ഇന്ത്യൻ സൈനികർക്കെതിരെ ചൈന മൈക്രോവേവ് ആയുധം പ്രയോഗിച്ചിട്ടില്ല : വ്യാജവാർത്തയെന്ന് ഇന്ത്യ
ന്യൂഡൽഹി: ലഡാക്കിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർക്കെതിരെ ചൈന മൈക്രോവേവ് ആയുധങ്ങൾ പ്രയോഗിക്കുന്നുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യ. ചൈന പ്രചരിപ്പിക്കുന്നത് വ്യാജവാർത്തകളാണെന്ന് വ്യക്തമാക്കി ഇന്ത്യൻ സൈന്യം രംഗത്തു വന്നിട്ടുണ്ട്. ...
























