പൊലീസുകാരനെ തെറി പറഞ്ഞു; കൊടിക്കുന്നിൽ സുരേഷിനെതിരെ കേസ്; നാടൻ ഭാഷയിൽ സംസാരിച്ചതാണെന്ന് എം പി
കൊല്ലം: കെ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ തെറി പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും കൊടിക്കുന്നിൽ സുരേഷ് എംപിക്ക് എതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ...