‘ഇടതുപക്ഷത്തെ വെറുക്കാനാവില്ല‘; ചർച്ചകൾ തുടരുമെന്ന് രാഹുൽ ഗാന്ധി
വയനാട്: ഇടതുപക്ഷത്തെ വെറുക്കാനാവില്ലെന്ന് വയനാട്ടിലെ കോൺഗ്രസ് എം പി രാഹുൽ ഗാന്ധി. രാഷ്ട്രീയ വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാന്‍ തനിക്കാവില്ലെന്ന് രാഹുൽ പറഞ്ഞു. മാനന്തവാടിയില്‍ റോഡ് ഷോയില്‍ ...