china

ഇന്ത്യ- ജപ്പാൻ പ്രതിരോധ കരാർ നിലവിൽ വന്നു; ചൈനക്ക് ശക്തമായ മുന്നറിയിപ്പ്

ഡൽഹി: ചൈനയ്ക്ക് ശക്തമായ സന്ദേശം നൽകിക്കൊണ്ട് ഇന്ത്യ- ജപ്പാൻ പ്രതിരോധ കരാർ നിലവിൽ വന്നു. ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി അജയ് കുമാറും ജപ്പാന്റെ സ്ഥാനപതി സുസുകി സാതോഷിയുമാണ് ...

പാൻഗോങ്സോ തടാകത്തിലൂടെ അതിക്രമിച്ചു കയറാൻ ശ്രമം : ചൈനീസ് പട്രോളിങ് ബോട്ടുകളെ പ്രതിരോധിച്ച് ഇന്ത്യ

ലഡാക് : അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന.പാൻഗോങ്സോ തടാകത്തിൽ റോന്തുചുറ്റുന്ന ചൈനീസ് ട്രോളിങ് ബോട്ടുകൾ ഇന്ത്യൻ അതിർത്തിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചുവെന്ന് റിപ്പോർട്ടുകൾ.ബോട്ടുകൾ ഇന്ത്യൻ തീരത്തേക്ക് അടുത്തെങ്കിലും, ...

ബാലവേല, കഠിനജോലി ഭാരം : ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനൊരുങ്ങി യു.എസ്

വാഷിംഗ്ടൺ : ചൈനയിലെ ഷിൻജിയാങ്ങിൽ നിന്നുള്ള പരുത്തിയുടേയും തക്കാളി കൊണ്ടുണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി നിരോധിക്കാനൊരുങ്ങി അമേരിക്ക. ഇവയെല്ലാം ഉല്പാദിപ്പിക്കുന്നത് നിർബന്ധിതമായി കഠിനജോലി ചെയ്യിപ്പിക്കുന്നതിലൂടെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യു.എസ് ...

പബ്‌ജി നിർമ്മാതാക്കൾ ചൈനീസ് പങ്കാളിത്തം വേർപ്പെടുത്തി : ജനപ്രിയ ഗെയിം ഇന്ത്യയിൽ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്

ജനപ്രിയ ഗെയിമായ പബ്ജി ഇന്ത്യയിൽ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ചൈനീസ് കമ്പനിയായ ടെൻസെന്റുമായുള്ള ബന്ധം പബ്ജി നിർമ്മാതാക്കൾ വേർപ്പെടുത്തിയതോടെയാണ് ഇതിനുള്ള സാധ്യത തെളിയുന്നത്.ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഉപയോക്തൃ ...

അതിർത്തിയിൽ രണ്ടുവട്ടവും ഇന്ത്യയുടെ കനത്ത തിരിച്ചടി : ഷീ ജിൻ പിംഗ് രോഷാകുലനെന്ന് മാധ്യമങ്ങൾ

ഹോങ്കോങ്‌ : ലഡാക്ക് അതിർത്തിയിലെ ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ ഷീ ജിൻപിംഗ് രോഷാകുലനെന്നു റിപ്പോർട്ടുകൾ. ദിവസങ്ങൾക്കു മുമ്പ് പാൻഗോങ്ങിലൂടെ ചൈനീസ് സൈനികർ നുഴഞ്ഞു കയറാൻ ശ്രമിച്ചത് ഇന്ത്യ തടഞ്ഞിരുന്നു. ...

“ചൈനയോട് പൊരുതി നിൽക്കുന്നതിൽ ലോകം മാതൃകയാക്കേണ്ടത് ഇന്ത്യയെ” : ടിയാനെൻമെൻ സ്‌ക്വയർ വിദ്യാർഥി നേതാവ് ചൗ ഫെങ്സുവോ

ബെയ്ജിങ്: ചൈനയോട് പൊരുതി നിൽക്കുന്നതിൽ ലോകം മാതൃകയാക്കേണ്ടത് ഇന്ത്യയെയാണെന്ന് ടിയാനൻമെൻ സ്ക്വയർ വിദ്യാർത്ഥി നേതാവ് ചൗ ഫെങ്സുവോ. അതിർത്തികൾ കയ്യേറി സാമ്രാജ്യം വിസ്തൃതമാക്കുന്ന ചൈനയുടെ നടപടി ഭാരതം ...

ഇന്ത്യ-ചൈന അതിർത്തി സംഘർഷം : ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

മോസ്‌കോ : ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെ, ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച്ച നടത്തി.ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് രാജ് നാഥ് സിംഗ് റഷ്യൻ ...

പ്രതിഷേധം ഫലം കണ്ടു, റഷ്യയ്ക്ക് പ്രധാനം ഇന്ത്യ തന്നെ : പാക്കിസ്ഥാന് ആയുധങ്ങൾ വിൽക്കില്ലെന്ന് റഷ്യ

മോസ്‌കോ : ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്ന പാകിസ്ഥാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നൽകി റഷ്യ.ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും റഷ്യൻ പ്രതിരോധ മന്ത്രി ...

ചൈനീസ് യുദ്ധവിമാനം തായ്‌വാനിൽ തകർന്നു വീണു, ഇരു രാജ്യങ്ങളിലും അടിയന്തര യോഗങ്ങൾ : തായ്‌വാനും ചൈനയും യുദ്ധത്തിലേക്കോ ?

  തായ്‌പേയ് : തായ്‌വാൻറെ വ്യോമാർതിർത്തിയിൽ ചൈനീസ് വിമാനം തകർന്നു വീണതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് തായ് വാൻ പ്രസിഡണ്ട്.ചൈനീസ് സുഖോയ് -35 വിമാനമാണ് തായ്‌വാൻ ...

The People's Republic of China flag and the U.S. Stars and Stripes fly along Pennsylvania Avenue near the U.S. Capitol in Washington during Chinese President Hu Jintao's state visit, January 18, 2011. Hu arrived in the United States on Tuesday for a state visit with U.S. President Barack Obama that is aimed at strengthening ties between the world's two biggest economies. REUTERS/Hyungwon Kang (UNITED STATES - Tags: POLITICS)

“ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നത്തിൽ കൈ കടത്തരുത് : അമേരിക്കയ്ക്ക് നിർദേശവുമായി ചൈന

ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തേണ്ടതില്ലെന്ന് അമേരിക്കയോട് ചൈന. ഇരുരാജ്യങ്ങൾക്കും തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനറിയാമെന്നും ചൈന പറഞ്ഞു.ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ചൈന നടത്തുന്ന അതിർത്തി കടന്നുള്ള ആക്രമണത്തെ ...

പ്രതിരോധ മന്ത്രി തല ചർച്ചയ്ക്ക് മുൻകൈയെടുത്ത് ചൈന : മോസ്കോയിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് സമയം തേടി

മോസ്‌കോ : ഇന്ത്യ-ചൈന അതിർത്തി സംഘർഷം പുകയുന്നതിനിടെ ചർച്ചയ്ക്ക് മുൻകൈയെടുത്ത് ചൈന.റഷ്യയിൽ വച്ചു നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയ്ക്കിടയിൽ പ്രതിരോധമന്ത്രി തല ചർച്ചയ്ക്കാണ് ചൈന സമയം ആവശ്യപ്പെട്ടിരിക്കുന്നത്.ചൈനയുടെ ആവശ്യത്തോട് ...

ഐ.ടി മേഖല ചൈനീസ് വിമുക്തമാക്കാൻ ‘ക്ലീൻ നെറ്റ്‌വർക്ക്’ : സർവ്വ രാജ്യങ്ങളോടും ഇന്ത്യക്കൊപ്പം അണിനിരക്കാൻ ആഹ്വാനം ചെയ്ത് യു.എസ്

118 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ച ഇന്ത്യയുടെ നീക്കത്തെ അഭിനന്ദിച്ച് അമേരിക്ക.സ്വകാര്യത കാത്തു രക്ഷിക്കാൻ എല്ലാ രാജ്യങ്ങളോടും കമ്പനികളോടും ' ക്ലീൻ നെറ്റ്‌വർക്കിൽ' ചേരാനും അമേരിക്ക ആഹ്വാനം ചെയ്തു.ചൈനീസ് ...

U.S. Secretary of State, Mike Pompeo speaks after meeting Italian Foreign Minister Luigi Di Maio in Rome, Wednesday, Oct. 2, 2019. U.S. Secretary of State Mike Pompeo is in Italy at the start of a four-nation tour of Europe as the push to impeach President Donald Trump gains steam at home. (AP Photo/Andrew Medichini)

“ഹിമാലയം മുതൽ തായ്‌വാൻ വരെയുള്ള അതിർത്തികളിൽ ചൈന അക്രമമഴിച്ചു വിടുന്നു” : ആഞ്ഞടിച്ച്  യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

വാഷിംഗ്ടൺ : ചൈനക്കെതിരെ ആഞ്ഞടിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.ഹിമാലയം മുതൽ തായ്‌വാൻ വരെയുള്ള അതിർത്തികളിൽ ചൈന അക്രമം അഴിച്ചു വിടുകയാണെന്നാണ് അദ്ദേഹം ലണ്ടനിൽ നടന്ന ...

കനത്ത ജാഗ്രതാ നിർദ്ദേശം : ഇന്ത്യയുടെ ചൈനീസ് അതിർത്തിയിലെല്ലാം സർവസജ്ജമായിരിക്കാൻ സൈനികരോട് ഉത്തരവിട്ട് കേന്ദ്രമന്ത്രാലയം

ന്യൂഡൽഹി : ഇന്ത്യയും ചൈനയുമായി സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലുള്ള സൈനികരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ഇന്ത്യ-ചൈന ബോർഡർ, ഇന്ത്യ-നേപ്പാൾ ...

File Image

പ്രകോപനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി; ചൈനയുടെ സുപ്രധാന സൈനിക താവളം പിടിച്ചെടുത്ത് ഇന്ത്യ

ലഡാക്ക്: പാംഗോംഗ് സോ തടാകത്തിന് സമീപത്തെ ചൈനയുടെ സുപ്രധാന സൈനിക താവളം ഇന്ത്യ പിടിച്ചെടുത്തതായി വന്ന റിപ്പോർട്ടുകൾക്ക് സ്ഥിരീകരണം. ഇന്ന് പുലർച്ചെയായിരുന്നു ഇന്ത്യയുടെ സുപ്രധാന നീക്കം. ചുശൂലിന് ...

തന്ത്രപ്രധാന മേഖലകളിൽ സേനാബലം വർദ്ധിപ്പിച്ച് ഇന്ത്യ; ഉയരങ്ങളിലെ ഇന്ത്യൻ മേൽക്കോയ്മയിൽ അമ്പരന്ന് ചൈന

ലഡാക്ക്: ലേയിലെ തന്ത്രപ്രധാന മേഖലകളിൽ സേനാവിന്യാസം ശക്തമാക്കി ഇന്ത്യ. പാംഗോംഗ് സോ മേഖലയിൽ കഴിഞ്ഞ ദിവസം ചൈന പ്രകോപനം സൃഷ്ടിച്ചതിനെ തുടർന്നാണ് ഉയരങ്ങളിലെ നിർണ്ണായക മേഖലകളിൽ ഇന്ത്യ ...

ഗാൽവനിലെ ഏറ്റുമുട്ടലിൽ ചൈനയ്ക്ക് നഷ്ടമായത് നിരവധി പേരെ : അമ്പതോളം സൈനികരുടെ കുഴിമാടങ്ങളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു

ന്യൂഡൽഹി : സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ഗാൽവൻ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കുഴിമാടങ്ങളുടെ ചിത്രം.രണ്ട് മാസങ്ങൾക്കു മുമ്പ് ഗാൽവൻ താഴ്‌വരയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് എത്ര ...

File Image

അതിർത്തിയിൽ ഇന്നലെ രാത്രിയുണ്ടായ ചൈനീസ് പ്രകോപനത്തെ വിജയകരമായി പ്രതിരോധിച്ച് ഇന്ത്യൻ സൈന്യം : സംഘർഷം ലഘൂകരിക്കാൻ ചർച്ചകൾ നടക്കുന്നു

ലഡാക് : ഇന്ത്യ ചൈന യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പ്രകോപനപരമായ ചൈനീസ് മുന്നേറ്റം.ഇന്നലെ രാത്രി, കിഴക്കൻ മേഖലയിൽ പാൻഗോങ്സോ തടാകത്തിനു സമീപമാണ് ചൈനീസ് പട്ടാളക്കാർ ...

വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ; ചൈനയും പാകിസ്ഥാനും പങ്കെടുക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ നിന്നും പിന്മാറി

ഡൽഹി: ചൈനയും പാകിസ്ഥാനും പങ്കെടുക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ നിന്നും ഇന്ത്യ പിന്മാറി. റഷ്യയിൽ നടക്കുന്ന കാവ്കാസ്- 2020 സൈനികാഭ്യാസത്തിൽ നിന്നാണ് ഇന്ത്യ പിന്മാറാൻ തീരുമാനിച്ചിരിക്കുന്നത്. ആഗോള തലത്തിൽ ...

ചൈനയുടെ നയങ്ങളിൽ ആശങ്ക; കൊവിഡ് വാക്സിൻ നിർമ്മാണത്തിനുള്ള കരാർ അവസാനിപ്പിച്ച് കാനഡ

ബീജിംഗ്: കൊവിഡ് വാക്സിൻ നിർമ്മാണത്തിനായി ചൈനയുമായി നിലവിലുള്ള പരസ്പര സഹകരണ കരാറിൽ നിന്ന് പിന്മാറുന്നതായി കാനഡ പ്രഖ്യാപിച്ചു. ചൈനയുടെ രാഷ്ട്രീയ നയങ്ങളോടും പാരിസ്ഥിതിക നിലപാടുകളോടുമുള്ള വിയോജിപ്പാണ് പിന്മാറ്റത്തിന് ...

Page 31 of 38 1 30 31 32 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist