മുഖ്യമന്ത്രി ആയിരിക്കെ നടപടികൾ ലംഘിച്ച് അനധികൃത ഖനനം ; സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് സിബിഐ സമൻസ്
ലഖ്‌നൗ : അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഏജൻസി സമൻസ് അയച്ചു. ഫെബ്രുവരി 29ന് നേരിട്ട് ...























