തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടി; ബിജെപിയിൽ ചേർന്ന് മുതിർന്ന നേതാവ് രാമേശ്വർ ദധിച്ച്
ജയ്പൂർ: രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് ശക്തമായ തിരിച്ചടി. മുതിർന്ന നേതാവ് രാമേശ്വർ ദധിച്ച് ബിജെപിയിൽ ചേർന്നു. ഇതോട് കൂടി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയായിരിക്കുകയാണ്. ...