർത്താവ് തന്നെ ജാമ്യത്തിലിറക്കി. ഇടുക്കി വണ്ടൻമേട് മുൻ പഞ്ചായത്തംഗം സൗമ്യ സുനിലിനെയാണ് ഭർത്താവ് വർഗീസ് ജാമ്യത്തിലിറക്കിയത്. ...

അരിക്കൊമ്പന് കാഴ്ചക്കുറവ്; തുമ്പിക്കൈയിൽ മുറിവ്; റിപ്പോർട്ട്

അരിക്കൊമ്പന് അരിവാങ്ങാൻ ലക്ഷങ്ങൾ പിരിച്ചത് ‘സിനിമാ താരത്തിന്റെ സഹോദരി’; സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ഇടുക്കി: ചിന്നക്കനാലിൽ വൻ നാശനഷ്ടം വരുത്തിയതിനെ തുടർന്ന് വനംവകുപ്പ് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്റെ പേരിൽ പണപ്പിരിവ്. കാട്ടുകൊമ്പന് അരിവാങ്ങാനും ചിന്നക്കനാലിൽ തിരികെ എത്തിക്കാനും ഉള്ള ...

പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; ഒൻപത് പേർക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്; അന്വേഷണം ഊർജ്ജിതം

പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; ഒൻപത് പേർക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്; അന്വേഷണം ഊർജ്ജിതം

പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ കേസ് എടുത്ത് വനംവകുപ്പ്. പൂജയ്ക്ക് നേതൃത്വം നൽകിയ നാരായണൻ ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് കേസ് എടുത്തത്. വനംവകുപ്പിന്റെ ...

Page 19 of 25 1 18 19 20 25

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist