Chattisgarh

അഗ്നിവീരന്മാർക്ക് സംവരണവുമായി ഛത്തീസ്ഗഡ് സർക്കാരും ; സർക്കാർ ജോലികളിലെ ഈ വിഭാഗങ്ങളിൽ പ്രത്യേക മുൻഗണന നൽകും

റായ്പുർ : ഉത്തരാഖണ്ഡിനും മധ്യപ്രദേശിനും ഉത്തർപ്രദേശിനും പിന്നാലെ അഗ്നിവീരന്മാർക്ക് സംവരണം നൽകുമെന്ന് പ്രഖ്യാപിച്ച് ചത്തീസ്ഗഡ് സർക്കാർ. ഛത്തീസ്ഗഡിലെ സംസ്ഥാന പോലീസ് സേനയിലും ഫോറസ്റ്റ് ഗാർഡ്, ജയിൽ ഗാർഡ് ...

ഛത്തീസ്ഗഡിലെ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം ; മരിച്ചവരിൽ മലയാളി സൈനികനും

റായ്പൂർ : ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരിൽ ഒരാൾ മലയാളി. തിരുവനന്തപുരം പാലോട് സ്വദേശിയായ ആർ വിഷ്ണു എന്ന സൈനികനാണ് വീരമൃത്യു വരച്ചത്. സിആർപിഎഫ് ...

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു ; പ്രതിയെ കൊന്നു കെട്ടിതൂക്കി മാതാവ്

ഛത്തീസ്ഗഡ് : പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതിയെ മാതാവ് കൊന്നു കെട്ടിത്തൂക്കി. ഛത്തീസ്ഗഡിലെ പ്രതാപ് പുരിയിലാണ് സംഭവം നടന്നത്. സഹോദരങ്ങളുടെ സഹായത്തോടെയാണ് ഇരയുടെ മാതാവ് പ്രതിയെ കൊലപ്പെടുത്തുകയും ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ : കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷസേന ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി

റായ്പൂർ: ഛത്തീസ്ഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷ സേന. കാങ്കർ ജില്ലയിലാണ് സംഭവം. ഏറ്റുമുട്ടലിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. രാവിലെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്. ...

ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണുദേവ് സായിയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപിയുടെ ഉന്നത നേതാക്കൾ ...

തലയുയർത്തി തലൈവർ; പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ നരേന്ദ്ര മോദി

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വൈകുന്നേരം 6.30നാണ് പ്രധാനമന്ത്രി ...

പൊരിഞ്ഞ പോരാട്ടമായിരുന്നു! ; വോട്ട് വിഹിതത്തിൽ നാലിടങ്ങളിലും നോട്ടയോട് തോറ്റ് തുന്നം പാടി സിപിഎം

ന്യൂഡൽഹി: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സകല സർവേ ഫലങ്ങളെയും മറികടന്ന് ബിജെപി ജയമുറപ്പിക്കുമ്പോൾ നോട്ടയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി കീഴടങ്ങലിന്റെ വക്കിൽ സിപിഎം. നിലവിലെ വോട്ട് നിലയനുസരിച്ച് ...

മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി ; സർക്കാർ രൂപീകരണത്തിലേക്ക് നേതൃത്വം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിലം പരിശാക്കി ബിജെപി മുന്നേറുന്നു. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലയിൽ ബിജെപി കേവല ...

ഛത്തീസ്ഗഢിലും കോൺഗ്രസിന് കാലിടറുന്നു; ഭൂപേഷ് ഭാഗേൽ പിന്നിൽ; മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിലും വ്യക്തമായ മുന്നേറ്റം നേടി ബിജെപി. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ...

വോട്ടെണ്ണൽ ആരംഭിച്ചു; രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ബിജെപി മുന്നേറ്റം; ഛത്തീസ്ഗഢിൽ ഇഞ്ചോടിഞ്ച്

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകൾ പ്രകാരം രാജസ്ഥാനിൽ ബിജെപിക്കാണ് മുന്നേറ്റം. മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും ...

മദ്ധ്യപ്രദേശ്- ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്; പോളിംഗ് ആരംഭിച്ചു, ജയപ്രതീക്ഷയിൽ മുന്നണികൾ

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചു. മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലുമാണ് ഇന്ന് വോട്ടെടുപ്പ്. മദ്ധ്യപ്രദേശിലെ 230 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, ഛത്തീസ്ഗഢിൽ ഇന്ന് ...

ഛത്തീസ്ഗഡില്‍ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം: ഒരു ബിഎസ്എഫ് കോണ്‍സ്റ്റബിളിനും രണ്ട് പോളിംഗ് ടീം അംഗങ്ങള്‍ക്കും പരിക്ക്

റായിപൂര്‍ : ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയിലുണ്ടായ കമ്മ്യൂണിസ്റ്റ് ഭീകരര്‍ നടത്തിയ ഐഇഡി സ്ഫോടനത്തില്‍ ഒരു ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) കോണ്‍സ്റ്റബിളിനും രണ്ട് പോളിംഗ് ടീം അംഗങ്ങള്‍ക്കും ...

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുട്ടലില്‍ രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ചു

ബസ്തര്‍: ഛത്തീസ്ഗഡില്‍ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കാങ്കര്‍ ജില്ലയിലെ കൊയ്‌ലിബേഡ പോലീസ് സ്റ്റേഷന്‍ പരിധില്‍ വച്ച് നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരര്‍ ...

ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാർ ജനങ്ങളെ കൊള്ളയടിയ്ക്കുകയാണ് ; അഴിമതിയിൽ ജനങ്ങൾ പൊറുതിമുട്ടി ;അനുരാഗ് താക്കൂർ

റായ്പൂർ:ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സംസ്ഥാനത്തു നടക്കുന്ന അഴിമതിയാൽ ജനങ്ങൾ പൊറുതിമുട്ടിയെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടും. ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരിനെ ...

ആക്സിസ് ബാങ്ക് ശാഖയിൽ വൻ കവർച്ച ; 8.5 കോടി രൂപയുടെ പണവും സ്വർണവും കൊള്ളയടിച്ചു

ഛത്തീസ്ഗഡ് : ആക്സിസ് ബാങ്ക് ശാഖയിൽ വൻ കവർച്ച. തോക്കുമായി എത്തിയ കവർച്ചക്കാർ 8.5 കോടി രൂപയുടെ പണവും സ്വർണവും കൊള്ളയടിച്ചു. റായ്ഗഡ് നഗരത്തിലെ ആക്സിസ് ബാങ്ക് ...

ഛത്തീസ്ഗഢിൽ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; 11 ജവാന്മാർക്ക് വീരമൃത്യു

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ 11 ജവാന്മാർക്ക് വീരമൃത്യു. മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന ജവാന്മാർ സഞ്ചരിച്ച വാഹനത്തിന് നേരെ കമ്മ്യൂണിസ്റ്റ് ഭീകരർ ഐ ഇ ...

കമ്യൂണിസ്റ്റ് ഭീകരത കൊടികുത്തിവാണ ബസ്തർ ഇന്ന് കാപ്പി ഉത്പാദനത്തിന്റെ കേന്ദ്രം; ഇത് പുരോഗതിയുടെ മറ്റൊരു അദ്ധ്യായം

റായ്പൂർ : കമ്യൂണിസ്റ്റ് ഭീകരതയ്ക്ക് കുപ്രസിദ്ധി നേടിയ ഛത്തീസ്ഗഡിലെ ബസ്തർ ഇന്ന് ലോക ശ്രദ്ധയാകർഷിക്കുന്ന കാപ്പി ഉത്പാദന കേന്ദ്രമായി മാറുകയാണ്. വികസന മുരടിപ്പും തൊഴിലില്ലായ്മയും കൊണ്ട് പൊറുതി ...

ഛത്തീസ്ഗഢിൽ ‘ഘർ വാപ്പസി‘: ബിജെപി നേതാവിന്റെ മേൽനോട്ടത്തിൽ 1250 പേർ സ്വധർമ്മത്തിലേക്ക് മടങ്ങി

ഛത്തീസ്ഗഢിൽ 1250 പേർ ഘർ വാപ്പസിയിലൂടെ സനാതന ധർമത്തിലേക്ക് മടങ്ങി. മഹാസമുന്ദ് ജില്ലയിലെ കതംഗ്പാലി ഗ്രാമത്തിൽ വിശ്വ കല്യാൺ മഹായഗ്യയിലൂടെയായിരുന്നു ഇവർ സ്വധർമത്തിലേക്ക് മടങ്ങിയത്. ആര്യ പ്രതിനിധി ...

പഞ്ചാബിന് പിന്നാലെ ഛത്തീസ്ഗഢ് കോൺഗ്രസിലും പ്രതിസന്ധി രൂക്ഷം; മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും രാഹുൽ ഗാന്ധിയെ കാണും

ഡൽഹി: പഞ്ചാബിന് പിന്നാലെ ഛത്തീസ്ഗഢ് കോൺഗ്രസിലും പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി ഭൂപേഷ് ഭഗേലും ആരോഗ്യ മന്ത്രി ടി എസ് സിംഗ് ഡിയോയും ഇന്ന് രാഹുൽ ഗാന്ധിയെ കാണും. ...

75 -ാം സ്വാതന്ത്ര്യദിനത്തിൽ ഛത്തീസ്ഘട്ടിന് 4 പുതിയ ജില്ലകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ

റായ്പൂർ : ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ സംസ്ഥാനത്ത് നാല് പുതിയ ജില്ലകളും 18 പുതിയ തഹസിൽദറുകളും പ്രഖ്യാപിച്ചു. മൊഹ്ല മൻപൂർ, സാരാംഗഡ്-ബിലൈഗഡ്, ശക്തി, മനേന്ദ്രഗഡ് എന്നിവയാണ് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist