മുൻ കോൺഗ്രസ് നേതാവും കുടുംബവും ശിവസേനയിൽ; സ്വാഗതം ചെയ്ത് ഏകനാഥ് ഷിൻഡെ
മുംബൈ: മുൻ കോൺഗ്രസ് നേതാവും കുടുംബവും ശിവസേനയിൽ. മുതിർന്ന നേതാവ് സഞ്ജയ് നിരുപമും കുടുംബവുമാണ് ശിവസേന ഷിൻഡെ പക്ഷത്തിൽ ചേർന്നത്. വർഷങ്ങൾക്ക് ശേഷം താൻ ജന്മഗൃഹത്തിൽ തിരിച്ച് ...
മുംബൈ: മുൻ കോൺഗ്രസ് നേതാവും കുടുംബവും ശിവസേനയിൽ. മുതിർന്ന നേതാവ് സഞ്ജയ് നിരുപമും കുടുംബവുമാണ് ശിവസേന ഷിൻഡെ പക്ഷത്തിൽ ചേർന്നത്. വർഷങ്ങൾക്ക് ശേഷം താൻ ജന്മഗൃഹത്തിൽ തിരിച്ച് ...
ലക്നൗ: റായ്ബറേലി തന്റെ കുടുംബത്തിന്റെ കർമ്മ ഭൂമിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റായ്ബറേലി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ...
ജയ്പൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 250 സീറ്റുകൾ പോലും നേടാൻ കഴിയില്ലെന്ന് മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. രാജസ്ഥാനിലെ 25 ലോകസഭാ ...
ന്യൂഡൽഹി : ഝാർഖണ്ഡ് കോൺഗ്രസിന്റെ എക്സ് അക്കൗണ്ട് മൈക്രോബ്ലോഗിംഗ് സൈറ്റ് തടഞ്ഞുവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീഡിയോ ഷെയർ ചെയ്തതിനാണ് അകൗണ്ട് തടഞ്ഞുവച്ചത്. അമിത് ...
ന്യൂഡൽഹി; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയിട്ടും റായ്ബറേലിയും അമേഠിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താനാവാതെ പ്രതിസന്ധിയിലായി കോൺഗ്രസ്. ഇരു ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ സംബന്ധിച്ച അസ്പെൻസ് അവസാനിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. തീരുമാനം ...
ബംഗളൂരു: വോട്ടർമാർക്കെതിരെ ഭീഷണിയുമായി കോൺഗ്രസ് നേതാവ് രംഗത്ത്.ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചില്ലെങ്കിൽ തങ്ങളുടെ പ്രദേശത്ത് വൈദ്യുതി മുടങ്ങുമെന്ന് ഉറപ്പ് വരുത്തുമെന്നാണ് ഭീഷണി. കോൺഗ്രസിന് ...
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലോക്സഭാ മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താനാകാതെ വന്നതോടെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ രക്ഷകന്റെ വേഷം അണിയാൻ രാഹുൽ ഗാന്ധി. ഇരു മണ്ഡലങ്ങളിലേതിലെങ്കിലും മത്സരിക്കാനായി രാഹുൽ ...
അങ്കത്തട്ടിലെ പോരാട്ടങ്ങളുടെ പേരിൽ മാത്രമല്ല, രാഷ്ട്രീയക്കളരിപ്പയറ്റുകൾ കൊണ്ടും ശ്രദ്ധാ കേന്ദ്രമായ മണ്ഡലം. വടകരയെ കോഴിക്കോട് ജില്ലയുടെയും കണ്ണൂർ ജില്ലയുടെയും രാഷ്ട്രീയ ബോധം ആറ്റിക്കുറുക്കിയെടുത്ത മണ്ഡലമെന്ന് വിശേഷിപ്പിക്കുന്നതാവും കൂടുതൽ ...
ഏതെങ്കിലും ഒരു മുന്നണിക്കോ നേതാവിനോ കുത്തക അവകാശപ്പെടാൻ പറ്റാത്ത, ഒട്ടും പിടിതരാത്ത മണ്ഡലം. അതാണ് കേരള രാഷ്ട്രീയത്തിൽ കോഴിക്കോട്. ബാലുശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ...
ലഖ്നൗ : അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മണ്ഡലത്തിൽ മത്സരിക്കാനായി രാഹുലോ പ്രിയങ്കയോ എത്തണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. അമേഠിയിലെ കോൺഗ്രസ് ഓഫീസിനു മുൻപിൽ ...
ലക്നൗ: ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്കാ വാദ്ര മത്സരിക്കില്ല. പ്രചാരണത്തിന് മാത്രം ഇറങ്ങനാണ് ഇക്കുറി പ്രിയങ്കയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നോ ...
രാജ്യതലസ്ഥാനമായ ഡൽഹി പോളിംഗ് ബൂത്തിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസിനും ഇൻഡി സഖ്യത്തിനും കനത്ത തിരിച്ചടിയായിരിക്കുകയാണ് അരവിന്ദർ സിംഗ് ലൗലിയുടെ രാജി. ആം ആദ്മി ...
കോൺഗ്രസിന്റെ മുസ്ലിം സ്നേഹം വാക്കുകളിൽ മാത്രം ഒതുങ്ങുന്നതാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക. ബിജെപി മുസ്ലിങ്ങളെ അവഗണിക്കുന്നുവെന്ന് സ്ഥിരമായി കുറ്റപ്പെടുത്തുന്ന കോൺഗ്രസിന്റെ സ്ഥാനാർത്ഥി ...
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കനയ്യ കുമാറിനെ സ്ഥാനാർത്ഥിയായി നേതൃത്വം പ്രഖ്യാപിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. മുജ്പൂർ മെട്രോ സ്റ്റേഷന് മുൻപിൽ കേൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തടിച്ച് കൂടി. ...
ന്യൂഡൽഹി: കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്ലി പദവി രാജിവച്ചു. പാർട്ടിയുമായുള്ള അസ്വാരസ്യത്തെ തുടർന്നാണ് രാജി. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് രാജിക്കത്ത് കൈമാറിയതായി ...
ലക്നൗ : ഇൻഡി മുന്നണിയ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ വിഭജിക്കാൻ ഇൻഡി സഖ്യത്തിനും കോൺഗ്രസിനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഈ ഗൂഢാലോചന ...
കണ്ണൂർ; തനിക്ക് നല്ലൊരു പട്ടിയുണ്ടെന്നും അത് പോലും ബിജെപിയിലേക്ക് പോകില്ലെന്നും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് അദ്ധ്യക്ഷനുമായ കെ സുധാരൻ. എന്നാൽ, വളർത്തുനായക്ക് വിവേകമുണ്ടെന്നും അത് ബി.ജെ.പിയിൽ ...
ജയ്പൂർ: കേന്ദ്ര മന്ത്രിമാരുടെ ഫോൺ സംഭാഷണത്തിന്റെ ശബ്ദ ശകലങ്ങൾ സമൂഹമാദ്ധ്യമം വഴി പ്രചരിപ്പിക്കാൻ കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് നിർബന്ധിച്ചെന്ന ആരോപണവുമായി മുൻ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ ...
ലക്നൗ: വോട്ടിനായി ന്യൂനപക്ഷ പ്രീണനം നടത്തുന്ന കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്ത് ശരിഅ നിയമം നടപ്പാക്കുമെന്ന് അദ്ദേഹം ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിൽ നടത്തിയ പരാമർശത്തിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര.എന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചത്. യുദ്ധകാലത്ത് എന്റെ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies