central government

കശ്മീരിനെ ഉടച്ചു വാർത്ത ഭരണ പരിഷ്കാരങ്ങൾ; ഭീകരാക്രമണങ്ങളും സൈന്യത്തിന് നേരെയുള്ള ആക്രമണങ്ങളും ഗണ്യമായി കുറഞ്ഞെന്ന് കണക്കുകൾ

ഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ ഭരണ പരിഷ്കാരങ്ങൾ ജമ്മു കശ്മീരിൽ ഫലപ്രദമായ മാറ്റം കൊണ്ടു വന്നെന്ന് കണക്കുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ...

‘കർഷക നിയമങ്ങൾ നടപ്പിലാക്കുന്നത് താത്കാലികമായി നിർത്തി വെച്ച് കൂടെ?‘: കേന്ദ്രത്തോട് സുപ്രീം കോടതി; നിയമങ്ങൾ പിൻവലിക്കണമെന്ന് പറയുന്നില്ല

ഡൽഹി: കർഷക നിയമങ്ങൾ നടപ്പിലാക്കുന്നത് താത്കാലികമായി നിർത്തി വെച്ച് കൂടേയെന്ന് കേന്ദ്ര സർക്കാരിനോട് ആരാഞ്ഞ് സുപ്രീം കോടതി. കേന്ദ്രവും സമരം ചെയ്യുന്നവരും തമ്മിൽ നടക്കുന്ന ഇടപെടലുകളിൽ നിരാശയുണ്ടെന്നും ...

കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത വേണമെന്ന് കേന്ദ്രം

ഡൽഹി: കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ആയിരത്തോളം പക്ഷികൾ ചത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ...

ആശങ്ക പടരുന്നു; പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേന്ദ്ര സർക്കാർ ഇത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ രണ്ട് ജില്ലകളിലുമായി മുപ്പത്തെണ്ണായിരത്തോളം ...

‘ചർച്ചയാവാം, നിയമം പിൻവലിക്കില്ല‘; നിലപാടിലുറച്ച് കേന്ദ്രം

ഡൽഹി: കർഷക നിയമം പൂർണ്ണമായി പിന്വലിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. നിയമം പിൻവലിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ച് വ്യക്തമാക്കി. കർഷകസംഘടനകളുടെ മറ്റാവശ്യങ്ങളിൽ ചർച്ചയാവാമെന്നും കേന്ദ്ര ...

‘രാജ്യത്ത് അടിസ്ഥാന സൗകര്യം വികസിച്ചു, ജിഡിപി തിരിച്ചു വരവിന്റെ പാതയിൽ‘; കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ്

ഡൽഹി: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ അനുകൂലിച്ച് മുൻ വാണിജ്യ വകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആനന്ദ് ശർമ്മ. രാജ്യത്തെ അടിസ്ഥാന സൗകര്യം വൻ തോതിൽ ...

കോതമംഗലം പള്ളി ജനുവരി എട്ടിനകം ഏറ്റെടുക്കണം; സംസ്ഥാന സർക്കാരിന് കഴിയില്ലെങ്കിൽ കേന്ദ്രം സൈന്യത്തെ ഉപയോഗിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കോതമംഗലം പള്ളി വിഷയത്തിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതി. കോതമംഗലം മാർത്തോമൻ ചെറിയ പളളി ജനുവരി എട്ടിനകം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാർ ...

കൊവിഡ് പ്രതിരോധ നടപടികൾ ഊർജ്ജിതം; സർവ്വകക്ഷി യോഗം വിളിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: കൊവിഡ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ. പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും നിലവിലെ സാഹചര്യം വിലയിരുത്തി കൂടുതൽ കരുതൽ നടപടികൾ കൈക്കൊള്ളുന്നതിനുമായി കേന്ദ്രം സർവ്വകക്ഷി ...

‘അയുർവേദ ഡോക്ടർമാർക്കും ഇനി ശസ്ത്രക്രിയ നടത്താം‘; അനുമതി നൽകി കേന്ദ്ര സർക്കാർ, എതിർപ്പുമായി ഐ എം എ

ഡൽഹി: രാജ്യത്ത് ഇനി മുതൽ ആയുർവേദ ഡോക്ടർമാർക്കും ജനറൽ ശസ്ത്രക്രിയ ഉൾപ്പെടെ നടത്താം. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഇ.എന്‍.ടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്കായി പരിശീലനം ...

കൊവിഡ് കാലത്തും ജീവനക്കാർക്കൊപ്പം കേന്ദ്രസർക്കാർ; മുപ്പത് ലക്ഷം ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു

ഡൽഹി: ജീവനക്കാർക്ക് നവരാത്രി സമ്മാനവുമായി കേന്ദ്ര സർക്കാർ. മുപ്പത് ലക്ഷം പേർക്ക് ഉപകാരപ്പെടുന്ന മൂവായിരത്തി എഴുനൂറ്റി മുപ്പത്തിയേഴ് കോടി രൂപയുടെ ബോണസ് പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി. ...

‘റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ല‘; സംസ്ഥാനത്തിന്റെ വാദഗതികൾ പൊളിഞ്ഞു, ലൈഫ് മിഷൻ അഴിമതിയിൽ നടപടിക്കൊരുങ്ങി കേന്ദ്രം

ഡൽഹി: ലൈഫ് മിഷൻ അഴിമതിയിൽ കേന്ദ്രസർക്കാർ ഇടപെടലിനുള്ള സാദ്ധ്യതകൾ തെളിഞ്ഞു. റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ലെന്നും യു.എ.ഇ സര്‍ക്കാര്‍ ഏജൻസിയാണെന്നും കേന്ദ്രസർക്കാർ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വടക്കാഞ്ചേരിയിലെ ...

ഇ ഐ എ വിജ്ഞാപനം; കേന്ദ്ര സർക്കാരിനെതിരായ കോടതി അലക്ഷ്യ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഡൽഹി: ഇ ഐ എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസർക്കാരിന് നേട്ടം. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി സെക്രട്ടറിക്കെതിരെ ഡല്‍ഹി ഹൈക്കോടതി ആരംഭിച്ച കോടതി അലക്ഷ്യ ...

തിരിച്ചുവരവിന്റെ പാതയിൽ കശ്മീർ; ഇന്റർനെറ്റ് സേവനങ്ങൾ ഉടൻ പുനസ്ഥാപിക്കുമെന്ന് കേന്ദ്രം

ഡൽഹി: ജമ്മു കശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കാൻ തീരുമാനം. ഓഗസ്റ്റ് 16 മുതൽ ജമ്മുവിലെയും കശ്മീരിലെയും ‌ഒരോ ജില്ലകളിൽ  പരീക്ഷണാടിസ്ഥാനത്തിൽ 4ജി സേവനങ്ങൾ നൽകുമെന്ന് കേന്ദ്ര സർക്കാർ ...

കരിപ്പൂർ വിമാനാപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം വീതവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷവും അടിയന്തര ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് ...

മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ കൈത്താങ്ങ്; കെ എം ബഷീറിന് പിന്നാലെ മാതൃഭൂമി ന്യൂസ് മാധ്യമപ്രവർത്തകൻ സജിമോന്റെ കുടുംബത്തിനും ധനസഹായം

ഡൽഹി: മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് സഹായവുമായി കേന്ദ്രസർക്കാർ. 2018ലെ പ്രളയ റിപ്പോർട്ടിംഗിനിടെ വള്ളം മുങ്ങി മരിച്ച മാതൃഭൂമി ന്യൂസ് മാധ്യമപ്രവർത്തകൻ ഇ കെ സജിമോന്റെ കുടുംബത്തിന് അഞ്ച് ലക്ഷം ...

കൊവിഡ് കാലത്ത് കേന്ദ്രത്തിന്റെ കൈത്താങ്ങ്; സൗജന്യ റേഷൻ നവംബർ വരെ നീട്ടി, 7.4 കോടി സ്ത്രീകൾക്ക് 3 പാചക വാതക സിലിണ്ടറുകൾ വീതം സൗജന്യം

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ പദ്ധതി നവംബർ വരെ നീട്ടാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഒരു കുടുബത്തിലെ ഓരോ അംഗത്തിനും ...

ചൈനക്ക് മറുപടി നൽകാനുറച്ച് ഇന്ത്യ; ദലൈലാമയ്ക്ക് ഭാരതരത്ന നൽകാനുള്ള നിർദ്ദേശം കേന്ദ്രം പരിഗണിച്ചേക്കും

ഡൽഹി: ചൈനയുടെ പ്രകോപനങ്ങൾക്ക് സമസ്ത മേഖലയിലും മറുപടി നൽകാനുറച്ച് ഇന്ത്യ. ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകാനുള്ള നിർദ്ദേശം കേന്ദ്രസർക്കാരിന്റെ സജീവ ...

മടങ്ങി പോകാൻ അനുവദിക്കണമെന്ന അപേക്ഷയുമായി നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ സുപ്രീം കോടതിയിൽ; കേന്ദ്ര നടപടികളിൽ ഇടപെടാനില്ലെന്ന് കോടതി

ഡൽഹി: തങ്ങളെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്ന അപേക്ഷയുമായി നിസാമുദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ സുപ്രീം കോടതിയെ സമീപിച്ചു. വിസ റദ്ദാക്കുകയും കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്ത ...

കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന ഫലം കണ്ടു : വിരമിച്ചവരടക്കം മഹാമാരിയ്ക്കെതിരെ കൈകോർത്തത് 38,000 ഡോക്ടർമാർ

കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് കോവിഡ് മഹാമാരിയിൽ സേവനത്തിനിറങ്ങിയത് 38,000 ഡോക്ടർമാർ.ഇവരിൽ സ്വകാര്യ,സർക്കാർ മേഖലകളിലുള്ളവർ മുതൽ സായുധസേനാ വിഭാഗങ്ങളിൽ നിന്നും വിരമിച്ചവർ വരെയുണ്ട്. മാർച്ച് 25നാണ് മഹാമാരിയുടെ ...

സ്വകാര്യ ലാബുകളിലെ ഉയർന്ന കൊവിഡ് പരിശോധനാ ഫീസിൽ ഇടപെട്ട് കേന്ദ്രസർക്കാർ; നിരക്ക് ഇനി സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

ഡൽഹി: സ്വകാര്യ ലാബുകളിലെ ഉയർന്ന കൊവിഡ് പരിശോധനാ നിരക്കിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ. കൊവിഡ് പരിശോധനക്കുള്ള സ്വകാര്യ ലാബുകളിലെ നിശ്ചിത നിരക്ക് കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. 4500 രൂപയാണ് നിലവില്‍ ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist