കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ വെള്ളപൂശി ഇസ്ലാമിക മൗലികവാദികളെ ന്യായീകരിച്ച് കോൺഗ്രസ്; പ്രതിഷേധം രൂക്ഷമായതോടെ ട്വീറ്റ് മുക്കി
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ ന്യായീകരിച്ച് ട്വീറ്റുകളുടെ പെരുമഴയുമായി കോൺഗ്രസ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം ഇസ്ലാമിക മൗലികവാദികളല്ലെന്നും ഭീകരവാദികളാണെന്നുമാണ് കോൺഗ്രസിന്റെ ന്യായീകരണം. ഇതിനായി വിചിത്രവും അടിസ്ഥാന രഹിതവുമായ ...