തലച്ചോറിനെ കാർന്ന് തിന്നുന്ന ആയുധം; ലോകത്തിനെതിരെ പുതിയ ‘ജൈവ ഭീഷണി’യുമായി ചൈന; ഒത്താശയുമായി കമ്യൂണിസ്റ്റ് പാർട്ടി
ബീജിങ്; മനുഷ്യരാശിക്ക് ഭീഷണിയായേക്കാവുന്ന മറ്റൊരു ജൈവായുധത്തിന്റെ പണിപ്പുരയിലാണ് ചൈനയെന്ന് റിപ്പോർട്ടുകൾ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ തലച്ചോറിനെ ആക്രമിക്കാനോ നിയന്ത്രിക്കാനോ പോലും ശേഷിയുള്ള ജൈവ ആയുധങ്ങളാണ് ചൈന ലക്ഷ്യമിടുന്നത്. ...