congress

ഗണപതിയെ അധിക്ഷേപിച്ച സംഭവം പുതുപ്പള്ളിയിൽ ചർച്ചയാക്കില്ല; വി ഡി സതീശൻ

തിരുവനന്തപുരം: ഗണപതിയെ അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീറിന്റെ നടപടി പുതുപ്പള്ളിയിൽ കോൺഗ്രസ് ചർച്ചയാക്കില്ല എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ ആരെയാണ് പിന്തുണയ്‌ക്കേണ്ടതെന്ന് എൻ ...

തീവ്രവാദികൾക്ക് ആക്ടിവിസ്റ്റുകളുടെ പരിവേഷം നൽകുന്നു; മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ പെയ്ഡ് ന്യൂസ് പ്രചരിപ്പിക്കുന്നു; രാജ്യത്തെ സർവനാശത്തിലേക്ക് നയിക്കാനുള്ള അജണ്ടകൾക്ക് പ്രതിപക്ഷം പ്രചാരം നൽകുന്നുവെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾ രാജ്യത്തെ സർവനാശത്തിലേക്ക് നയിക്കാനുള്ള അജണ്ടകൾക്ക് പ്രചാരം നൽകുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. ന്യൂസ് ക്ലിക്ക് ...

ചൈനീസ് അജണ്ട മാദ്ധ്യമങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കി; ഇടനില നിന്നത് പ്രകാശ് കാരാട്ട്; കോൺഗ്രസിന്റെ നിലപാട് ദുരൂഹം; ഇരുസഭകളിലും ഗുരുതര ആരോപണവുമായി ബിജെപി

ന്യൂഡൽഹി: ചൈനീസ് അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ മാദ്ധ്യമങ്ങളെ വിലക്കെടുത്തുവെന്ന് പാർലമെന്റിൽ ബിജെപി. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരമാണ്. വിഷയത്തിൽ ...

കമ്യൂണിസ്റ്റ് പാർട്ടിക്കില്ലാത്ത വിശുദ്ധ പദവി മറ്റാർക്കുമില്ല; വിശ്വാസത്തെ ദുരുപയോഗം ചെയ്യാനാണ് കോൺഗ്രസ് തീരുമാനം; കെ അനിൽ കുമാർ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കി ഉയർത്തണമെന്ന കോൺഗ്രസ് ആവശ്യത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സമിതി അംഗം കെ അനിൽകുമാർ. ഉമ്മൻചാണ്ടി ചെയ്തതിനെക്കേൾ എത്രയോ മഹത്തരമായ കാര്യങ്ങൾ ...

‘രാഹുൽ എവിടെ പോയി ഒളിച്ചു, ഇതുവരെ ഉറക്കം ഉണർന്നില്ലേ? അയാൾക്ക് ഒരിക്കലും സവർക്കർ ആകാൻ കഴിയില്ലെന്ന് ഇപ്പോൾ ബോദ്ധ്യമായില്ലേ?‘: കോൺഗ്രസിനെ ഉത്തരം മുട്ടിച്ച് നിശികാന്ത് ദുബെ

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ബഹളങ്ങളെ അതിജീവിച്ച് അവിശ്വാസ പ്രമേയ നോട്ടീസിൽ ശക്തമായ മറുപടിയുമായി ബിജെപി എം പി നിശികാന്ത് ദുബെ. ഗൗരവ് ഗൊഗോയ് അവിശ്വാസ പ്രമേയ ചർച്ച ...

രാഹുലിന് പകരം ഗൊഗോയ്; അവസാന നിമിഷം നേതാവിനെ മാറ്റി കോൺഗ്രസ്; ‘ആഞ്ഞടി‘ കാത്തിരുന്നവർക്ക് നിരാശ

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയ നോട്ടീസിൽ ചർച്ച ആരംഭിച്ചു. വയനാട് എം പി രാഹുൽ ഗാന്ധി ചർച്ചക്ക് നേതൃത്വം നൽകും എന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും ...

‘പ്രതിപക്ഷത്തിന് തങ്ങളെ തന്നെ വിശ്വാസമില്ലാത്ത അവസ്ഥ‘: കൂട്ടത്തിൽ ആരൊക്കെ ഒറ്റും എന്നറിയാനുള്ള അടവാണ് അവിശ്വാസ പ്രമേയമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പാർലമെന്റിൽ അവിശ്വാസ പ്രമേയ ചർച്ച ആരംഭിക്കുന്നതിന് മുന്നേ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് തങ്ങളെ തന്നെ വിശ്വാസമില്ലാത്ത അവസ്ഥയാണ്. കൂട്ടത്തിൽ നിന്ന് ആരൊക്കെ ...

സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് വർദ്ധനവ്; വെറിപൂണ്ട് നരനായാട്ടുമായി ഡിവൈഎഫ്‌ഐ ഗുണ്ടകൾ; ആർഎസ്എസ് പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ

അടൂർ: ഏറത്ത് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് വർദ്ധനവ്. ബാങ്ക് ഭരണം പിടിക്കാനായി സിപിഎം വ്യാപക കള്ള വോട്ട് നടത്തിയതിനിനെ കൂടാതെ ഡിവൈഎഫ്‌ഐ ഗുണ്ടകളെ ...

‘കോൺഗ്രസ് ന്യൂസ് ക്ലിക്കിനൊപ്പം, ന്യൂസ് ക്ലിക്ക് ചൈനക്കൊപ്പം‘: ചൈനയിൽ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ന്യൂസ് ക്ലിക്കിനെ അനുകൂലിച്ചതിലും രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ മാദ്ധ്യമങ്ങൾ ചൈനയിൽ നിന്നും ഫണ്ട് സ്വീകരിച്ച വിഷയത്തിൽ കോൺഗ്രസും ഇടത് പക്ഷവും നിലപാട് പരസ്യമായി പ്രഖ്യാപിക്കാൻ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. കോൺഗ്രസിന്റെ ...

ഒരിക്കൽക്കൂടി നാണം കെട്ട് പ്രതിപക്ഷം; ഡൽഹി ബിൽ രാജ്യസഭയിലും പാസാക്കി അമിത് ഷാ

ന്യൂഡൽഹി: പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഡൽഹി ഓർഡിനൻസ് ബിൽ രാജ്യസഭയിലും പാസാക്കി ഭരണപക്ഷം. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെ മറികടന്നാണ് ബിൽ രാജ്യസഭയിൽ പാസായത്. 131 പേർ ...

ഞങ്ങൾക്ക് നാഗ്പൂരിൽ നിന്ന് നിർദ്ദേശം ലഭിക്കുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്; നാഗ്പൂർ ഇന്ത്യയിലാണ്; അല്ലാതെ അവർക്ക് ഉപദേശം ലഭിക്കുന്ന ചൈനയിലും റഷ്യയിലുമല്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: ഡൽഹി ബില്ലിന്റെ ചർച്ചയിൽ രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബില്ലിനെതിരെ കോൺഗ്രസിന്റെ പിന്തുണയെക്കുറിച്ച് സംസാരിച്ച ആം ആദ്മി ...

കോൺഗ്രസും ന്യൂസ്‌ക്ലിക്കും ചൈനയും തമ്മിൽ പൊക്കിൾകൊടി ബന്ധം; ചൈനീസ് പ്രൊപ്പഗാൻഡ ഇന്ത്യയിൽ പ്രചരിപ്പിക്കാൻ കമ്യൂണിസ്റ്റ് രാജ്യം ശ്രമിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ചൈനീസ് പ്രൊപ്പഗാൻഡ ഇന്ത്യയിൽ പ്രചരിപ്പിക്കാൻ ചൈന ശ്രമിച്ചെന്ന റിപ്പോർട്ടിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ.കോൺഗ്രസും ന്യൂസ്‌ക്ലിക്കും ചൈനയും തമ്മിൽ പൊക്കിൾകൊടി ബന്ധമാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ...

‘രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നിർലോഭം പണം നൽകുന്നു‘: ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പാർലമെന്റിൽ ചർച്ചയാക്കാൻ ബിജെപി; കോൺഗ്രസിനും ഇടത് പക്ഷത്തിനും മൗനം

ന്യൂഡൽഹി: ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ മാദ്ധ്യമങ്ങൾക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പണം നൽകുന്നുവെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചർച്ചയാക്കാനൊരുങ്ങി ബിജെപി. രാജ്യത്തെ ഏറ്റവും ഗുരുതരമായ വിദേശ ഫണ്ടിംഗ് അഴിമതിയാണ് ...

‘അദ്ദേഹത്തിന്റെ വാക്കുകൾ മതസൗഹാർദ്ദം തകർത്തു എന്ന് പറയാനാകില്ല‘: അസം മുഖ്യമന്ത്രിക്കെതിരായ വിദ്വേഷ പ്രസംഗ കേസ് റദ്ദാക്കി ഗുവാഹട്ടി ഹൈക്കോടതി

ഗുവാഹട്ടി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മക്കെതിരായ വിദ്വേഷ പ്രസംഗ കേസിൽ എഫ് ഐ ആർ റദ്ദാക്കി ഗുവാഹട്ടി ഹൈക്കോടതി. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ...

‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ആർ എസ് എസ് താത്പര്യം പരിഗണിച്ച് തന്നെ‘: പ്രധാനമന്ത്രിയുടെ ധീരമായ നീക്കത്തിന് മുന്നിൽ നെഹ്രുവിന്റെ പമ്പര വിഡ്ഢിത്തങ്ങൾ പൊളിഞ്ഞ് വീണുവെന്ന് ബിജെപി

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നീക്കമെന്ന് ബിജെപി. ആർട്ടിക്കിൾ 370നെതിരെ ആർ ...

നിങ്ങൾ ചതിച്ചു, കുറച്ചു സിഖുകാരെ മരിച്ചിട്ടുള്ളൂ; ജഗദീഷ് ടൈറ്റ്‌ലറിനെതിരായ സിബിഐ കുറ്റപത്രത്തിലെ ദൃക്സാക്ഷി മൊഴികൾ പുറത്ത്

ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ ജഗ്ദീഷ് ടൈറ്റ്ലറിനെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ ദൃക്സാക്ഷി മൊഴികൾ പുറത്ത്. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്‌ലർക്ക് എതിരെ ...

ഇയാൾ മാത്രം ഇത് അനുഭവിച്ച് തീർത്താൽ മതിയോ?; ഫോട്ടോ പങ്കുവച്ച് അനിൽ അക്കര

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ജാമ്യത്തിലിറങ്ങിയ എം ശിവശങ്കറിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര. 170 ദിവസത്തെ ജയിൽവാസത്തിന് ശേഷം ലൈഫ് ...

രാഹുൽ ഉപയോഗിച്ച ഭാഷ അനുചിതമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സുപ്രീം കോടതി; വിയോജിപ്പ് അയോഗ്യതയിലേക്ക് നയിച്ച പരമാവധി ശിക്ഷ എന്ന വിധിയിൽ; കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും കോടതി

ന്യൂഡൽഹി: വിവാദ വിഷയത്തിൽ രാഹുൽ ഗാന്ധി ഉപയോഗിച്ച ഭാഷ അനുചിതവും അപക്വവുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സുപ്രീം കോടതി. പൊതുപ്രവർത്തകർ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ വാക്കുകളിൽ മിതത്വം പാലിക്കണമെന്ന് ...

പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി; ഡൽഹി ബിൽ പാസാക്കി ലോക്സഭ

ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിനിടെ ഡൽഹി ബിൽ പാസാക്കി ലോക്സഭ. ദേശീയ തലസ്ഥാന പ്രവിശ്യയിലെ ഗ്രൂപ്പ് എ സേവനങ്ങളുടെ നിയന്ത്രണം ലെഫ്റ്റ്നന്റ് ഗവർണർക്ക് നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ...

‘ചില സമയങ്ങളിൽ ഹിന്ദുത്വം സ്വീകരിക്കുന്നതിൽ തെറ്റില്ല‘: തിരഞ്ഞെടുപ്പിൽ ജയിക്കാൻ കോൺഗ്രസിന് ഹിന്ദുത്വം അനിവാര്യമെന്ന് ദിഗ്വിജയ് സിംഗിന്റെ സഹോദരൻ; സീസണൽ ഹിന്ദുത്വം പരിഹാസ്യമെന്ന് ബിജെപി

ഇൻഡോർ: മൃദു ഹിന്ദുത്വം കോൺഗ്രസിന്റെ നയമാണെന്ന് മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗിന്റെ സഹോദരനും കോൺഗ്രസ് എം എൽ എയുമായ ലക്ഷ്മൺ സിംഗ്. കഴിഞ്ഞ മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ...

Page 36 of 76 1 35 36 37 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist