china

“ജോ ബൈഡൻ ജയിച്ചാൽ അമേരിക്കയുടെ ഉടമ പിന്നീട് ചൈനയാണ്” : പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

“ജോ ബൈഡൻ ജയിച്ചാൽ അമേരിക്കയുടെ ഉടമ പിന്നീട് ചൈനയാണ്” : പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ : ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ, പിന്നീട് അമേരിക്കയുടെ ഉടമസ്ഥാവകാശം ചൈനയ്ക്ക് ആകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോ ബൈഡൻ നടത്തിയ തെരഞ്ഞെടുപ്പ് ...

ചൈനയ്ക്ക് ഇന്ത്യ നല്‍കിയത് വന്‍ തിരിച്ചടി; 44 സെമി ഹൈസ്പീഡ് ട്രെയിന്‍ നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ റെയില്‍വെ റദ്ദാക്കി

ചൈനയ്ക്ക് ഇന്ത്യ നല്‍കിയത് വന്‍ തിരിച്ചടി; 44 സെമി ഹൈസ്പീഡ് ട്രെയിന്‍ നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ റെയില്‍വെ റദ്ദാക്കി

ഡല്‍ഹി: ചൈനീസ് കമ്പനിയുമായി ചേര്‍ന്നുള്ള ടെന്‍ഡര്‍ കൂടി ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍ 44 സെമി ഹൈസ്പീഡ് 'വന്ദേ ഭാരത്' ട്രെയിനുകള്‍ നിര്‍മിക്കാനുളള ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കി റെയില്‍വേ. ഇന്നലെ ...

അതിർത്തിക്കു സമീപമുള്ള എയർബേസിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന : ഏഴ് ബേസുകളും നിരീക്ഷിച്ച് ജാഗ്രതയോടെ ഇന്ത്യ

അതിർത്തിക്കു സമീപമുള്ള എയർബേസിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന : ഏഴ് ബേസുകളും നിരീക്ഷിച്ച് ജാഗ്രതയോടെ ഇന്ത്യ

ശ്രീനഗർ : ലൈൻ ഓഫ് കൺട്രോളിനു സമീപമുള്ള ചൈനയുടെ ഏഴ് മിലിട്ടറി എയർബേസുകൾ സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ.വടക്കൻ ലഡാക്ക് മുതൽ വടക്കു കിഴക്കൻ അരുണാചൽ ...

‘സംഘർഷസ്ഥിതിക്ക് കാരണം ചൈനയുടെ ആസൂത്രിത നീക്കം’; ചൈനയുടെ പ്രകോപനം പ്രമുഖ രാജ്യങ്ങളെ ബോധ്യപ്പെടുത്തി ഇന്ത്യ

ചൈനീസ് ബന്ധം; ഇന്ത്യയിലെ ചില സംഘടനകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍

ഡല്‍ഹി: ചൈനീസ് ബന്ധമുള്ള ഇന്ത്യയിലെ ചില സംഘടനകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍. ഈ സംഘടനകളില്‍ ചിലത് ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംശയ നിഴലിലാണെന്നും മറ്റ് രാജ്യങ്ങളിലേക്ക് ചൈനയുടെ താത്പര്യങ്ങളും ചിന്തകളും ...

ഇന്ത്യ-ചൈന ഉന്നത തല നയതന്ത്ര യോഗം നടന്നു : സമാധാനം അതിർത്തിയിൽ നിന്നാരംഭിക്കണമെന്ന് ഇന്ത്യ

ഇന്ത്യ-ചൈന ഉന്നത തല നയതന്ത്ര യോഗം നടന്നു : സമാധാനം അതിർത്തിയിൽ നിന്നാരംഭിക്കണമെന്ന് ഇന്ത്യ

ഇന്ത്യ-ചൈന വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷന്റെ പതിനെട്ടാമത് യോഗം ഇന്നലെ നടന്നു.യോഗത്തിൽ അതിർത്തി പ്രദേശങ്ങളിൽ നിലവിലുള്ള അവസ്ഥയെക്കുറിച്ച് ഇരുരാജ്യങ്ങളും ആത്മാർത്ഥവും ആഴത്തിലുള്ളതുമായ അഭിപ്രായ കൈമാറ്റം ...

റഫാലെത്തുന്ന അംബാല വ്യോമസേനാതാവള പരിസരത്ത് കനത്ത സുരക്ഷ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇന്ത്യയുടെ റഫാലിനെ ചൈനയ്ക്ക് പേടി; റഫാലിനെ നേരിടാന്‍ കൈവശം ആയുധങ്ങളില്ല, പുതിയ യുദ്ധവിമാനം നിര്‍മിയ്ക്കാനൊരുങ്ങി ചൈന

ഇന്ത്യയുടെ റഫാലിനെ ഭയന്ന് റഫാലിനെ നേരിടാന്‍ പുതിയ യുദ്ധവിമാനം നിര്‍മിയ്ക്കാനൊരുങ്ങി ചൈന. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ റഫാലിനെ നേരിടാന്‍ ചൈനയുടെ കൈവശം ആയുധങ്ങളില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ ...

“ഇന്ത്യയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ തയ്യാർ” : ശക്തരായ രാഷ്ട്രങ്ങൾ തമ്മിൽ ശക്തമായ ബന്ധം അനിവാര്യമെന്ന് ചൈന

“ഇന്ത്യയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ തയ്യാർ” : ശക്തരായ രാഷ്ട്രങ്ങൾ തമ്മിൽ ശക്തമായ ബന്ധം അനിവാര്യമെന്ന് ചൈന

ബെയ്ജിങ് : ഇന്ത്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ തയ്യാറാണെന്ന് ചൈന. ബെയ്ജിങ്ങിലെ വാർത്താസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവായ ഷാവോ ലിജിയാനാണ്‌ ഇന്ത്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും പരസ്പരവിശ്വാസവും ഉഭയകക്ഷി ...

സാമൂഹിക വ്യാപനം സ്ഥിരീകരിച്ചു; പഞ്ചാബ് ലോക്ക് ഡൗൺ നീട്ടി

അതിര്‍ത്തിയില്‍ ചൈനക്കും പാകിസ്ഥാനുമെതിരെ പോരാടുന്നതില്‍ പഞ്ചാബ് മുന്നിലുണ്ടാകുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

ഛണ്ഡിഗഡ്​: അതിര്‍ത്തിയില്‍ ചൈനക്കും പാകിസ്ഥാനുമെതിരെ പോരാടുന്നതില്‍ പഞ്ചാബ് എല്ലായ്പ്പോഴും മുന്നിലുണ്ടാകുമെന്ന്​ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്​. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അത്​ നേരിടാന്‍ ഇന്ത്യ തയാറാകേണ്ടതുണ്ട്. ...

‘വെട്ടിപ്പിടിക്കൽ നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ട്, ലഡാക്കിൽ അത് ലോകം കണ്ടതാണ്’; ചൈനയ്ക്കെതിരെ പരോക്ഷ വിമർശനവുമായി നരേന്ദ്രമോദി

‘വെട്ടിപ്പിടിക്കൽ നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ട്, ലഡാക്കിൽ അത് ലോകം കണ്ടതാണ്’; ചൈനയ്ക്കെതിരെ പരോക്ഷ വിമർശനവുമായി നരേന്ദ്രമോദി

അതിര്‍ത്തിയിലെ കടന്നാക്രമണത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം വെട്ടിപ്പിടിക്കൽ നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ടെന്നും പറഞ്ഞു. വീരമൃത്യു വരിച്ച ജവാൻമാര്‍ക്ക് ആദരമര്‍പ്പിക്കുന്നു. ഭീകരവാദവും ...

‘ശത്രുക്കൾക്കെതിരെ ജൈവായുധമാക്കാന്‍ കൊറോണ എന്ന വൈറസിനെ സൃഷ്ടിച്ചത് ചൈന’: ചൈനയ്‌ക്കെതിരെ നിയമനടപടിയുമായി യുഎസിലെ സംഘടനകള്‍ കോടതിയിൽ

ചൈനീസ് അതിക്രമത്തെക്കുറിച്ചെഴുതി; നേപ്പാള്‍ മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാള്‍ ഗ്രാമത്തിലെ ചൈനയുടെ അതിക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 50കാരനായ ബലറാം ...

കശ്മീർ വിഘടനവാദികളുടെ മാതൃകയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ കമ്പും കല്ലുമായി ചൈനീസ് സൈന്യം; അപരിഷ്കൃത പ്രകോപനത്തെ ചിട്ടയായ പ്രതിരോധം കൊണ്ട് ചെറുത്ത് ഇന്ത്യൻ സേന

‘നിയമലംഘനം നടത്തിയ ഇന്ത്യൻ സൈനികർക്കെതിരെ ഇന്ത്യ നടപടിയെടുക്കണം‘; പ്രകോപനപരമായ പ്രസ്താവനയുമായി വീണ്ടും ചൈന

ഡൽഹി:ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി ചൈന വീണ്ടും രംഗത്ത്. ഗാൽവാൻ അതിർത്തിയിലെ പ്രശ്നങ്ങൾക്ക് കാരണം ഇന്ത്യയാണെന്നാണ് ചൈന വീണ്ടും ആരോപിക്കുന്നത്. ചൈനീസ് അംബാസഡർ സൺ വെഡോംഗ് ആണ് വ്യാജ ...

ചൈനക്കെതിരെ നയതന്ത്രതലനീക്കവുമായി ഇന്ത്യ; ഇന്ത്യ-നേപ്പാൾ ഉഭയകക്ഷി കൂടിക്കാഴ്ച ഓഗസ്റ്റ് 17 ന് നടക്കും

ചൈനക്കെതിരെ നയതന്ത്രതലനീക്കവുമായി ഇന്ത്യ; ഇന്ത്യ-നേപ്പാൾ ഉഭയകക്ഷി കൂടിക്കാഴ്ച ഓഗസ്റ്റ് 17 ന് നടക്കും

ഡൽഹി: ഇന്ത്യാ-നേപ്പാൾ ഉഭയകക്ഷി കൂടിക്കാഴ്ച ഉടൻ. ചൈനയുടെ സ്വാധീനത്തിൽപ്പെട്ട് ഇന്ത്യയ്ക്കെതിരായ ചില നീക്കങ്ങൾ ഈ അടുത്ത കാലത്ത് നേപ്പാളിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.ഇതിൻറെ ഭാഗമായി ഇന്ത്യയും നേപ്പാൾ ബന്ധത്തിൽ ...

അമേരിക്ക തായ്‌വാനുമായുള്ള ഇടപെടലുകൾ ഉടൻ അവസാനിപ്പിക്കണം : രൂക്ഷ പ്രതിഷേധവുമായി ചൈന

അമേരിക്ക തായ്‌വാനുമായുള്ള ഇടപെടലുകൾ ഉടൻ അവസാനിപ്പിക്കണം : രൂക്ഷ പ്രതിഷേധവുമായി ചൈന

ബെയ്ജിങ് : യുഎസ്-തായ്‌വാൻ ഔദ്യോഗിക ഇടപെടലുകളെ ശക്തമായി എതിർത്ത് ചൈനീസ് വിദേശകാര്യ മന്ത്രാലയം.തായ്‌വാനുമായുള്ള ഇടപാടുകൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ ഷാവോ ...

‘അയല്‍രാജ്യങ്ങളുമായി ഒത്തുചേര്‍ന്ന് പ്രവർത്തിക്കാം’; ഇന്ത്യയുടെ കടുത്ത നിയന്ത്രണങ്ങൾക്ക് പിന്നാലെ നാണം കെട്ട് ചൈനയുടെ നിലപാടിൽ മാറ്റം

ബീജിംഗ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ രാജ്യത്തിനെതിരെ നിലപാട് കടുപ്പിച്ചതോടെ നാണം കെട്ട് ചൈന ഒതുങ്ങുന്നു. ചൈനയുടെ വിദേശകാര്യ മന്ത്രാലയ പ്രതിനിധിയാണ് ഇത്തരത്തില്‍ സൂചന നല്‍കിയത്. കൊവിഡ് പോലെയുള‌ള വിഷയങ്ങളിലെ ...

പുതിയ നിയമത്തിന്റെ പിൻബലത്തിൽ എതിർപ്പുകൾ അടിച്ചമർത്തി ചൈന : ഹോങ്കോങ്ങിലെ ഉന്നത മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

പുതിയ നിയമത്തിന്റെ പിൻബലത്തിൽ എതിർപ്പുകൾ അടിച്ചമർത്തി ചൈന : ഹോങ്കോങ്ങിലെ ഉന്നത മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

ഹോങ്കോങ് : നഗരത്തിൽ പുതിയതായി നടപ്പിലാക്കിയ ദേശീയ സുരക്ഷാ നിയമത്തിന്റെ തണലിൽ സ്വാതന്ത്ര്യത്തിന് മുറവിളികളെ ചൈന അടിച്ചമർത്തുന്നു.ഹോങ്കോങ്ങിലെ ഏറ്റവും പ്രസിദ്ധനായ മാധ്യമ രാജാവ് ജിമ്മി ലെയെ ദേശീയ ...

ചൈനയെ ഞെട്ടിക്കാൻ ഇന്ത്യ; റോബോട്ടിക്സ്, നിർമ്മിത ബുദ്ധി, ലേസർ സാങ്കേതിക വിദ്യകളിൽ പുത്തൻ പഠനങ്ങളുമായി സൈന്യം

ചൈനയെ ഞെട്ടിക്കാൻ ഇന്ത്യ; റോബോട്ടിക്സ്, നിർമ്മിത ബുദ്ധി, ലേസർ സാങ്കേതിക വിദ്യകളിൽ പുത്തൻ പഠനങ്ങളുമായി സൈന്യം

ഡൽഹി: അതിർത്തിയിൽ ചൈനയുമായി നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പുത്തൻ യുദ്ധ തന്ത്രങ്ങൾ പയറ്റാനൊരുങ്ങി ഇന്ത്യൻ സൈന്യം. ഡ്രോൺ വിന്യാസം, റോബോട്ടിക്സ്- ലേസർ സാങ്കേതിക വിദ്യകൾ, നിർമ്മിത ബുദ്ധി ...

‘ശത്രുക്കൾക്കെതിരെ ജൈവായുധമാക്കാന്‍ കൊറോണ എന്ന വൈറസിനെ സൃഷ്ടിച്ചത് ചൈന’: ചൈനയ്‌ക്കെതിരെ നിയമനടപടിയുമായി യുഎസിലെ സംഘടനകള്‍ കോടതിയിൽ

വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചു; 2500 ലധികം ചൈനീസ് യൂട്യൂബ് ചാനലുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2500 ലധികം യൂട്യൂബ് ചാനലുകള്‍ ഗൂഗിള്‍ നീക്കം ചെയ്തതായി റിപ്പോർട്ട്. ചൈനയില്‍ നിന്നുള്ള യൂട്യൂബ് ചാനലുകളാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ...

കശ്മീർ തർക്കം ചർച്ച ചെയ്ത് അവസാനിപ്പിക്കണമെന്ന് ചൈന : അനാവശ്യ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടെന്ന് തിരിച്ചടിച്ച് ഇന്ത്യ

കശ്മീർ തർക്കം ചർച്ച ചെയ്ത് അവസാനിപ്പിക്കണമെന്ന് ചൈന : അനാവശ്യ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടെന്ന് തിരിച്ചടിച്ച് ഇന്ത്യ

ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനമാണെന്ന ചൈനയുടെ പ്രസ്താവനയ്ക്ക് കടുത്ത മറുപടിയുമായി ഇന്ത്യ.മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായ അഭിപ്രായം പറയാൻ നിൽക്കേണ്ട എന്നായിരുന്നു ഇന്ത്യയുടെ ...

അതിർത്തിയിൽ ചൈനയുടെ നടപടികളിൽ അതൃപ്തി; സൈനിക മേധാവികളും അജിത് ഡോവലും തമ്മില്‍ അടിയന്തിര ഉന്നതതല സമിതി യോഗം ഇന്ന്

അതിർത്തിയിൽ ചൈനയുടെ നടപടികളിൽ അതൃപ്തി; സൈനിക മേധാവികളും അജിത് ഡോവലും തമ്മില്‍ അടിയന്തിര ഉന്നതതല സമിതി യോഗം ഇന്ന്

ഡല്‍ഹി: അതിർത്തിയിലെ ചൈനീസ് നടപടികളിൽ അതൃപ്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി യോഗം ഇന്ന് ചേ​രും. ചൈനയുമായി കമാന്റര്‍തല ചര്‍ച്ചയുടെ അഞ്ചാം ...

മലനിരകളിലൂടെ അതിവേ​ഗം കുതിക്കും; ചൈനയെ നേരിടാൻ ലൈറ്റ് വെയിറ്റ് ടാങ്കറുകള്‍ ഇന്ത്യക്ക് വാ​ഗ്ദാനം ചെയ്ത് റഷ്യ

മലനിരകളിലൂടെ അതിവേ​ഗം കുതിക്കും; ചൈനയെ നേരിടാൻ ലൈറ്റ് വെയിറ്റ് ടാങ്കറുകള്‍ ഇന്ത്യക്ക് വാ​ഗ്ദാനം ചെയ്ത് റഷ്യ

ഡൽഹി: അതിർത്തിയിൽ ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഇന്ത്യക്ക് ലൈറ്റ് വെയിറ്റ് ടാങ്കറുകള്‍ വാ​ഗ്ദാനം ചെയ്ത് റഷ്യ. അതിര്‍ത്തിയില്‍ കൂടുതല്‍ സൈനിക വിന്യാസത്തിന് ഇന്ത്യ തയ്യാറെടുക്കുന്നതിനിടെയാണ് ഇത്തരമൊരു പ്രഖ്യാപനം. ...

Page 30 of 59 1 29 30 31 59

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist