case

ആര്‍എസ്‌എസ് പഥസഞ്ചലനത്തിന് നേരെ ആക്രമണം: 40 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

നീലേശ്വരം: ആര്‍എസ്‌എസിന്റെ പഥസഞ്ചലനത്തിന് നേരെ നടന്ന ആക്രമണത്തിൽ 40 ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. നീലേശ്വരം രാജാസ് സ്‌കൂള്‍ കേന്ദ്രീകരിച്ചായിരുന്നു പഥസഞ്ചലനം നടന്നിരുന്നത്. ആക്രമണത്തിൽ പഥസഞ്ചലനത്തിനെത്തിയ ആർഎസ്എസ് ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധം: മഹാറാലിയില്‍ പങ്കെടുത്ത പി.ചിദംബരം, എം.കെ.സ്റ്റാലിന്‍ അടക്കം 8000 പേര്‍ക്കെതിരെ കേസെടുത്തു

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി.എം.കെയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുത്ത എം.കെ.സ്റ്റാലിന്‍ അടക്കം 8000 പേര്‍ക്കെതിരെ കേസെടുത്തു. പോലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധം ...

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചു; ആംആദ്മി എംഎല്‍എയ്‌ക്കെതിരെ കേസ്

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച ആംആദ്മി എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമാനുത്തുല്‍ ഖാനെതിരെയാണ് ഗാസിയാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ...

ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടുപോയ സംഭവം; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയില്‍ നിന്ന് മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടു പോയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഏലപ്പാറ സ്വദേശിയായ ...

വില്‍ക്കാനെന്ന വ്യാജേന മൂന്നുകോടിയുടെ രത്‌നക്കല്ല് തട്ടിയെടുത്തു, സിപിഎം നേതാവടക്കം ഏഴുപേര്‍ക്കെതിരെ കേസ്

മാവേലിക്കര: മൂന്നുകോടിയുടെ രത്‌നക്കല്ല് വില്‍ക്കാനെന്ന വ്യാജേന തട്ടിയ സംഭവത്തില്‍ സിപിഎം ജില്ലാ പഞ്ചായത്തംഗം അടക്കം ഏഴുപേര്‍ക്കെതിരെ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. 2014-ല്‍ തുടങ്ങിയ കച്ചവടമാണ് അവസാനം കേസില്‍ ...

തട്ടിക്കൊണ്ടുപോകല്‍, കൊലപാതക ഭീഷണി, സ്ത്രീത്വത്തെ അപമാനിക്കല്‍; മൈസൂരു കത്തോലിക്ക ബിഷപ്പിനെതിരെ കേസെടുത്ത് പോലീസ്

ബംഗളൂരു: മൈസൂരു കത്തോലിക്ക ഇടവകയിലെ ബിഷപ്പ് കെ.എ. വില്യമിനെതിരെ പൊലീസ് കേസെടുത്തു. പരാതി ലഭിച്ച് മൂന്നാഴ്ചയലധികം പിന്നിട്ടശേഷമാണ് പോലീസ് കേസെടുത്തത്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതക ഭീഷണി, സ്ത്രീത്വത്തെ അപമാനിക്കല്‍ ...

‘പൊതുസമൂഹം അംഗീകരിക്കാത്ത കേസുകള്‍ ഏറ്റെടുക്കരുത്’, പാര്‍ട്ടി അംഗങ്ങളായ അഭിഭാഷകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സിപിഎം

പാലക്കാട്: പൊതുസമൂഹം അംഗീകരിക്കാത്ത കേസുകളുടെ വക്കാലത്ത് ഏറ്റെടുക്കരുതെന്ന് അഭിഭാഷകര്‍ക്ക് സിപിഎമ്മിന്റെ നിര്‍ദേശം. വിവാദമായ വാളയാര്‍ കേസിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി അംഗങ്ങളായ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശവുമായി സിപിഎം രംഗത്തെത്തിയത്. ...

ഷഹല ഷെറിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് രക്ഷിതാക്കള്‍, നിയമക്കുരുക്കുണ്ടാകുമെന്ന് വിദഗ്ധര്‍

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹല ഷെറിന്റെ മരണത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തെങ്കിലും നിയമക്കുരുക്കുണ്ടാകുമെന്ന് വിദഗ്ധര്‍. പരാതിയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്നുമാണ് രക്ഷിതാക്കളുടെ നിലപാട്. പോസ്റ്റ്‌മോര്‍ട്ടം ...

‘വേശ്യാ പരാമര്‍‌ശം’; ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു

സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. ഫേസ്ബുക്കിൽ വിമർശനമുന്നയിച്ച സ്ത്രീക്കെതിരെ മോശം പ്രയോഗം നടത്തിയ സംഭവത്തിലാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. ...

രാഹുല്‍ ഗാന്ധിയുടെ ‘ പുതിയ ഇന്ത്യ ‘ വിവാദ ട്വീറ്റ് ; പോലീസില്‍ പരാതി നല്‍കി അഭിഭാഷകന്

അന്താരാഷ്ട്ര യോഗാദിനത്തില്‍ നടത്തിയ ' പുതിയ ഇന്ത്യ ' വിവാദ ട്വീറ്റില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി. രാഹുല്‍ ഗാന്ധി സൈന്യത്തെ ...

വനിതാ പഞ്ചായത്ത് അംഗം മരിച്ചുവെന്ന് വാട്‌സ്ആപ്പ് വഴി വ്യാജ പ്രചരണം;സിപിഎം നേതാവിനെതിരെ പരാതി

വനിത പഞ്ചായത്ത് അംഗം മരിച്ചുവെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ സിപിഎം നേതാവിനെതിരെ പരാതി. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തിപ്പലശേരി കല്ലയില്‍ വീട്ടില്‍ ശ്രീജിത്തിനെതിരെയാണ് ...

രേണുരാജിനെതിരായ മോശമായ പരാമര്‍ശം: എം.എല്‍.എ എസ്.രാജേന്ദ്രനെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍

ദേവീകുളം സബ്കളക്ടര്‍ രേണുരാജിനെതിരെ മോശമായ പരാമര്‍ശം നടത്തിയ സി.പി.എം എം.എല്‍.എ എസ്.രാജേന്ദ്രനെതിരെ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് വനിതാ കമ്മീഷന്‍ ...

“ആര്‍പ്പോ ആര്‍ത്തവ”ത്തിനെതിരെ കേസെടുക്കാന്‍ ഉത്തരവ്: പരിപാടി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ഹര്‍ജി

കൊച്ചിയില്‍ സംഘടിപ്പിച്ച 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്മേല്‍ സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിപാടി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ...

ട്രെയിന്‍ തടഞ്ഞവര്‍ക്ക് തിരിച്ചടിയായി റെയില്‍വേ: ഒരു മിനിറ്റിന് 800 രൂപ വരെ പിഴ ഒടുക്കേണ്ടി വരും

രണ്ട് ദിവസം നടന്ന ദേശീയ പണിമുടക്കില്‍ കേരളത്തില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ സംസ്ഥാന പോലീസ് നടപടിയെടുക്കാന്‍ മടി കാണിക്കുന്ന വേളയില്‍ ഇവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് റെയില്‍വേ. ട്രെയിന്‍ തടഞ്ഞവര്‍ ...

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ താലികെട്ടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: പോലീസ് കേസെടുത്തു

സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ താലിചാര്‍ത്തുന്ന വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. പ്രണയം നടിച്ച് വിവാഹം വാഗ്ദാനം ചെയ്താണ് സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ ...

വനിതാ മതില്‍ പ്രചരണാര്‍ത്ഥം ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ചതിന് എം.എല്‍.എ യു.പ്രതിഭയ്‌ക്കെതിരെ കേസ്: ഒടുവില്‍ പിഴയടച്ച് രക്ഷപ്പെട്ടു

വനിതാ മതിലിന്റെ പ്രചരണത്തിന് വേണ്ടി ഹെല്‍മറ്റില്ലാതെ സ്‌കൂട്ടര്‍ റാലിയില്‍ പങ്കെടുത്ത യു.പ്രതിഭ എം.എല്‍.എക്കെതിരെ പോലീസ് കേസെടുത്തു. കായംകുളത്ത് വെച്ചായിരുന്നു സംഭവം. കായംകുളത്ത് യു.പ്രതിഭയുടെ നേതൃത്വത്തിലായിരുന്നു സ്‌കൂട്ടര്‍ റാലി ...

എ.എന്‍.രാധാകൃഷ്ണനെതിരെ കേസ്

എ.കെ.ജി സെന്റര്‍ അടിച്ചുതകര്‍ക്കുമെന്ന പ്രസംഗിച്ചതിനെതിരെ ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെതിരെ കേസ്. തിരുവനന്തപുരത്തെ പോത്തന്‍കോട് പോലീസാണ് കേസെടുത്തിരിക്കുന്നത്. സി.പി.എം ലോക്കല്‍ സെക്രട്ടറിയാണ് പ്രസംഗത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. ...

സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി: കൂടുതല്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ്

ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി. ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ ദിവസത്ത് 52കാരിയായ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് സുരേന്ദ്രനെതിരെ ...

വീര്‍ സവര്‍ക്കറെ അധിക്ഷേപിച്ച്‌ രാഹുല്‍ഗാന്ധിയുടെ പ്രസംഗം: പോലിസില്‍ പരാതി നല്‍കി സവര്‍ക്കറുടെ കുടുംബം

സ്വാതന്ത്ര സമരസേനാനിയായ വീര സവര്‍ക്കറിനെതിരെ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പോലീസിന് പരാതി നല്‍കി സവര്‍ക്കര്‍ കുടുംബാഗം. വീര സവര്‍ക്കര്‍ സ്വയം ജയില്‍ ...

എന്‍.എസ്.എസ് നാമജപയാത്രയേയും പോലീസ് ലക്ഷ്യമിട്ടു; സ്ത്രീകള്‍ ഉള്‍പ്പടെ 1,500ഓളം എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാടിനെതിരെ എന്‍.എസ്.എസ് സംഘടിപ്പിച്ച ശരണമന്ത്ര നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത 1,500ഓളം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കേസില്‍ സ്ത്രീകളും ...

Page 23 of 27 1 22 23 24 27

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist