‘എങ്ങനെയാണ് വിഷയങ്ങളിൽ പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവിന് അറിയില്ല, ബാലൻ ഇപ്പോഴും ബാലനായി പെരുമാറുന്നു‘: കോൺഗ്രസിനെയും സർക്കാരിനെയും കടന്നാക്രമിച്ച് ഗവർണർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലനെയും ...























