‘ഇടത് പക്ഷത്തിന് കെൽപ്പില്ല, ആ വിടവ് നികത്താൻ ഇടത് പക്ഷത്തിന് കഴിയില്ല‘: ബിനോയ് വിശ്വം
തിരുവനന്തപുരം: കോൺഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടത് പക്ഷത്തിനു കഴിയില്ലെന്ന് സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഇടത് പക്ഷത്തിനു ...





















