Friday, September 18, 2020

Tag: congress

അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയാണ്, പട്യാല മഹാരാജാവല്ലെന്ന് കോൺഗ്രസ് എംപി : പഞ്ചാബിലും കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു

ചണ്ഡീഗഡ് : രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ പഞ്ചാബിലും കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു.നിങ്ങൾ പഞ്ചാബ് മുഖ്യമന്ത്രിയാണ്, പട്യാല മഹാരാജാവല്ലായെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ ...

ബംഗലൂരു കലാപം; എസ്ഡിപിഐ- കോൺഗ്രസ്സ് നേതാക്കളുടെ പങ്ക് വ്യക്തമാക്കി എഫ് ഐ ആർ

ബംഗലൂരു: ബംഗലൂരുവിൽ നടന്ന കലാപങ്ങളിൽ കോൺഗ്രസ്സ്- എസ് ഡി പി ഐ നേതാക്കൾക്ക് പങ്കുള്ളതായി എഫ് ഐ ആർ. ഓഗസ്റ്റ് പതിനൊന്നിന് നടന്ന അക്രമ സംഭവങ്ങളിൽ മൂന്ന് ...

മണിപ്പൂരില്‍ കോൺ​ഗ്രസിന് തിരിച്ചടി; ബിരേണ്‍ സിങ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

ഇംഫാല്‍: മണിപ്പൂരില്‍ കോൺ​ഗ്രസിന് തിരിച്ചടി. ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍. ബിരേണ്‍ സിങ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 16-നെതിരേ 28 വോട്ടുകള്‍ക്കാണ് ...

മഹാരാഷ്ട്രയിലും ഭരണത്തിൽ പ്രതിസന്ധി, ഉറക്കമില്ലാതെ സോണിയയുടെ കോൺഗ്രസ് ക്യാംമ്പ്: മഹാരാഷ്ട്രയിലെ പന്ത്രണ്ട് എൻസിപി എംഎൽഎമാർ പാർട്ടിവിടുന്നു

ഡൽഹി: രാജസ്ഥാനു പിന്നാലെ മഹാരാഷ്ട്രയിലും കോൺഗ്രസിനു പ്രതിസന്ധി. സോണിയാഗാന്ധിയുടെ ഉറക്കം കെടുത്തുന്ന ആലോചനകളാണ് മഹാരാഷ്ട്രയിൽ നടക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. ഉദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ മഹാവികാസ് അഗാദി ...

പാർട്ടി അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കുമെന്ന് കോൺഗ്രസ്സ് : തിരഞ്ഞെടുപ്പ് ഇലക്ഷനിലൂടെയെന്ന് സോണിയ ഗാന്ധി

കോൺഗ്രസ് പാർട്ടി അധ്യക്ഷനെ അധികം വൈകാതെ തന്നെ ഇലക്ഷനിലൂടെ തെരഞ്ഞെടുക്കുമെന്നും അതു വരെ സോണിയ ഗാന്ധി ഇടക്കാല പ്രസിഡണ്ടായി തുടരുമെന്നും കോൺഗ്രസ്.ഈ ആഗസ്റ്റ് 10-ന് സോണിയാഗാന്ധി പാർട്ടി ...

“കോൺഗ്രസ്സ് നാഥനില്ലാ കളരിയാവുന്നത് തടയണമെങ്കിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കണം” : രൂക്ഷവിമർശനവുമായി ശശി തരൂർ

ഡൽഹി : കോൺഗ്രസ്‌ നാഥനില്ലാ കളരിയാവുന്നത് തടയണമെങ്കിൽ എത്രയും വേഗം പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്ന് ശശി തരൂർ.നേതൃത്വം നഷ്ടപ്പെട്ട പാർട്ടി എന്ന കാഴ്ചപ്പാടിൽ നിന്നും മാറണമെങ്കിൽ ഇത് ...

ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രവി നായിക്കിന്റെ മക്കള്‍ ബിജെപിയിലേക്ക്

പനാജി: ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി രവി നായിക്കിന്റെ രണ്ട് മക്കള്‍ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ പോണ്ട എം.എല്‍.എയായ രവി നായിക്കിന്റെ ...

‘കോൺഗ്രസിന്റെ പതനവും ബിജെപിയുടെ വളർച്ചയും’; വിഷയം വിശകലനം ചെയ്ത് തോമസ് പിക്കറ്റിയുടെ പുതിയ പുസ്തകം

ഫ്രഞ്ച് എക്കണോമിസ്റ്റായ തോമസ് പിക്കറ്റിയുടെ പുസ്തകമാണ് Capital and Ideology. ഇന്ത്യയിലെ അസമത്വത്തക്കുറിച്ചുെ അതിന്റെ ചരിത്രത്തെക്കുറിച്ചും ഇതിലെ ലേഖനം പ്രതിപാദിക്കുന്നു. കോൺഗ്രസിന്റെ പതനത്തെക്കുറിച്ചു ബിജെപിയുടെ വളർച്ചയെ പറ്റിയും ...

രാജ്യസഭ എം.പിമാരുടെ യോഗം : കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു

ഡൽഹി : സോണിയ ഗാന്ധി വിളിച്ച രാജ്യസഭ എം.പിമാരുടെ യോഗത്തിൽ നേതാക്കൾ ഏറ്റുമുട്ടി.രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുമ്പോഴും കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷമാണെന്നാണ് പുറത്തു വരുന്ന വാർത്തകൾ ...

‘സഖ്യം കോൺഗ്രസും സിപി.എമ്മും തമ്മിൽ, കോടിയേരി കണ്ണടച്ച് പാലുകുടിച്ചാൽ സത്യം ആരും അറിയില്ലെന്ന് ധരിക്കരുത്‘; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടുന്ന സി.പി.എം പൊളിറ്റ്ബ്യൂറോയുടെ അനുമതിയോടെ ബംഗാളിൽ രൂപീകരിച്ച സി.പി.എം-കോൺഗ്രസ് സഖ്യം കേരളത്തിലേക്കും വ്യാപിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശീയതലത്തിൽ നിലനിൽപ്പു നഷ്ടപ്പെട്ട ...

മണിപ്പൂരിൽ കോണ്‍ഗ്രസിന് തിരിച്ചടി; ‌കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക്‌, പിന്നാലെ എംഎല്‍എമാരും

ഇംഫാൽ: മണിപ്പൂരിൽ കോണ്‍ഗ്രസിന് തിരിച്ചടി. ഇംഫാൽ മുൻസിപ്പിൽ കോർപ്പറേഷനിലെ ഭൂരിപക്ഷം കോൺ​ഗ്രസ് കൗണ്‍സിലര്‍മാരും വരും ദിവസങ്ങളിൽ ബിജെപിയിൽ ചേരുമെന്ന് റിപ്പോര്‍ട്ട്. കൗൺലർമാർക്ക് പിന്നാലെ കോൺ​ഗ്രസിലെ ചില എംഎൽഎമാരും ...

‘കുതിരക്കച്ചവടത്തിന്റെ മറ്റൊരു പേരാണ് കോണ്‍ഗ്രസ്’; സഖ്യകക്ഷിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എച്ച്.ഡി കുമാരസ്വാമി

സഖ്യകക്ഷിയായ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജനതാദള്‍ എസ്. കുതിരക്കച്ചവടത്തിന്റെ മറ്റൊരു പേരാണ് കോണ്‍ഗ്രസ് എന്ന് ജനതാദള്‍ എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി വിമര്‍ശിച്ചു. പാര്‍ട്ടികളെ വിഭജിക്കുന്നതിലും എം.എല്‍.എമാരെ ...

‘രാജസ്ഥാനിൽ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെടില്ല ‘; കളി ഏതറ്റം വരെ പോവുമെന്ന് നോക്കുകയാണെന്ന് ബിജെപി

ജയ്പുർ: രാജസ്ഥാനിൽ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി. ഇതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ്. തങ്ങൾ ഇപ്പോൾ കളി കാണുകയാണെന്നും ഇത് ഏതറ്റം വരെ പോവുമെന്ന് നോക്കുകയാണെന്നും രാജസ്ഥാൻ പ്രതിപക്ഷ ...

പ്രതിസന്ധി രൂക്ഷം; രാജസ്ഥാനില്‍ ജില്ലാ, ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ട് കോണ്‍ഗ്രസ്

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം. സംസ്ഥാന ഘടകത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജസ്ഥാനിലെ എല്ലാ ജില്ലാ, ബ്ലോക്ക് കമ്മിറ്റികളും കോണ്‍ഗ്രസ് പിരിച്ചു വിട്ടു. ഐഐസിസി ജനറല്‍ സെക്രട്ടറി ...

ദളിത് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ നിർമ്മാണത്തിന് അനുവദിച്ച ഭൂമിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വാണിജ്യ സമുച്ചയം; കോൺഗ്രസ്സ് നേതൃത്വം നൽകിയ വൻ ഭൂമി കുംഭകോണത്തിന്റെ രേഖകൾ പുറത്ത്

മുംബൈ: ദളിത് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ പണിയാൻ അനുവദിച്ച ഭൂമിയിൽ കോൺഗ്രസ്സ് നടത്തിയ വൻ കുംഭകോണത്തിന്റെ രേഖകൾ പുറത്ത്. നെഹ്രു കുടുംബത്തിന്റെ നേതൃത്വത്തിൽ നടന്ന വൻ അഴിമതിയുടെ കണക്കുകളാണ് ...

സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി : കോൺഗ്രസ് നേതൃത്വത്തിൽ നിന്നും പുറത്തെന്ന് പ്രഖ്യാപനം

സച്ചിൻ പൈലറ്റിനെ രാജസ്ഥാന്റെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി കോൺഗ്രസ്. സച്ചിന്റെ അടുത്ത അനുയായികളായ വിശ്വേന്ദ്ര സിംഗ്,രമേശ്‌ മീന എന്നിവരെയും ക്യാബിനറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.മാത്രമല്ല, രാജസ്ഥാന്റെ ജില്ലാ ...

“കസ്റ്റംസിലും കമ്മികളുണ്ട്, പ്രസ്താവനകൾ ഇറക്കുന്നത് അവരാണ്” : കസ്റ്റംസ് ജോയിന്റ് കമ്മീഷണറെ കൂട്ടുപിടിച്ച് മുഖ്യമന്ത്രി തെളിവുകൾ മായ്ക്കുന്നുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : കസ്റ്റംസിൽ പാർട്ടിക്കാർ ഉണ്ടെന്നാരോപിച്ച് ബിജെപി, കോൺഗ്രസ് നേതാക്കൾ. കസ്റ്റംസിൽ ജോലി ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാരാണ് പ്രസ്താവനകൾ ഇറക്കുന്നതെന്നും, അതിനെ കൂട്ടുപിടിച്ചാണ് മുഖ്യമന്ത്രി പ്രതിരോധിക്കുന്നതിനും ബിജെപി അധ്യക്ഷൻ ...

‘നരസിംഹ റാവുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ മുസ്ലീം വികാരം വ്രണപ്പെടുത്തും‘; വർഗ്ഗീയ പരാമർശവുമായി യുണൈറ്റഡ് മുസ്ലീം ഫോറം

ഹൈദരാബാദ്: മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ മുസ്ലീം വികാരം വ്രണപ്പെടുത്തുമെന്ന്  യുണൈറ്റഡ് മുസ്ലീം ഫോറം. അതിനാൽ ജന്മശതാബ്ദി ആഘോഷം നടത്തരുതെന്ന് സംഘടന ...

പാണത്തൂരിൽ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു

രാജപുരം: പാണത്തൂര്‍ - പനത്തടി പഞ്ചായത്തിലെ പാറക്കടവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ...

‘ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഉത്തരവാദികൾ ജവഹര്‍ ലാല്‍ നെഹ്‌റുവും കോണ്‍ഗ്രസും’; രാഹുല്‍ പ്രസ്താവനകളിലൂടെ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്നുവെന്ന് ശിവരാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഉത്തരവാദികൾ മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവും കോണ്‍ഗ്രസുമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന ...

Page 2 of 39 1 2 3 39

Latest News