congress

ഇവിടെ നല്ല ജാമറുകൾ ഉണ്ടോ?; സുരക്ഷാ സംവിധാനങ്ങൾ ഉണ്ടോ?; ജയിൽ മോചനത്തിന് പിന്നാലെ കുറവുകൾ എണ്ണിപ്പറഞ്ഞ് നവജ്യോത് സിംഗ് സിദ്ധു

ഇവിടെ നല്ല ജാമറുകൾ ഉണ്ടോ?; സുരക്ഷാ സംവിധാനങ്ങൾ ഉണ്ടോ?; ജയിൽ മോചനത്തിന് പിന്നാലെ കുറവുകൾ എണ്ണിപ്പറഞ്ഞ് നവജ്യോത് സിംഗ് സിദ്ധു

ചണ്ഡീഗഡ്: ജയിൽ മോചിതനായതിന് പിന്നാലെ ജയിലിലെ കുറവുകൾ എണ്ണിപ്പറഞ്ഞ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു. ജയിലിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നും ജാമ്മറുകൾ എല്ലാം പഴയതായെന്നുമാണ് ...

‘ഷോമാന്‍’ വീണതില്‍ സന്തോഷിക്കുന്ന സിദ്ധരാമയ്യയുടെയും, പരമേശ്വരയുടെയും മനസുകള്‍:ഡി.കെയുടെ അറസ്റ്റിലുള്ള പ്രതിഷേധം രാമനഗരിയിലും, കനകപുരിയിലും ഒതുങ്ങുന്നതിന് പിന്നില്‍

‘പടയ്ക്ക് മുന്നേ പാളയത്തിൽ പട‘: നിയമസഭാ സീറ്റിനെ ചൊല്ലി കർണാടക കോൺഗ്രസിൽ തമ്മിലടി രൂക്ഷം; പിസിസി ആസ്ഥാനത്ത് വിഷക്കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി നേതാക്കൾ

ബംഗലൂരു: ഇരിക്കും മുന്നേ കാല് നീട്ടുക എന്ന് മാത്രമല്ല, അപരന്റെ കാല് വാരുക കൂടി ചെയ്യുക എന്ന നയത്തിൽ നിന്നും ഒട്ടും പിന്നോട്ടില്ലെന്ന വ്യക്തമായ സന്ദേശം നൽകി ...

‘മെയിനാവാൻ’ ഉന്തും തള്ളും; ആൾബലം കാരണം സ്റ്റേജ് പൊളിഞ്ഞ് നേതാക്കന്മാർ താഴെ; കോൺഗ്രസ് പരിപാടിക്കിടെ അപകടം

‘മെയിനാവാൻ’ ഉന്തും തള്ളും; ആൾബലം കാരണം സ്റ്റേജ് പൊളിഞ്ഞ് നേതാക്കന്മാർ താഴെ; കോൺഗ്രസ് പരിപാടിക്കിടെ അപകടം

ന്യൂഡൽഹി: സ്റ്റേജ് തകർന്ന് കോൺഗ്രസ് നേതാക്കന്മാർക്ക് പരിക്ക്. ചത്തീസ്ഗഢിലെ ബിലാസ്പുറിലാണ് സംഭവം. രാഹിൽ ഗാന്ധിയെ ലോക്‌സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ സംഘടിപ്പിച്ച ടോർച്ച് റാലി പ്രതിഷേധ പരിപാടിക്കിടെയാണ് ...

കോടതിയിൽ അപ്പീൽ നൽകി രാഹുൽ; മെയ് 3ന് പരിഗണിക്കും; ജാമ്യം ഏപ്രിൽ 13 വരെ നീട്ടി നൽകി

കോടതിയിൽ അപ്പീൽ നൽകി രാഹുൽ; മെയ് 3ന് പരിഗണിക്കും; ജാമ്യം ഏപ്രിൽ 13 വരെ നീട്ടി നൽകി

സൂററ്റ്: പിന്നാക്ക സമുദായത്തെ അവഹേളിച്ച കേസിൽ രണ്ട് വർഷത്തെ തടവും പിഴയും വിധിച്ച സൂററ്റ് സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകി രാഹുൽ. ജില്ലാ സെഷൻസ് കോടതിയിൽ ...

പാർലമെന്റിലെ എന്റെ അടുത്ത പ്രസംഗം പ്രധാനമന്ത്രിയെ ഭയപ്പെടുത്തുന്നു; അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ അത് കാണുന്നു; പാർലമെന്റിന് അകത്തോ പുറത്തോ എന്നത് വിഷയമല്ല, രാജ്യത്തിന് വേണ്ടി പോരാടുമെന്ന് രാഹുൽ

രാഹുൽഗാന്ധി ഇന്ന് നേരിട്ട് ഹാജരായി അപ്പീൽ നൽകും; മുതിർന്ന നേതാക്കളും അനുഗമിക്കണമെന്ന നിർദ്ദേശം നൽകി പാർട്ടി

ന്യൂഡൽഹി: അപകീർത്തിക്കേസിലെ ശിക്ഷാവിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. അപ്പീൽ നൽകുന്നതിനായി രാഹുൽഗാന്ധി സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരാകും. മൂന്ന് സംസ്ഥാന ...

പ്രശ്‌നങ്ങൾക്ക് കാരണം അഴിമതിയോടുള്ള ചിലരുടെ കൊതി; ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരിച്ച് ശ്രീനിവാസൻ

‘സർദാർ പട്ടേലിന്റെ പ്രധാനമന്ത്രി സ്ഥാനം തട്ടിയെടുത്തയാളാണ് നെഹ്രു, ഇന്ത്യയിൽ രാഷ്ട്രീയ വഞ്ചനക്ക് തുടക്കം കുറിച്ചത് അവിടെയാണ്‘: സ്വന്തം ഗ്രാമത്തിൽ ആദ്യമായി രാഖി കെട്ടി നടന്നത് താനാണെന്ന് ശ്രീനിവാസൻ

ന്യൂഡൽഹി: ആക്ഷേപ ഹാസ്യങ്ങൾക്കും സാമൂഹിക വിമർശനങ്ങൾക്കും വർത്തമാനകാല രാഷ്ട്രീയത്തെ നന്നാക്കാനാകില്ലെന്ന് നടനും എഴുത്തുകാരനും സംവിധായകനുമായ ശ്രീനിവാസൻ. രാഷ്ട്രീയം എല്ലാ സീമകൾക്കും അപ്പുറത്തേക്ക് വളർന്നിരിക്കുന്നു. വർത്തമാനകാല രാഷ്ട്രീയത്തിൽ ‘സന്ദേശം‘ ...

അവസരം നൽകാത്തത് തെറ്റ്; സമയമില്ലെങ്കിൽ പത്ത് മിനിട്ട് മുൻപ് തുടങ്ങണമായിരുന്നു; സീനിയറായ ആളെ അപമാനിക്കുന്ന നടപടി ശരിയല്ല; കെ.മുരളീധരനെ പിന്തുണച്ച് നേതൃത്വത്തിനെതിരെ വിമർശനവുമായി ശശി തരൂർ

അവസരം നൽകാത്തത് തെറ്റ്; സമയമില്ലെങ്കിൽ പത്ത് മിനിട്ട് മുൻപ് തുടങ്ങണമായിരുന്നു; സീനിയറായ ആളെ അപമാനിക്കുന്ന നടപടി ശരിയല്ല; കെ.മുരളീധരനെ പിന്തുണച്ച് നേതൃത്വത്തിനെതിരെ വിമർശനവുമായി ശശി തരൂർ

തിരുവനന്തപുരം: കെ.മുരളീധരന് പിന്തുണയുമായി ശശി തരൂർ എംപി. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി പരിപാടിയിൽ മുരളീധരന് സംസാരിക്കാൻ അവസരം നൽകാത്തത് തെറ്റാണെന്ന് ശശി തരൂർ പറഞ്ഞു. സീനിയറായ ആളെ ...

ത്രിപുരയിലും നാഗാലാന്റിലും ബഹൂദൂരം മുൻപിൽ ; തേരോട്ടം തുടർന്ന് ബിജെപി

കർണാടകയിൽ ബിജെപിക്ക് ഭരണത്തുടർച്ച? കോൺഗ്രസിന് വീണ്ടും പരാജയം? അഭിപ്രായ സർവേ ഫലം പുറത്ത്

ബംഗലൂരു: കർണാടകയിൽ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് അഭിപ്രായ സർവേ ഫലം പുറത്ത്. എഡ്യൂപ്രസ് നടത്തിയ സർവേ പ്രകാരം 110നും 120നും ഇടയിൽ സീറ്റുകൾ നേടി ബിജെപി അധികാരം ...

വൈക്കം ശതാബ്ദി വേദിയിൽ മനപൂർവ്വം അവഗണിച്ചു; തന്റെ സേവനം പാർട്ടിക്ക് വേണ്ടെങ്കിൽ വേണ്ട; ഒരാള്‍ ഒഴിവായാല്‍ അത്രയും നല്ലത് എന്നതാണ് അവരുടെ മനോഭാവം; പൊട്ടിത്തെറിച്ച് കെ.മുരളീധരൻ

വൈക്കം ശതാബ്ദി വേദിയിൽ മനപൂർവ്വം അവഗണിച്ചു; തന്റെ സേവനം പാർട്ടിക്ക് വേണ്ടെങ്കിൽ വേണ്ട; ഒരാള്‍ ഒഴിവായാല്‍ അത്രയും നല്ലത് എന്നതാണ് അവരുടെ മനോഭാവം; പൊട്ടിത്തെറിച്ച് കെ.മുരളീധരൻ

തിരുവനന്തപുരം: വൈക്കം ശതാബ്ദി വേദിയിൽ തന്നെ മനപ്പൂർവ്വം അവഗണിച്ചെന്ന് കെ.മുരളീധരൻ എം.പി. പരിപാടി സംബന്ധിച്ചുള്ള വീക്ഷണം സപ്ലിമെന്റിലും തന്റെ പേരില്ല. പാർട്ടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ, വേണ്ട. ...

”അയോഗ്യനാക്കപ്പെട്ട എംപി” ; ട്വിറ്ററിൽ ബയോ മാറ്റി രാഹുൽ ഗാന്ധി

പിന്നോക്ക സമുദായത്തെ അധിക്ഷേപിച്ച രാഹുൽ ഗാന്ധിക്ക് കുരുക്ക് മുറുകുന്നു; ഏപ്രിൽ 12ന് ഹാജരാകാൻ പട്ന കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: പിന്നോക്ക സമുദായത്തെ അധിക്ഷേപിച്ച രാഹുൽ ഗാന്ധിക്ക് പട്ന കോടതിയുടെ നോട്ടീസ്. ഏപ്രിൽ 12ന് ഹാജരായി മൊഴി നൽകാനാണ് നോട്ടീസ്. മോദി വിഭാഗത്തിൽ പെടുന്ന സുശീൽ മോദിയുടെ ...

വിമതർ സഭയിൽ എത്തിയില്ല;  വിശ്വാസപ്രമേയം അവതരിപ്പിച്ച് കുമാരസ്വാമി

‘ബിജെപിയെയും കോൺഗ്രസിനെയും ജനം തള്ളിക്കളയും‘: കർണാടകയിൽ തങ്ങൾ ഒറ്റയ്ക്ക് അധികാരം പിടിക്കുമെന്ന് കുമാരസ്വാമി

ബംഗലൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയ പാർട്ടികളെ തള്ളിക്കളഞ്ഞ് കർണാടകയിലെ ജനങ്ങൾ തങ്ങളെ അധികാരത്തിലെത്തിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ഇത്തവണ പ്രാദേശിക ...

തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകൾക്ക് നേരെ പണമെറിഞ്ഞ് ഡി.കെ.ശിവകുമാർ; വ്യാപക വിമർശനം

തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകൾക്ക് നേരെ പണമെറിഞ്ഞ് ഡി.കെ.ശിവകുമാർ; വ്യാപക വിമർശനം

ബംഗളൂരു: തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകൾക്ക് നേരെ പണമെറിഞ്ഞ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ. മാണ്ഡ്യയിലെ ബേവിനഹള്ളിക്ക് സമീപം നടന്ന രഥഘോഷയാത്രയ്ക്കിടെയാണ് ആളുകൾക്ക് നേരെ ശിവകുമാർ നോട്ടുകൾ എറിയുന്നത്. ...

വൈസ് ചാൻസലറുടെ ചേംബറിൽ കയറി പ്രധാനമന്ത്രിയുടെ ചിത്രം കീറിയെറിഞ്ഞു; കോൺഗ്രസ് എം എൽ എയും കൂട്ടാളികളും കുറ്റക്കാർ; പിഴ വിധിച്ച് കോടതി

വൈസ് ചാൻസലറുടെ ചേംബറിൽ കയറി പ്രധാനമന്ത്രിയുടെ ചിത്രം കീറിയെറിഞ്ഞു; കോൺഗ്രസ് എം എൽ എയും കൂട്ടാളികളും കുറ്റക്കാർ; പിഴ വിധിച്ച് കോടതി

അഹമ്മദാബാദ്: നവസാരി കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ ചേംബറിൽ കയറി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയെറിഞ്ഞ സംഭവത്തിൽ കോൺഗ്രസ് എം എൽ എയും കൂട്ടാളികളും കുറ്റക്കാരെന്ന് ...

രാജസ്ഥാനിൽ സ്ത്രീയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ച് കോൺഗ്രസ് കൗൺസിലർ; തടയാൻ എത്തിയ മകൾക്കും മർദ്ദനം

രാജസ്ഥാനിൽ സ്ത്രീയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ച് കോൺഗ്രസ് കൗൺസിലർ; തടയാൻ എത്തിയ മകൾക്കും മർദ്ദനം

ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീയെ അതിക്രൂരമായി മർദ്ദിച്ച് കോൺഗ്രസ് കൗൺസിലർ. ഫത്തേപ്പൂർ ശേഖാവതിയിലായിരുന്നു സംഭവം. പ്രദേശവാസിയായ ബാനുവിനെയാണ് കൗൺസിലർ മർദ്ദിച്ചത്. ഇത് തടയാൻ എത്തിയ ബാനുവിന്റെ മകൾക്കും മർദ്ദനമേറ്റു. ...

‘കോൺഗ്രസിന് രാജ്യതാത്പര്യമില്ല, ചില നേതാക്കളുടെ വിടുവായത്തവും വിവരക്കേടും ന്യായീകരിക്കുന്നതിലാണ് അവർക്ക് ഇന്നും താത്പര്യം‘: കോൺഗ്രസിന്റെ പ്രശ്നങ്ങൾ രാജ്യത്തിന്റെ പ്രശ്നങ്ങളായി കാണാനാകില്ലെന്ന് അനിൽ കെ ആന്റണി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യതയുടെ പേരിൽ ബഹളമുണ്ടാക്കുന്ന കോൺഗ്രസിനെതിരെ വിമർശനം കടുപ്പിച്ച് എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. കഴിഞ്ഞ വർഷങ്ങളിൽ രാജ്യതാത്പര്യം മുൻനിർത്തിയുള്ള ...

സവർക്കർ ആർഎസ്എസുകാരനായിരുന്നില്ലെന്ന് ഓർക്കണം; നമ്മുടെ യുദ്ധം മോദിക്കും ബിജെപിക്കുമെതിരെയാണ്; രാഹുലിനെ ഉപദേശിച്ച് ശരദ് പവാർ

സവർക്കർ ആർഎസ്എസുകാരനായിരുന്നില്ലെന്ന് ഓർക്കണം; നമ്മുടെ യുദ്ധം മോദിക്കും ബിജെപിക്കുമെതിരെയാണ്; രാഹുലിനെ ഉപദേശിച്ച് ശരദ് പവാർ

മുംബൈ : അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധി, സ്വാതന്ത്ര്യ സമരസേനാനി വീർ സവർക്കർക്കെതിരെ നടത്തിയ പരാമർശം മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സഖ്യത്തിൽ വിള്ളൽ വരുത്തിയിരിക്കുകയാണ്. ശിവസേന ഉദ്ധവ് ...

അനുമതിയില്ലാതെ ചെങ്കോട്ടയ്ക്ക് മുന്നിൽ പ്രതിഷേധത്തിനെത്തി കോൺഗ്രസ് പ്രവർത്തകർ ; കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

അനുമതിയില്ലാതെ ചെങ്കോട്ടയ്ക്ക് മുന്നിൽ പ്രതിഷേധത്തിനെത്തി കോൺഗ്രസ് പ്രവർത്തകർ ; കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി : ചെങ്കോട്ടയ്ക്ക് സമീപം പ്രതിഷേധിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധം അറിയിച്ച് ചെങ്കോട്ടയ്ക്ക് മുന്നിൽ അനുമതിയില്ലാതെ സമരത്തിനെത്തിയ കോൺഗ്രസ് ...

രാഹുലിന് ഇനി അമ്മയ്ക്കൊപ്പം താമസിക്കാം ;മല്ലികാർജുൻ ഖാർഗെ

രാഹുലിനെതിരായ കോടതി നടപടി: ചെങ്കോട്ടയ്ക്ക് സമീപം ഒരു മാസക്കാലം പ്രതിഷേധവുമായി കോൺഗ്രസുണ്ടാവും

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ  എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട നടപടിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ് ഹൈക്കാമാൻറ് തീരുമാനം. വൈകുന്നരം ആരംഭിക്കുന്ന പ്രതിഷേധം ഒരുമാസക്കാലം നീണ്ടുനിൽക്കുമെന്നാണ് സൂചന. ഒരുമാസം ...

രാഹുലിന് ഇനി അമ്മയ്ക്കൊപ്പം താമസിക്കാം ;മല്ലികാർജുൻ ഖാർഗെ

രാഹുലിന് ഇനി അമ്മയ്ക്കൊപ്പം താമസിക്കാം ;മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയച്ചിരുന്നു. ഈ സംഭവത്തിൽ പ്രതികരിച്ച് രാഹുലിന് സ്വന്തം ...

സവർക്കർ അവഹേളനത്തിൽ നിന്നും പിന്മാറാതെ കോൺഗ്രസ്; യോഗം ബഹിഷ്കരിച്ച ഉദ്ധവ് താക്കറെക്ക് പുല്ലുവില; അധികാരത്തിന് വേണ്ടി ഹിന്ദുത്വം മറന്ന ഉദ്ധവിനെ ഒടുവിൽ കോൺഗ്രസ് കറിവേപ്പിലയാക്കി വലിച്ചെറിഞ്ഞുവെന്ന് ആക്ഷേപം

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായി കോൺഗ്രസ് വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും വിട്ടുനിന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ കഴിഞ്ഞ ദിവസം ...

Page 37 of 110 1 36 37 38 110

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist