ചൈനയുടെ എല്ലൊടിക്കാൻ ഇന്ത്യയ്‌ക്കൊപ്പം കൈകോർത്ത് അമേരിക്ക; മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ ഉരുത്തിരിയുക നിർണായക തീരുമാനങ്ങൾ; സൂചന നൽകി വൈറ്റ് ഹൗസ്
ന്യൂഡൽഹി/ ന്യൂയോർക്ക്: വരാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി- ജോ ബൈഡൻ കൂടിക്കാഴ്ച ഇന്ത്യ- അമേരിക്കൻ ബന്ധത്തിൽ നിർണായക വഴിത്തിരിവായേക്കുമെന്ന് സൂചന. ഇരു രാജ്യങ്ങളെയും സംബന്ധിച്ച നിർണായക വിഷയങ്ങളാണ് ...