‘എം.എല്‍.എ ചതിയനാണ് വീട്ടിലെത്തി ചതിച്ചു’, വീട്ടമ്മയുടെ ഫോണ്‍ സംഭാഷണം പുറത്ത്
കൊച്ചി: കോവളം എം.എല്‍.എ എം.വിന്‍സെന്റിനെതിരായ ആരോപണങ്ങള്‍ക്ക് ശക്തമായ തെളിവായി വീട്ടമ്മയുടെ ഫോണ്‍ സംഭാഷണം പുറത്ത്. എം.എല്‍.എ ചതിയനാണെന്നും വീട്ടിലെത്തി ചതിക്കുകയായിരുന്നെന്നും പറയുന്നതിന്റെ ശബ്ദരേഖ മാതൃഭൂമി.കോമിന് ലഭിച്ചു. തനിക്കെന്തെങ്കിലും ...