സന്ദേശ്ഖാലി കേസ്; ഷെയ്ഖ് ഷാജഹാന്റെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
ന്യൂഡൽഹി: സന്ദേശ്ഖാലിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. മഫൂജാർ മൊല്ല, സിറാജുൾ മൊല്ല, ഷെയ്ഖ് അലോംഗിർ എന്നിവരാണ് അറസ്റ്റിലായത്. ...