cbi

56 ചോദ്യങ്ങൾ ചോദിച്ചു; ഇതിനെല്ലാം മറുപടി നൽകി; സിബിഐ ചോദ്യം ചെയ്യലിന് പിന്നാലെ പ്രതികരിച്ച് അരവിന്ദ് കെജ്രിവാൾ; കേസ് കെട്ടിച്ചമച്ചതെന്നും പ്രതികരണം

56 ചോദ്യങ്ങൾ ചോദിച്ചു; ഇതിനെല്ലാം മറുപടി നൽകി; സിബിഐ ചോദ്യം ചെയ്യലിന് പിന്നാലെ പ്രതികരിച്ച് അരവിന്ദ് കെജ്രിവാൾ; കേസ് കെട്ടിച്ചമച്ചതെന്നും പ്രതികരണം

ന്യൂഡൽഹി: മദ്യ നയ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തന്നോട് സിബിഐ 56 ചോദ്യങ്ങൾ ചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കും ...

കെജ് രിവാൾ കൃഷ്ണൻ ആണെന്ന് രാഘവ് ഛദ്ദ, ബിജെപി കംസനും; കെജ് രിവാളിന്റെ അറസ്റ്റ് ഭയന്ന് ഡൽഹിയിൽ പ്രതിഷേധത്തിന് ആളെക്കൂട്ടി ആം ആദ്മി പാർട്ടി; അടിയന്തിര യോഗം വിളിച്ച് നേതാക്കൾ

മദ്യനയ കുംഭകോണക്കേസ്; അരവിന്ദ് കെജ്രിവാളിനെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു

ന്യൂഡൽ‍ഹി : മദ്യനയ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കെജ്രിവാളിനെ വിട്ടയച്ചു. സിബിഐ ...

സിഖ് വിരുദ്ധ കലാപം; സിബിഐക്ക് മുന്നിൽ ഹാജരായി ശബ്ദ സാംപിൾ നൽകി കോൺഗ്രസ് നേതാവ് ജഗദീശ് ടൈറ്റ്ലർ

സിഖ് വിരുദ്ധ കലാപം; സിബിഐക്ക് മുന്നിൽ ഹാജരായി ശബ്ദ സാംപിൾ നൽകി കോൺഗ്രസ് നേതാവ് ജഗദീശ് ടൈറ്റ്ലർ

ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ പുൽ ബംഗാശ് ഗുരുദ്വാര കേസിൽ സിബിഐക്ക് മുന്നിൽ ഹാജരായി ശബ്ദ സാംപിൾ നൽകി കോൺഗ്രസ് നേതാവ് ജഗദീശ് ടൈറ്റ്ലർ. സെൻട്രൽ ...

ബഫർസോൺ വീണ്ടും സുപ്രീംകോടതിയിൽ; ഇളവ് വേണമെന്ന കേരളത്തിന്റേയും കേന്ദ്രത്തിന്റേയും ഹർജികൾ പരിഗണിക്കും

സാധാരണ പൗരനുള്ള അധികാരങ്ങൾ മാത്രമേ രാഷ്ട്രീയ നേതാക്കൾക്കും അവകാശപ്പെടാനുള്ളൂ;നേതാക്കൾക്ക് പ്രത്യേക പരിരക്ഷയൊന്നും രാജ്യത്ത് ഇല്ല;  കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി;  കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച പ്രതിപക്ഷ പാർട്ടികൾക്ക് വൻ തിരിച്ചടി. അന്വേഷ ഏജൻസികൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീംകോടതി ...

ഈ പുണ്യമാസത്തിൽ സമൂഹത്തിൽ ഐക്യവും സാഹോദര്യവും ഉണ്ടാകട്ടെ; റംസാൻ വ്രതം ആരംഭിച്ച വിശ്വാസികൾക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി

അഴിമതിക്കാ‍ർ ശക്തരായിരിക്കും, പക്ഷേ അവരെ വെറുതെ വിടരുത്: പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്തെ അന്വേഷണ ഏജൻസിയായ സിബിഐ നീതിയുടെ ബ്രാൻഡായി മാറിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ സാധാരണ പൗരന്മർക്ക് ശക്തിയും പ്രതീക്ഷയും നൽകുന്നുണ്ട്. സിബിഐ പോലെയുള്ള ...

നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കാൻ സിബിഐ സമ്മർദ്ദം ചെലുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമിത് ഷാ

നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കാൻ സിബിഐ സമ്മർദ്ദം ചെലുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമിത് ഷാ

ന്യൂഡൽഹി; കോൺഗ്രസ് മുഖ്യഘടകമായ യുപിഎ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. യുപിഎ സർക്കാരിന്റെ ഭരണകാലത്ത് നരേന്ദ്രമോദിയ്‌ക്കെതിരെ വ്യാജ മൊഴി നൽകാൻ സിബിഐ തനിക്കുമേൽ വലിയ ...

ചോദ്യം ചെയ്യലിനിടെ ജനൽ വഴി താഴേക്ക് ചാടി; കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥൻ സിബിഐ കസ്റ്റഡിയിൽ ജീവനൊടുക്കി

ചോദ്യം ചെയ്യലിനിടെ ജനൽ വഴി താഴേക്ക് ചാടി; കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥൻ സിബിഐ കസ്റ്റഡിയിൽ ജീവനൊടുക്കി

മുംബൈ : കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥൻ സിബിഐ കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തു. ഗുജറാത്തിലാണ് സംഭവം. ജോയിൻറ് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആയിരുന്ന ജാവരി ...

ജോലിക്ക് പകരം ഭൂമി; ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ

ജോലിക്ക് പകരം ഭൂമി; ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ

പട്‌ന: ജോലിക്ക് പകരം ഭൂമി കുംഭകോണക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യാനായി ...

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തു

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയക്കേസിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ വെച്ച് ചോദ്യം ...

തൊഴിലിന് പകരം ഭൂമി അഴിമതിയിൽ കുരുക്ക് മുറുകുന്നു; റാബ്രി ദേവിക്ക് പിന്നാലെ ലാലുവിനെയും ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

തൊഴിലിന് പകരം ഭൂമി അഴിമതിയിൽ കുരുക്ക് മുറുകുന്നു; റാബ്രി ദേവിക്ക് പിന്നാലെ ലാലുവിനെയും ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

ന്യൂഡൽഹി: തൊഴിലിന് പകരം ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവിയെ ചോദ്യം ചെയ്തതിന് പിന്നാലെ, റാബ്രിയുടെ ഭർത്താവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു ...

ജോലിക്കു പകരം ഭൂമി കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ സിബിഐ; റാബ്‌റി ദേവിയെ ചോദ്യം ചെയ്യുന്നു

ജോലിക്കു പകരം ഭൂമി കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ സിബിഐ; റാബ്‌റി ദേവിയെ ചോദ്യം ചെയ്യുന്നു

പട്‌ന: മുൻ ബിഹാർ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ വസതിയിൽ സിബിഐ റെയ്ഡ്. മുൻ മുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്ത് വരികയാണെന്നാണ് റിപ്പോർട്ട്. ജോലിക്ക് പകരം ഭൂമി കുംഭകോണക്കേസുമായി ...

സിസോദിയക്ക് തിരിച്ചടി; ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

സിസോദിയക്ക് തിരിച്ചടി; ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. സിസോദിയയുടെ ജാമ്യാപേക്ഷ ...

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

‘ആം ആദ്മി പാർട്ടി നേതാക്കൾ അധികാര ദുർവിനിയോഗം നടത്തി പണമുണ്ടാക്കുന്നു‘: സിസോദിയയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സിബിഐ നടപടി സ്വാഗതം ചെയ്ത് കോൺഗ്രസ്. ആം ...

മദ്യനയ അഴിമതി കേസ്; മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും; അറസ്റ്റിൽ പ്രതിഷേധവുമായി ആംആദ്മി

മദ്യനയ അഴിമതി കേസ്; മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും; അറസ്റ്റിൽ പ്രതിഷേധവുമായി ആംആദ്മി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സിബിഐ ആസ്ഥാനത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാകും സിസോദിയയുമായി ...

‘ആം ആദ്മി പാർട്ടിയെ പിന്തുടരുന്നത് മദ്യം തകർത്ത കുടുംബങ്ങളിലെ അമ്മമാരുടെ ശാപം‘: അടുത്ത ഊഴം കെജ്രിവാളിന്റേത് എന്ന് ബിജെപി

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ പിന്തുടരുന്നത് മദ്യം തകർത്ത കുടുംബങ്ങളിലെ അമ്മമാരുടെ ശാപമെന്ന് ബിജെപി. അടുത്ത ഊഴം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റേതാണെന്ന് ബിജെപി നേതാവ് കപിൽ ...

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട സിബിഐ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഡൽഹിയിൽ പുതിയ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും ...

വരുമാനം 1.5 കോടി; ചെലവഴിച്ചത് 4 കോടി; അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്ത് സിബിഐ

വരുമാനം 1.5 കോടി; ചെലവഴിച്ചത് 4 കോടി; അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്ത് സിബിഐ

ലക്‌നൗ; വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജിക്കെതിരെ കേസെടുത്ത് സിബിഐ. റിട്ട. ജസ്റ്റീസ് എസ് എൻ ശുക്ലയ്‌ക്കെതിരെയാണ് സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗം ...

ജസ്‌ന തിരോധാനം; വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തി പോക്‌സോ തടവുകാരൻ

ജസ്‌ന തിരോധാനം; വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തി പോക്‌സോ തടവുകാരൻ

എറണാകുളം: ജസ്‌ന കേസിന്റെ അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന മൊഴി സിബിഐയ്ക്ക്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരനാണ് നിർണായക മൊഴി നൽകിയിരിക്കുന്നത്. ഇതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്‌സോ കേസിൽ ...

”മുഖ്യമന്ത്രിയുടേത് തെരുവുഭാഷ; ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരോടാണ് ഇത്തരം ഭാഷ പ്രയോഗിക്കുന്നത്; കച്ചവടക്കാരോട് യുദ്ധമല്ല ചർച്ചയാണ് വേണ്ടത്”. കെ സുധാകരൻ

‘അസ്ഥിപഞ്ജരങ്ങൾ ഒന്നിന് പിറകെ ഒന്നായി പുറത്ത് ചാടുന്നു, ശിഷ്യന് പിറകെ ആശാനും കുടുങ്ങും‘: പിണറായിക്കെതിരെ സുധാകരൻ

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങൾ ഒന്നിന് പിറകെ ഒന്നായി പുറത്ത് ചാടുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ലൈഫ് മിഷൻ ഭവന ...

വാളയാർ പീഡനകേസ്; സിബിഐ അന്വേഷണം ശരിയായ ദിശയിലല്ല; ഹൈക്കോടതിയെ സമീപിച്ച് പെൺകുട്ടികളുടെ അമ്മ

വാളയാർ പീഡനകേസ്; സിബിഐ അന്വേഷണം ശരിയായ ദിശയിലല്ല; ഹൈക്കോടതിയെ സമീപിച്ച് പെൺകുട്ടികളുടെ അമ്മ

പാലക്കാട്: സിബിഐ അന്വേഷണത്തിനെതിരെ വാളയാറിൽ പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടികളുടെ അമ്മ. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് അമ്മ ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് ...

Page 5 of 9 1 4 5 6 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist