case

ശബരിമല വിഷയം: സ്മൃതി ഇറാനിക്കെതിരെ കേസ്

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസ്. ആര്‍ത്തവമുള്ള സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിക്കുന്നത് അശുദ്ധിയുണ്ടാക്കുമെന്ന പരാമര്‍ശത്തിനെതിരെയാണ് കേസ്. ...

പീഡന വിവരം മറച്ചുവെച്ചതിന് നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി

വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യു.സി.സി) അംഗം നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി. ഒന്നര വര്‍ഷം മുമ്പ് ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷ നേടുന്നതിനായി പതിനേഴുകാരി തന്റെ ...

“നിങ്ങള്‍ക്ക് തുണി കഴുകണമെങ്കില്‍ ഒരു കിലോ ചാണകവും രണ്ട് ലിറ്റര്‍ ഗോമൂത്രവും വേണം”: ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിന് പ്രകാശ് രാജിനെതിരെ കോടതിയില്‍ പരാതി

നടന്‍ പ്രകാശ് രാജ് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബെഗളൂരു സ്വദേശി കോടതിയില്‍ പരാതി നല്‍കി. കിരണ്‍.എന്‍ എന്ന ആഭിഭാഷകനാണ് പരാതി നല്‍കിയത്. 'നിങ്ങള്‍ക്ക് പശുക്കളെക്കുറിച്ച് അറിയില്ല. ആകെ ...

ജലന്ധര്‍ ബിഷപ്പ് കേസ്: കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി

ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമമുണ്ടായെന്ന് പരാതി. കന്യാസ്ത്രീ കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. താന്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിന്റെ ബ്രേക്ക് ഊരിമാറ്റാന്‍ ...

ഋത്വിക് റോഷനെതിരെ വഞ്ചനാക്കുറ്റ പരാതി: ചെന്നൈ പോലീസ് കേസെടുത്തു

ബോളിവുഡ് താരം ഋത്വിക് റോഷനെതിരെ ചെന്നൈ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ആര്‍.മുരളീധരന്‍ എന്ന വ്യക്തി നല്‍കിയ പരാതിയെത്തുടര്‍ന്നാണിത്. ഋത്വിക് റോഷന്‍ കൂടാതെ എട്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഋത്വിക് ...

പരീക്ഷയില്‍ ക്രമക്കേടെന്ന് നീറ്റ് ഡയറക്ടര്‍. രാജ്യവ്യാപകമായി സി.ബി.ഐ റെയ്ഡ്

ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെന്ന് നീറ്റ് ഡയറക്ടര്‍. ഇതേത്തുടര്‍ന്ന്‌ രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലായി ആറിടത്ത് സി.ബി.ഐ റെയ്ഡ് നടന്നു. ഉത്തര്‍ പ്രദേശ്, ഡല്‍ഹി, പഞ്ചാബ്, ...

പയ്യന്നൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച സംഭവം; നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

കണ്ണൂര്‍: പയ്യന്നൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഇരുകാല്‍മുട്ടുകളും അടിച്ചു തകര്‍ത്ത സംഭവത്തില്‍ പെരിങ്ങോം പോലീസാണ് നാല് ...

പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസ്

ലഖ്നൗ: മീററ്റില്‍ പോസ്റ്ററുകള്‍ പതിച്ച പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ബാബ്റി മസ്ജിദ് വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് പോസ്റ്റര്‍ പതിച്ചത്.   ...

ഐഎസില്‍ ചേര്‍ന്ന എട്ട് യുവാക്കള്‍ക്കെതിരെ മലപ്പുറത്ത് കേസ്: കേസെടുത്തവരില്‍ രണ്ട് പേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചവര്‍

കോഴിക്കോട്: ഐഎസില്‍ ചേര്‍ന്ന എട്ട് യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മലപ്പുറം പോലീസ്. സിറിയയിലേക്ക് വിശുദ്ധ യുദ്ധത്തിനായി പോകുന്നതിന് വേണ്ടി ഇവര്‍ ഏറെ നാളായി പദ്ധതി ഇടുകയായിരുന്നു. ...

വിദ്യാര്‍ത്ഥികളെ കോളേജില്‍ കയറി മര്‍ദ്ദിച്ച സംഭവം, ഇടത് എംഎല്‍എ കാരാട്ട് റസാഖിനെതിരെ കേസെടുത്തു

കോഴിക്കോട്:  വിദ്യാര്‍ഥികളെ കോളേജില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെതിരെ പോലീസ് കേസെടുത്തു. കൊടുവള്ളി മുസ്ലീം ഓര്‍ഫനേജ് കോളേജിലെ ബി.എഡ് സെന്ററിലെ പരിപാടി കഴിഞ്ഞു ...

ഹര്‍ത്താലില്‍ വാഹനം തടഞ്ഞ സംഭവം, ബിന്ദു കൃഷ്ണയ്‌ക്കെതിരേ കേസ്

കൊല്ലം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും കൊല്ലം ഡിസിസി അദ്ധ്യക്ഷയുമായ ബിന്ദു കൃഷ്ണയ്‌ക്കെതിരേ കേസ്. യുഡിഎഫ് ഇന്നലെ നടത്തിയ ഹര്‍ത്താലിനിടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ...

നടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം, പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കൊച്ചി: പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് കേസ്. കോഴിക്കോട് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ...

ഉഴവൂര്‍ വിജയന്റെ മരണം: സുള്‍ഫിക്കര്‍ മയൂരിക്കെതിരേ കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ എന്‍സിപി നേതാവ് സുള്‍ഫിക്കര്‍ മയൂരിക്കെതിരേ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ. ശുപാര്‍ശ ഉടന്‍ സര്‍ക്കാരിനു കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. സുള്‍ഫിക്കര്‍ ...

ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തി, എ.എൻ.ഷംസീർ എംഎൽഎക്കെതിരെ പരാതി

മലപ്പുറം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന് എ.എൻ.ഷംസീർ എംഎൽഎക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് ...

ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തി; കെ.സി ജോസഫിനെതിരെ കേസ്

നെടുമ്പാശ്ശേരി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ കേസെടുത്തു. 228 A വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ...

‘ദേവന്‍മാരും ദേവികളും സലൂണിലെത്തി മേക്കപ്പ് ചെയ്യുന്ന ചിത്രം’, ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് ജാവേദ് ഹബീബിനെതിരെ കേസ്

  ഡല്‍ഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപണത്തില്‍ ഹെയര്‍ സ്‌റ്റൈലര്‍ ജാവേദ് ഹബീബിനെതിരെ കേസ്. ജാവേദ് ഹബീബ് സലൂണിന്റേതായി പത്രത്തില്‍ നല്‍കിയ പരസ്യമാണ് കേസിന് ആധാരം. ഹിന്ദു ദേവന്‍മാരും ...

പിസി ജോര്‍ജ് എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് പിസി ജോര്‍ജ് എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 228 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ...

മാനേജരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവം, നിസാമിനെതിരെ കേസ്

കണ്ണൂര്‍: മാനേജരെ ജയിലില്‍ നിന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെതിരെ കേസ്. നിസാമിന്റെ ഉടമസ്ഥതയിലുള്ള കിംഗ്‌സ് സ്‌പേസ് ആന്‍ഡ് ബിന്‍ഡേഴ്‌സിന്റെ മാനേജര്‍ ...

ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മോശം പരാമര്‍ശം, പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. സംസ്ഥാന വനിതാ കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്.  ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരായി പി.സി ...

ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ 1000 ദളിത് പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, വെളിപ്പെടുത്തലുമായി ദേശീയ പട്ടികജാതി കമ്മീഷന്‍

കൊച്ചി: ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 1000 പിന്നോക്ക വിഭാഗ പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍. ഇതൊരു ചെറിയ കാര്യമല്ലെന്നും, അതീവഗുരുതരമായ സ്ഥിതിയാണിതെന്നും സംഭവങ്ങള്‍ ...

Page 24 of 27 1 23 24 25 27

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist