‘ഭക്തർ എത്തുന്നത് ഭഗവാനെ കാണാൻ’; ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി
കൊച്ചി: ക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ഫോട്ടോ വെച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ആലപ്പുഴ ജില്ലയിലെ തുറവൂർ മഹാദേവ ക്ഷേത്രത്തിലാണ് ഫ്‌ളക്‌സ് ബോർഡ് ...






















