ഹോംവര്‍ക്ക് ചെയ്യാത്തതിന് ടീച്ചറിന്റെ മര്ദ്ദനപരമ്പര; കുട്ടിക്ക് വെള്ളപാണ്ട് രോഗം വന്നെന്ന് മാതാപിതാക്കള്‍
ഹോംവര്‍ക്ക് ചെയ്യാതെ വന്നതിന്റെ പേരില്‍ ടീച്ചര്‍ അതി ക്രൂരമായി മര്‍ദിച്ച പതിനൊന്നുകാരന് വെള്ളപ്പാണ്ടുണ്ടായെന്ന് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയാ് ഈ ആരോപണവുമായി രംഗത്തെത്തിയത്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ യിഫു ...



























