ഐഫോണിന് വൻ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ചൈന; കുത്തിത്തിരിപ്പ് ജല്പനങ്ങൾ ഇന്ത്യൻ നിർമ്മിത ഫോണുകൾ അവതരിപ്പിച്ചതിന് പിന്നാലെ
ബീജിങ്: ഐഫോണുകൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉയർത്തുന്നുണ്ടെന്ന ആരോപണവുമായി ചൈന. ചില ഫോണുകളിൽ സുരക്ഷാ പ്രശ്‌നം ഉണ്ടെന്നും എന്നാൽ ബാൻ ചെയ്യില്ലെന്നും ഭരണകൂടം വ്യക്തമാക്കി. ആപ്പിളിന്റെ ഉത്പ്പന്നങ്ങൾ രാജ്യത്ത് ...



























