Corona

കൊവിഡ് ബാധിതനായ കുളത്തൂപ്പുഴ സ്വദേശി 15 പേരുമായി സമ്പർക്കം പുലർത്തി; പുളിയൻകുടിയിൽ സാമൂഹിക വ്യാപനമെന്ന് സ്ഥിരീകരണം

കൊവിഡ് ബാധിതനായ കുളത്തൂപ്പുഴ സ്വദേശി 15 പേരുമായി സമ്പർക്കം പുലർത്തി; പുളിയൻകുടിയിൽ സാമൂഹിക വ്യാപനമെന്ന് സ്ഥിരീകരണം

കൊല്ലം: ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കൊല്ലം കുളത്തൂപ്പുഴ സ്വദേശി 15 പേരുമായി സമ്പർക്കം പുലർത്തിയെന്ന് റിപ്പോർട്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള ആളുകള്‍ കേരളത്തിലേക്കെത്താതിരിക്കാന്‍ പരിശോധന ...

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രെയിനിൽ യാത്ര ചെയ്തു; കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സർജന്മാർക്ക് കൊറോണ

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രെയിനിൽ യാത്ര ചെയ്തു; കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സർജന്മാർക്ക് കൊറോണ

കോഴിക്കോട്: നിസാമുദ്ദീനിലെ തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രെയിനിൽ യാത്ര ചെയ്ത രണ്ട് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൗസ് ...

“ഉയർന്ന ജനസാന്ദ്രതയും ഒരു പ്രധാന വെല്ലുവിളി” : ഒറ്റക്കെട്ടായി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

കൊവിഡ് 19; കേരളത്തിൽ ഇന്ന് 6 പേർക്ക് കൂടി രോഗബാധ, 21 പേർ രോഗമുക്തർ, പൊതുഗതാഗതം തൽക്കാലം ഇല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6 പേർക്ക് കൂടി കൊറോണ വൈറസ് ബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 21 പേർ രോഗമുക്തി നേടിയതായും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ...

‘ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങരുത്, ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ അത്യാവശ്യക്കാർക്ക് മാത്രം‘; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ അത്യാവശ്യക്കാർക്ക് മാത്രമാണെന്നും ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലായിടവും ശാന്തമാകുന്നതുവരെ കേരളത്തിലെ ജാഗ്രത ...

മക്കളെയടക്കം ബന്ധുവീടുകളിലാക്കി സേവനം തുടരുന്ന നഴ്സ്; ഭർത്താവിനെതിരെ കൊവിഡ് പരത്താൻ ശ്രമിച്ചെന്ന് കള്ളക്കേസെടുത്ത് പൊലീസ്

മക്കളെയടക്കം ബന്ധുവീടുകളിലാക്കി സേവനം തുടരുന്ന നഴ്സ്; ഭർത്താവിനെതിരെ കൊവിഡ് പരത്താൻ ശ്രമിച്ചെന്ന് കള്ളക്കേസെടുത്ത് പൊലീസ്

കോഴിക്കോട്: കൊവിഡ് രോഗബാധിതരെ പരിചരിക്കുന്ന നഴ്സിന്റെ ഭർത്താവിനെതിരെ പൊലീസ് കള്ളക്കേസെടുത്തെന്ന് ആക്ഷേപം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന നഴ്സിനെ ജോലിസ്ഥലത്ത് എത്തിച്ച്  മടങ്ങിവരികയായിരുന്ന ഭര്‍ത്താവിനെതിരെയാണ് നടപടി. ...

കൊറോണ വൈറസ് ഇല്ലെന്ന് പ്രചാരണം; മലപ്പുറത്ത് വാർഡ് മെമ്പർക്കെതിരെ കേസ്

മലപ്പുറം: കൊറോണ വൈറസ് ഇല്ലെന്ന് പ്രചാരണം നടത്തിയ വാർഡ് മെമ്പർക്കെതിരെ കേസ്. മലപ്പുറം കീഴാറ്റൂർ സ്വദേശി ഉസ്മാന്‍ കൊമ്പനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കീഴാറ്റൂര്‍ പഞ്ചായത്തിലെ മുള്ളിക്കുര്‍ശി വാര്‍ഡിലെ ...

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായ വിദ്വേഷ പരാമർശങ്ങൾ; മുംബൈയിൽ മലയാളി യുവാവിനെ കമ്പനി പുറത്താക്കി

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായ വിദ്വേഷ പരാമർശങ്ങൾ; മുംബൈയിൽ മലയാളി യുവാവിനെ കമ്പനി പുറത്താക്കി

മുംബൈ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ചെയ്ത മലായാളി യുവാവിന് മുംബൈയിൽ ജോലി നഷ്ടമായി. കണ്ണൂർ സ്വദേശിയും സിപിഎം ...

സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍  തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍

സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍

തിരുവനന്തപുരം:  സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ ...

കൊറോണയ്ക്കിടെ കശ്മീർ വിഷയം ഉന്നയിച്ച് ചൈന; വായടയ്ക്കാൻ ആവശ്യപ്പെട്ട് ഇന്ത്യ

കൊറോണയ്ക്കിടെ കശ്മീർ വിഷയം ഉന്നയിച്ച് ചൈന; വായടയ്ക്കാൻ ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂയോർക്ക്: കൊറോണ വ്യാപനം ആഗോള ഭീഷണിയായി പടരുന്നതിനിടെ ഐക്യരാഷ്ട്ര സഭയിൽ കശ്മീർ വിഷയം ഉയർത്തി ചൈന. യുഎൻ രക്ഷാസമിതി യോഗത്തിൽ കശ്മീർ വിഷയത്തിന് മുഖ്യ സ്ഥാനം നൽകണമെന്നും ...

കൊറോണക്കാലത്തെ സൗജന്യ റേഷനിൽ കൈയ്യിട്ടു വാരി സി ഐ ടി യു നേതാവ്; റേഷൻ കടയ്ക്ക് പൂട്ടു വീണു

കൊറോണക്കാലത്തെ സൗജന്യ റേഷനിൽ കൈയ്യിട്ടു വാരി സി ഐ ടി യു നേതാവ്; റേഷൻ കടയ്ക്ക് പൂട്ടു വീണു

ആലപ്പുഴ: കൊറോണ കാലത്ത് വിതരണം ചെയ്യുന്ന സൗജന്യ റേഷനിൽ ക്രമക്കേട് നടത്തിയ സി ഐ ടി യു നേതാവിനെതിരെ നടപടി. കേരള റേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) ...

ധാരാവിയിൽ കൊറോണ എത്തിയത് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളികളിൽ നിന്ന്; ഇവർ മുംബൈയിലെത്തിയത് എന്തിനെന്ന് അറിയില്ലെന്ന് മുംബൈ പൊലീസ്

ധാരാവിയിൽ കൊറോണ എത്തിയത് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളികളിൽ നിന്ന്; ഇവർ മുംബൈയിലെത്തിയത് എന്തിനെന്ന് അറിയില്ലെന്ന് മുംബൈ പൊലീസ്

മുംബൈ: മുംബൈയിലെ ധാരാവിയിൽ കൊറോണ ബാധിച്ച് മരിച്ച വ്യക്തിക്ക് രോഗം പകർന്നത് മലയാളികളിൽ നിന്നാണെന്ന് മുംബൈ പൊലീസ്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളികൾ മുംബൈയിലും എത്തിയിരുന്നു. മാര്‍ച്ച് ...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

ഒരു വിഭാഗത്തിനെതിരെ വർഗ്ഗീയ പ്രചാരണം നടക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. നിസാമുദ്ദിനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരെ ...

കൊറോണയ്ക്ക് കാരണമായ ഇറച്ചി വിപണി വീണ്ടും തുറന്ന് ചൈന; ചൈനയുടെ നടപടിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ശാസ്ത്രലോകം

കൊറോണയ്ക്ക് കാരണമായ ഇറച്ചി വിപണി വീണ്ടും തുറന്ന് ചൈന; ചൈനയുടെ നടപടിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ശാസ്ത്രലോകം

ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച കൊറോണ വൈറസ് വ്യാപനം ലോകത്തെയാകമാനം ഭീതിയിലാക്കി നിയന്ത്രണാതീതമായി മുന്നേറുമ്പോൾ ലോകത്തെ ഞെട്ടിക്കുന്ന നിലപാടുമായി ചൈന. വൈറസ് വ്യാപനത്തിന് കാരണമായ ഇറച്ചി വിപണി ...

കൊറോണയുടെ പേരിൽ അനധികൃത പണപ്പിരിവ്; എം എസ് എഫ് നേതാവിനെതിരെ കേസ്

കൊറോണയുടെ പേരിൽ അനധികൃത പണപ്പിരിവ്; എം എസ് എഫ് നേതാവിനെതിരെ കേസ്

കൊയിലാണ്ടി: കൊറോണയുടെ പേരിൽ അനധികൃത പണപ്പിരിവ് നടത്തിയതിന് എം എസ് എഫ് നേതാവിനെതിരെ കേസ് എടുത്തു. എം എസ് എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹിയും അധ്യാപകനുമായ ...

കൊവിഡ് 19; കൃത്യ സമയത്ത് കണ്ടെത്തിയില്ല, വീഴ്ച മറച്ചു വെച്ചു, മുന്നറിയിപ്പ് നൽകിയില്ല; ചൈനയെ പ്രതിസ്ഥാനത്ത് നിർത്തി പഠന റിപ്പോർട്ട്

‘കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബിൽ!‘; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ശാസ്ത്രജ്ഞരുടെ ഗവേഷണ ഫലം പുറത്ത്

ലോകത്താകമാനം മരണം വിതച്ച് കൊറോണ വൈറസ് വ്യാപനം തുടരുമ്പോൾ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി ഒരു സംഘം ചൈനീസ് ശാസ്ത്രജ്ഞർ. വിനാശകാരിയായ ഈ വൈറസ് ചൈനയിലെ വുഹാനിലെ ഏതെങ്കിലും ഒരു ...

കൊല്ലത്തിന് ആശ്വാസം; കൊറോണ ബാധിതനുമായി സമ്പർക്കം പുലർത്തിയ 11 പേരുടെ ഫലം നെഗറ്റീവ്

കൊല്ലം: കൊറോണ വൈറസ് വ്യാപനം പടരുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയ്ക്ക് ആശ്വാസമായി പരിശോധന ഫലം പുറത്ത്. കൊറോണ സ്ഥിരീകരിച്ച കൊല്ലം പ്രാക്കുളം സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 11 ...

കൊറോണക്ക് പിന്നാലെ പോളിയോയും; പകർച്ച വ്യാധികളിൽ നട്ടം തിരിഞ്ഞ് പാകിസ്ഥാൻ

കൊറോണക്ക് പിന്നാലെ പോളിയോയും; പകർച്ച വ്യാധികളിൽ നട്ടം തിരിഞ്ഞ് പാകിസ്ഥാൻ

ഇസ്ലാമാബാദ്: കൊറോണ വൈറസ് വ്യാപനം തടയാൻ കഴിയാതെ വിഷമിക്കുന്ന പാകിസ്ഥാനെ കൂടുതൽ പ്രതിസന്ധിയിലാക്കി രാജ്യത്ത് പുതിയ പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തു. ഖൈബർ പക്തൂൺഖ്വയിലെ മൂന്ന് കുട്ടികൾക്ക് ...

“കണക്കുകൂട്ടിയതിലും വേഗം കോവിഡ് ബാധ അവസാനിക്കും” : കണക്കുകൾ നിരത്തി നോബൽ ജേതാവായ ജൂതശാസ്ത്രജ്ഞൻ

“കണക്കുകൂട്ടിയതിലും വേഗം കോവിഡ് ബാധ അവസാനിക്കും” : കണക്കുകൾ നിരത്തി നോബൽ ജേതാവായ ജൂതശാസ്ത്രജ്ഞൻ

കണക്കുകൂട്ടിയതിലും വേഗം കോവിഡ് ബാധ അവസാനിക്കുമെന്നും ലോകരാഷ്ട്രങ്ങൾ വൈറസിന്റെ പിടിയിൽനിന്നും രക്ഷപ്പെടുമെന്ന് നോബൽ ജേതാവായ രസതന്ത്രജ്ഞൻ മൈക്കിൾ ലെവിറ്റ്. പല പ്രശസ്ത ആരോഗ്യ വിദഗ്ധരും പ്രതീക്ഷിച്ചതിനേക്കാൾ, കണക്കുകൂട്ടി ...

ശ്രുതിഹാസൻ ലണ്ടനിൽ നിന്ന് മടങ്ങിവന്നത് പത്ത് ദിവസം മുൻപ്; കമൽഹാസന്റെ വീടിനു മുന്നിൽ ക്വാറന്റീൻ സ്റ്റിക്കർ പതിപ്പിച്ച് കോർപ്പറേഷൻ

ചെന്നൈ: നടൻ കമൽഹാസന്റെ വസതിക്ക് മുന്നിൽ കൊവിഡ് ക്വാറന്റീൻ സ്റ്റിക്കർ പതിപ്പിച്ച് തമിഴ്നാട് ആരോഗ്യ വകുപ്പ്. കമലിന്റെ മകള്‍ ശ്രുതി ഹാസന്‍ ലണ്ടനില്‍ നിന്നും പത്തു ദിവസം ...

‘ഓപ്പറേഷൻ നമസ്തേ‘; കൊറോണ പ്രതിരോധ പദ്ധതിയുമായി ഇന്ത്യൻ സൈന്യം

‘ഓപ്പറേഷൻ നമസ്തേ‘; കൊറോണ പ്രതിരോധ പദ്ധതിയുമായി ഇന്ത്യൻ സൈന്യം

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം പടരുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധത്തിന് പദ്ധതി തയ്യാറാക്കി സൈന്യം. ‘ഓപ്പറേഷൻ നമസ്തേ‘ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ കരസേനാ മേധാവി ...

Page 3 of 10 1 2 3 4 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist