സിനിമാ ഷൂട്ടിംഗിനിടെ 20 അടി ഉയരത്തിൽ റോപ്പ് പൊട്ടി; സംഘട്ടന സഹായിക്ക് ദാരുണാന്ത്യം
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം കാർത്തി അഭിനയിക്കുന്ന സർദ്ദാർ 2 വിന്റെ ചിത്രീകരണത്തിനിടെ സംഘട്ടന സഹായിക്ക് ദാരുണാന്ത്യം. ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തിൽ നിന്ന് ...


























