congress

ജനങ്ങളെന്തിന് നേതാവിൻ്റെ കാമുകിമാരെ തിരഞ്ഞെടുക്കണം; കെ.സി വേണുഗോപാലിനെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണം

ചണ്ഡീഗഢ്: കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ഗുരുതര ആരോപണവുമായി ഹരിയാനയിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ അശോക് വാങ്കഡെ. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിന് പിന്നിൽ ആലപ്പുഴ എംപിയും ...

ഉപ മുഖ്യമന്ത്രി സ്ഥാനം തരാൻ പറ്റില്ല; ജമ്മുവിൽ കോൺഗ്രസിനോട് പോയി പണി നോക്കാൻ പറഞ്ഞ് നാഷണൽ കോൺഫറൻസ്

ശ്രീനഗർ: ജമ്മു കാശ്മീരിൽ മന്ത്രിസഭ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്ക് ഒറ്റക്കുണ്ടെന്ന് കോൺഗ്രസിനോട് തുറന്നു പറഞ്ഞ് ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ ഉള്ള നാഷണൽ കോൺഫറൻസ്. രണ്ടു മന്ത്രിസ്ഥാനം നല്കാമെന്ന് ...

ഇവിഎമ്മുകളിൽ ബിജെപി കൃത്രിമം കാട്ടി; ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് കോൺഗ്രസ്. ഇവിഎമ്മിൽ തിരിമറി നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ...

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇൻഡി സഖ്യത്തിൽ തമ്മിലടി ; 50% സീറ്റുകൾ വേണമെന്ന് കോൺഗ്രസ് ; മഹാവികാസ് അഘാഡിയിൽ തർക്കം രൂക്ഷം

മുംബൈ : നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് മഹാരാഷ്ട്ര. നവംബർ പകുതിയോടെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും എന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഇപ്പോൾതന്നെ ...

ബിജെപിയുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ചു ; മൂന്നാം തവണയും സർക്കാർ ; ഷെഹ്‌സാദ് പൂനവല്ല

ഛത്തീസ്ഗഡ് : ഞങ്ങളുടെ സർക്കാർ മൂന്നാം തവണയും രൂപീകരിക്കാൻ പോകുന്നു എന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല. പാർട്ടിയുടെ പ്രവർത്തനത്തിന് ശക്തമായ ജനപിന്തുണയാണ് സൂചിപ്പിക്കുന്നത് എന്ന് അദ്ദേഹം ...

വോട്ടെണ്ണൽ തുടങ്ങി ; ജമ്മു കശ്മീരിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച്

ശ്രീനഗർ : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്. ഒൻപതോടെ ഇവിഎം എണ്ണി തുടങ്ങും. ജമ്മു കശമീരിൽ ഇരു പാർട്ടികളും ഇഞ്ചോടിഞ്ച് നീങ്ങുകയാണ്. ...

നിയമ സഭാ തിരഞ്ഞെടുപ്പ് ; ഹരിയാനയും കശ്മീരും ആര് ഭരിക്കും ? ; ജനവിധി ഇന്നറിയാം

ഹരിയാന, ജമ്മുകശ്മീർ സംസ്ഥാനങ്ങൾ ആര് ഭരിക്കുമെന്ന് ഇന്നറിയാം. രണ്ട് നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ഇന്ന് രാവിലെ ആരംഭിക്കും. രാവിലെ 8 മണിയോടെ വോട്ടെണ്ണൽ തുടങ്ങും. എട്ടരയോടെ ...

യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടാനും ആ പണം കൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമാണ് കോൺഗ്രസിന്റെ ശ്രമം; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹിയിൽ 5000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനും ആ പണം തിരഞ്ഞെടുപ്പ് ...

ഹാട്രിക്ക് വിജയം തേടി ബി ജെ പി; ഹരിയാനയിൽ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് തുടങ്ങി

ചണ്ഡീഗഡ്: രാജ്യം കാത്തിരുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 7 മണിയോടെ തുടങ്ങി. തുടർച്ചയായ മൂന്നാം വിജയത്തോടെ ഹാട്രിക്ക് പ്രതീക്ഷിക്കുന്ന ബി ജെ പി യും, ...

യുവാക്കളെ മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് കൊണ്ടുപോവാനാണ് കോൺഗ്രസിന്റെ ശ്രമം; ഡൽഹി മയക്കുമരുന്ന് വേട്ടയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി അമിത് ഷാ

ന്യൂഡൽഹി: യുവാക്കളെ മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് കൊണ്ടുപോവാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. രാജ്യതലസ്ഥാനത്ത് അടുത്തിടെ നടന്ന 5000 കോടിയുടെ മയക്കുമരുന്ന് വേട്ടയുടെ പിന്നാലെ, പ്രതികരിക്കുകയായിരുന്നു ...

ഗാന്ധി ജയന്തി ദിനത്തിൽ രാജ്യസ്നേഹം തുറന്നു കാട്ടി കോൺഗ്രസ്; ഇന്ത്യൻ പതാക കെട്ടിയ കൈ കൊണ്ട് സിദ്ധരാമയ്യയുടെ ഷൂ അഴിച്ച് പ്രവർത്തകർ

ബെംഗളൂരു: കയ്യിൽ ത്രിവർണ പതാകയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഷൂസ് അഴിച്ചുമാറ്റുന്ന കോൺഗ്രസ് പ്രവർത്തകൻ്റെ വീഡിയോ വയറലായി. ഇതേ തുടർന്ന് രൂക്ഷ വിമർശനം നേരിടുകയാണ് കർണാടകയിൽ കോൺഗ്രസ്. ...

രാജ്യത്തിൻറെ എല്ലാ പുരോഗതിയും കോൺഗ്രസ് തടഞ്ഞു; ജാതിവാദത്തിലൂടെ രാജ്യത്തിൻറെ ഒരുമയും തകർക്കാൻ നോക്കുന്നു – പ്രധാനമന്ത്രി

ഹരിയാന: ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. രാജ്യത്തെ മുന്നോട്ട് നയിക്കുന്ന എല്ലാ കാര്യത്തിലും ഉടക്കുമായി വരുന്ന കോൺഗ്രസ്സ് ജാതി വാദത്തിലൂടെ തകർക്കാൻ ശ്രമിക്കുന്നത് ദേശീയതാവാദമെന്ന് ...

കള്ളപ്പണം വെളുപ്പിക്കലും ബാങ്ക് തട്ടിപ്പും ; ഹരിയാനയിലെ കോൺഗ്രസ് എംഎൽഎയുടെയും മകൻ്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി

ചണ്ഡീഗഡ് : ഹരിയാനയിലെ കോൺഗ്രസ് എംഎൽഎയുടെയും മകൻ്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി. കള്ളപ്പണം വെളുപ്പിക്കൽ, ബാങ്ക് തട്ടിപ്പ് എന്നീ വിഷയങ്ങളിൽ ഇ ഡി നടത്തിയ അന്വേഷണത്തെ ...

ഭക്ഷണശാലകളും വഴിയോര കച്ചവടക്കാരും ഉടമയുടെ പേര് വിവരങ്ങൾ കടയ്ക്ക് മുൻപിൽ പ്രദർശിപ്പിക്കണം ; ഉത്തർപ്രദേശിനെ മാതൃകയാക്കി ഹിമാചലിലെ കോൺഗ്രസ് സർക്കാർ

ഷിംല : ഭക്ഷണശാലകളും വഴിയോര കച്ചവടക്കാരും കട ഉടമയുടെ പേര് വിവരങ്ങൾ സ്ഥാപനത്തിന് മുൻപിലായി പ്രദർശിപ്പിക്കണമെന്ന് ഹിമാചൽ പ്രദേശ് സർക്കാർ. നേരത്തെ ഉത്തർപ്രദേശ് പുറത്തിറക്കിയിരുന്ന ഉത്തരവിന് സമാനമായാണ് ...

54 ൽ രാഹുലിന് മാംഗല്യം; ആദ്യം കണ്ടത് ജോഡോ യാത്രയിൽവച്ച്; വധു കോൺഗ്രസിലെ സ്റ്റാർ എംപി; ചർച്ചകൾ

ന്യൂഡൽഹി: പ്രതിപക്ഷ നേതാവും റായ്ബറേലി എംപിയുമായ രാഹുൽ ഗാന്ധി വിവാഹതിനാവുകയാണെന്ന അഭ്യൂഹം സോഷ്യൽമീഡിയയിൽ ശക്തം. കോൺഗ്രസ് നേതാവു മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നുള്ള എംപിയുമായ പ്രണിതി ഷിൻഡെയെ വിവാഹം ...

ഇങ്ങനെയൊരു രാജ്യത്ത് ജീവിക്കാൻ താത്പര്യമില്ല; യുഎസിൽ നിലതെറ്റി രാഹുൽഗാന്ധി; വയറുനിറച്ച് കൊടുത്ത് ബിജെപി

വാഷിംഗ്ടൺ: വിദേശരാജ്യത്തെത്തുമ്പോൾ ഇന്ത്യയെ കുറ്റം പറയുന്ന പതിവ് ശൈലി തുടർന്ന് രാഹുൽ ഗാന്ധി. 90 ശതമാനം ആളുകൾക്കും അവസരങ്ങൾ ലഭ്യമല്ലാത്ത ഒരു രാജ്യത്ത് ജീവിക്കാൻ താത്പര്യമില്ലെന്നാണ് രാഹുൽ ...

ശശി തരൂരിന് കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നത രൂക്ഷമാകുന്നു; പാർട്ടി മാറിയേക്കാം എന്ന് അഭ്യൂഹങ്ങൾ

ന്യൂഡൽഹി: കോൺഗ്രസിന്റെ ദേശീയ നേതൃത്വവുമായുള്ള ശശി തരൂരിന്റെ ഭിന്നത രൂക്ഷമാകുന്നതായി സൂചന. രാഹുല്‍ ഗാന്ധിയുമായി ശശി തരൂരിനുള്ള ബന്ധം വളരെയധികം മോശമായ അവസ്ഥയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ...

ഞെട്ടിത്തരിച്ച് കോൺഗ്രസ്; ഹരിയാനയിൽ ആംആദ്മിയുടെ നിർണായക നീക്കം; സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

ചണ്ഡീഗഡ്: ഹരിയാനയിൽ കോൺഗ്രസിന് ആംആദ്മിയുടെ പ്രഹരം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥികളുടെ പട്ടിക ആംആദ്മി പുറത്തുവിട്ടു. സംസ്ഥാനത്ത് കോൺഗ്രസുമായി സഖ്യം ചേർന്ന് ആംആദ്മി മത്സരിക്കില്ലെന്നാണ് സ്ഥാനാർത്ഥി പട്ടിക നൽകുന്ന ...

ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ശക്തമാക്കാൻ രാഹുൽ ഗാന്ധി; അമേരിക്കയിൽ എത്തി

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അമേരിക്കയിൽ. ത്രിദിന സന്ദർശത്തിന് വേണ്ടിയാണ് രാഹുൽ അമേരിക്കയിൽ എത്തിയത്. ടെക്‌സസിലെ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ...

ഹരിയാനയിൽ വിടരും മുമ്പേ കൊഴിഞ്ഞ് കോൺഗ്രസ് – ആം ആദ്മി പാർട്ടി സഖ്യം; വഴിമുട്ടിച്ചത് കടുംപിടുത്തങ്ങൾ

ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ്-എഎപി ചർച്ചകൾ വഴിമുട്ടിയതായി റിപ്പോർട്ട് . ദേശീയ തലത്തിൽ സഖ്യകക്ഷികളും ഇന്ത്യാ ബ്ലോക്കിന് കീഴിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചവരുമായ ...

Page 7 of 76 1 6 7 8 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist