‘തോമസിന്റെ ശരീരം കോൺഗ്രസിലും മനസ് സിപിഎമ്മിലും‘: കോൺഗ്രസ് പ്രവർത്തകരുടെ മനസ്സിൽ ഇനി തോമസിന് സ്ഥാനമില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
ഡൽഹി: കോൺഗ്രസ് പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ കോണ്ഗ്രസ് നേതാവ് കെ വി തോമസിസിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ...