central government

വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന് കേന്ദ്രസർക്കാരിനോട് കേരളം; കത്തയച്ചു

തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കേരളം. കേന്ദ്രത്തിന്റെ നിയമഭേദഗതിക്കെതിരെ സംസ്ഥാനം കത്തയച്ചു.വിവാഹപ്രായം 21 ആയി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയിക്കാൻ കേന്ദ്ര ...

ഔറംഗബാദ് ഇനി ഛത്രപതി ശിവാജിയുടെ പുത്രന്റെ പേരിൽ; ഒസ്മാനാബാദിന്റെയും പേര് മാറും; മഹാരാഷ്ട്ര സർക്കാരിന് അനുമതി നൽകി കേന്ദ്രം

മുംബൈ; മഹാരാഷ്ട്രയിലെ ഔറംഗബാദ്, ഒസ്മാനാബാദ് ജില്ലകളുടെ പേര് മാറ്റത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി. ഔറംഗബാദ് ഛത്രപതി ശിവാജിയുടെ മൂത്ത പുത്രൻ സംഭാജിയുടെ പേരിലും ഒസ്മാനാബാദ് ധാരാശിവ് എന്നുമാണ് മാറ്റുക. ...

ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ അനുവദിക്കില്ല; സിമി നിരോധനവുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി: ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന ഒരു സംഘടനയേയും രാജ്യത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. അന്താരാഷ്ട്ര ഇസ്ലാമിക ക്രമം കൊണ്ടുവരാനാണ് സിമി ശ്രമിച്ചത്. സിമിയുടെ നിരോധന ഉത്തരവ് ...

‘ട്വിറ്ററിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ ദൗർഭാഗ്യകരം, നിയമവ്യവസ്ഥയെ തുരങ്കം വയ്ക്കാനാണ് ശ്രമം ‘, ട്വിറ്ററിനെ വിമർശിച്ച് കേന്ദ്ര സർക്കാർ

ഡൽഹി : രാജ്യത്തെ പുതിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിൽ ആശങ്ക അറിയിച്ച് രംഗത്തെത്തിയ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ. ട്വിറ്ററിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും നിയമവ്യവസ്ഥയെ ...

കൊവിഡിൽ കരുതൽ തുടർന്ന് കേന്ദ്രം; കേരളത്തിന് അനുവദിച്ച 9 ടൺ ലിക്വിഡ് ഓക്സിജൻ കൊച്ചിയിലെത്തി

ഡൽഹി: കൊവിഡ് കാലത്തെ കരുതൽ തുടർന്ന് കേന്ദ്ര സർക്കാർ. കേരളത്തിന് അനുവദിച്ച 9 ടൺ ലിക്വിഡ് ഓക്സിജൻ ജാര്‍ഖണ്ഡില്‍നിന്ന് കൊച്ചിയിലെത്തി. ഇത് കൊച്ചിന്‍ ഷിപ് യാര്‍ഡിന്‍റെ ക്രയോജനിക് ടാങ്കറിലേക്ക് ...

കൃഷിവളത്തിന് 140 ശതമാനം സബ്‌സീഡി; കര്‍ഷകര്‍ക്ക് സബ്‌സീഡി നൽകാൻ 95,000 കോടി; കര്‍ഷകര്‍ക്ക് തുണയുമായി കേന്ദ്രം

ഡല്‍ഹി: പുതിയ കാര്‍ഷിക നിയമം എടുത്തുമാറ്റണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷക സമരം തുടരുമ്പോഴും കര്‍ഷകര്‍ക്ക് തുണയായി വളത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സബ്‌സീഡി 140 ശതമാനം കൂട്ടി കേന്ദ്ര സർക്കാർ. ...

പി എം കെയേഴ്സ് വഴി വിതരണം ചെയ്ത വെന്റിലേറ്ററുകൾ കേടാണെന്ന പ്രചാരണം വ്യാജം; വിശദീകരണവുമായി കേന്ദ്ര സർക്കാർ

ഡൽഹി: പി എം കെയർ പദ്ധതി പ്രകാരം വിതരണം ചെയ്ത വെന്റിലേറ്ററുകൾ കേടാണെന്ന പ്രചാരണം തള്ളി കേന്ദ്ര സർക്കാർ. ഉപകരണങ്ങൾ എല്ലാം സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് വിതരണം ...

സംസ്ഥാനത്തിന്റെ കടുത്ത അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങൾക്ക് വിതരണം ചെയ്യാൻ കേന്ദ്രം നൽകിയ 6 ലക്ഷം കിലോ കടല വിതരണം ചെയ്യാതെ നശിപ്പിച്ചു

തിരുവനന്തപുരം: കൊവിഡ് കാലത്ത് ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ അധികൃതരുടെ കടുത്ത അനാസ്ഥയെ തുടർന്ന് ഭക്ഷ്യധാന്യങ്ങൾ നശിപ്പിക്കപ്പെട്ടു. കൊവിഡ് ഒന്നാം തരംഗത്തില്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ കേന്ദ്രം അനുവദിച്ച 596710.46 ...

‘കേന്ദ്രം നൽകുന്ന ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നുണ്ട്‘; സംസ്ഥാനത്തെ 1.54 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 89 ലക്ഷം കാര്‍ഡുടമകളുടെ കുടുംബത്തിലെ 1.54 കോടി പേര്‍ക്കു ...

ഓക്സിജൻ പ്രതിസന്ധി മറികടക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ പിന്തുണ; മൂന്ന് ജില്ലകളിൽ കൂടി ഓക്സിജൻ പ്ലാന്റ് നിർമ്മിക്കാൻ പിഎം കെയർ

തിരുവനന്തപുരം: ഓക്സിജൻ പ്രതിസന്ധി മറികടക്കാൻ കേരളത്തിന് ഉറച്ച പിന്തുണയുമായി കേന്ദ്ര സർക്കാർ.  പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിൽ നിന്നും സംസ്ഥാനത്തിന് കൂടുതൽ ഓക്‌സിജൻ പ്ലാന്റുകൾ അനുവദിച്ചു. മൂന്ന് ...

കൊവിഡ് പ്രതിരോധത്തിന് ശക്തമായ നേതൃത്വം നൽകി കേന്ദ്രം; കേരമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് 8923 കോടി രൂപ അനുവദിച്ചു

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി 8923. 8 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ...

ഉത്തരാഖണ്ഡിലേത് ഏഴ് വർഷത്തിനിടെയുണ്ടായ രണ്ടാമത്തെ വലിയ പ്രകൃതി ദുരന്തം; വാചകക്കസർത്തും വാക്പോരുമില്ലാത സമർത്ഥമായി നേരിട്ട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ

ഡെറാഡൂൺ: ഏഴ് വർഷത്തിനിടെയുണ്ടായ രണ്ടാമത്തെ വലിയ പ്രകൃതി ദുരന്തത്തെയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഉത്തരാഖണ്ഡ് നേരിട്ടത്. വാചകക്കസർത്തുകളോ പിആർ വർക്കുകളോ വാക്പോരുകളോ ഇല്ലാതെ ഒരേ മനസ്സോടെയാണ് കേന്ദ്ര- സംസ്ഥാന ...

ഉത്തരാഖണ്ഡ് മിന്നൽ പ്രളയം; രക്ഷാ പ്രവർത്തനം ഏറ്റെടുത്ത് സൈന്യം, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ

ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനം സൈന്യം ഏറ്റെടുത്തു. രക്ഷാപ്രവർത്തനത്തിനായി സൈന്യം ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിന്യസിച്ചു. അറുനൂറോളം സൈനികരാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ദുരന്തത്തെ ...

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; കേന്ദ്രത്തിനെതിരെ സമരം ചെയ്തവർക്ക് അന്നേ ദിവസങ്ങളിലെ ശമ്പളം നൽകരുതെന്ന് ഹൈക്കോടതി, കൊടുത്ത ശമ്പളം തിരിച്ചു പിടിക്കണം

കൊച്ചി: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്ത ജീവനക്കാർക്ക് അന്നേ ദിവസത്തെ ശമ്പളം നൽകാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2019 ജനുവരി 8,9 തീയതികളില്‍ ...

സ്വർണ്ണക്കടത്തിന് പൂട്ടിടാൻ കേന്ദ്രം; ഇറക്കുമതി ചുങ്കം കുറയ്ക്കാൻ സാധ്യത

ഡൽഹി: സ്വർണ്ണക്കടത്ത് കേസുകൾ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ശക്തമായ തീരുമാനവുമായി കേന്ദ്ര സർക്കാർ. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായാണ് ...

‘കർഷക നിയമങ്ങൾ പാസാക്കിയത് പാർലമെന്റിന്റെ അംഗീകാരത്തോടെ‘; കാർഷിക പരിഷ്കരണ നടപടികൾക്ക് കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് രാഷ്ട്രപതി

ഡൽഹി: കാർഷിക രംഗത്ത് സമഗ്ര പരിഷ്കാരങ്ങൾ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന് രാഷ്ട്രപതിയുടെ അഭിനന്ദനം. കാർഷിക നിയമങ്ങൾ സമഗ്രമായ ചർച്ചകൾക്ക് ശേഷമാണ് പാർലമെന്റ് പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സ്വാമിനാഥൻ ...

എം പിമാർക്ക് ഇനി 65 രൂപയുടെ ബിരിയാണി ഇല്ല; പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന് പാർലമെന്റ് കാന്റീനിലെ സബ്സിഡി നീക്കി കേന്ദ്ര സർക്കാർ

ഡൽഹി: പാർലമെന്റ് കാന്റീനിലെ സബ്സിഡി കേന്ദ്ര സർക്കാർ നീക്കം ചെയ്തു. ഇതോടെ എം പിമാർ ഇനി സാധാരണ നിരക്കിൽ ഭക്ഷണം കഴിക്കേണ്ടി വരും. പ്രതിപക്ഷ എം പിമാരുടെ ...

ഏറ്റവും കുറവ് വാക്സിൻ കുത്തിവെപ്പ് കേരളത്തിൽ; സംസ്ഥാനത്തിന്റെ അനാസ്ഥക്കെതിരെ കേന്ദ്രം

ഡൽഹി: കേരളത്തിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പ് രാജ്യത്തെ താഴ്ന്ന നിലയിൽ. കേരളത്തിലും തമിഴ്നാട്ടിലും ഇരുപത്തിയഞ്ച് ശതമാനത്തിൽ താഴെയാണ് കുത്തിവെപ്പ് നിരക്ക്. ഇതിൽ കേന്ദ്ര സർക്കാർ അതൃപ്തി രേഖപ്പെടുത്തി. ...

‘ഏത് വാക്സിൻ നൽകണമെന്ന് കേന്ദ്രം തീരുമാനിക്കും‘; വാക്സിൻ വിരുദ്ധ പ്രചാരണങ്ങൾക്ക് അടുത്ത തിരിച്ചടി

ഡൽഹി: ഏത് വാക്സിൻ വിതരണം ചെയ്യണമെന്നും സ്വീകരിക്കണമെന്നും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാനാവില്ലെന്ന് സൂചന നൽകി കേന്ദ്ര സർക്കാർ. അടിയന്തിര ഉപയോഗത്തിനായി രണ്ട് വാക്സിനുകൾക്ക് അനുമതി നൽകിയ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ ...

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി; കർഷക സംഘടനകൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ട്രാക്ടർ റാലിക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിൽ കർഷക സംഘടനകൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഏതെങ്കിലും ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist