‘എന്റെ രാജ്യത്തെയും കുടുംബത്തെയും കൊള്ളയടിക്കാൻ സമ്മതിക്കില്ല , അഴിമതിക്കാർ ജയിലിൽ പോകേണ്ടിവരും , ഇതാണ് മോദിയുടെ ഉറപ്പ് ‘; പ്രധാനമന്ത്രി
റായ്പൂർ : പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്ത് അഴിമതിക്കാരെ വച്ച് പുലർത്താൻ താൻ സമ്മതിക്കില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയാണ് തന്റെ കുടുംബം . ...