Corona

റിസർവ്വ് ബാങ്ക് കൈക്കൊണ്ട നടപടികൾ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ സംരക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി; പിന്തുണച്ച് ധനകാര്യമന്ത്രി

ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റിസർവ്വ് ബാങ്ക് സ്വീകരിച്ച നടപടികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആർബിഐ സ്വീകരിച്ച നടപടികൾ ...

കൊവിഡ് 19; കൃത്യ സമയത്ത് കണ്ടെത്തിയില്ല, വീഴ്ച മറച്ചു വെച്ചു, മുന്നറിയിപ്പ് നൽകിയില്ല; ചൈനയെ പ്രതിസ്ഥാനത്ത് നിർത്തി പഠന റിപ്പോർട്ട്

കൊവിഡ് 19 രോഗ വ്യാപനത്തിൽ ചൈനയുടെ വീഴ്ചകൾ അക്കമിട്ട് നിരത്തി അന്താരാഷ്ട്ര പഠന റിപ്പോർട്ട് പുറത്ത്. രോഗം കൃത്യസമയത്ത് കണ്ടെത്തുന്നതിലും വ്യാപനം തടയുന്നതിലും ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് ...

ലോക്ക് ഡൗണിനിടെ ലാത്തിച്ചാർജ്; പാൽ വാങ്ങാൻ പോയ യുവാവ് അടിയേറ്റ് മരിച്ചു

കൊൽക്കത്ത: ലോക്ക് ഡൗണിനിടെ ഉണ്ടായ പൊലീസ് ലാത്തിച്ചാർജ്ജിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. പശ്ചിമ ബംഗാളിലെ ഹൗറയിലായിരുന്നു സംഭവം. മുപ്പത്തിരണ്ട് വയസ്സുകാരനായ ലാൽ സ്വാമിയാണ് മരിച്ചത്. ഇയാൾ പാൽ ...

കൊറോണപ്പേടി; ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷയുമായി ക്രിസ്റ്റ്യൻ മിഷേൽ

ഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അപേക്ഷയുമായി അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതിക്കേസിലെ പ്രതി ക്രിസ്റ്റ്യൻ മിഷേൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജയിലിൽ നിന്ന് ...

കൊറോണയിൽ വലഞ്ഞ് പാകിസ്ഥാൻ; രോഗബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു, മരണം 7

ഇസ്ലാമാബാദ്: കൊറോണ വൈറസ് ബാധ തടയാനാവതെ നിസ്സഹായമായി പാകിസ്ഥാൻ. ഇതു വരെ പാകിസ്ഥാനിൽ രോഗ ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഏഴ് പേർ മരിച്ചതായാണ് വിവരം. സിന്ധ് ...

Michael J. Ryan, Executive Director of the WHO Health Emergencies Programme attends the news conference on the novel coronavirus (2019-nCoV) in Geneva, Switzerland February 11, 2020. REUTERS/Denis Balibouse

“കോവിഡിനെ നേരിടാൻ ഇന്ത്യക്ക് കരുത്തുണ്ട് ” : ഇന്ത്യ ലോകത്തെ നയിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് എന്ന മഹാമാരിയെ നേരിടാൻ തക്ക കരുത്തുറ്റ രാഷ്ട്രീയം തന്നെയാണ് ഇന്ത്യയെന്ന ലോകാരോഗ്യ സംഘടന.പ്രതിരോധത്തിന് ഇന്ത്യയെന്ന രാജ്യത്തിന് ബൃഹത്തായ ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ഡയറക്ടർ മൈക്കിൾ.ജെ.റയാൻ ...

ബിവറേജസിലെ വിലയ്ക്ക് മദ്യം നൽകാം, കൗണ്ടർ തുറക്കാൻ അനുവദിക്കണം‘; അപേക്ഷയുമായി ബാറുടമകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ വഴി മദ്യവിൽപ്പന പാടില്ലെന്ന എക്സൈസ് കമ്മീഷണറുടെ ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് ബാറുടമകൾ രംഗത്ത്. ബാറുകൾ തുറക്കരുതെന്നും കൗണ്ടർ വഴിയുള്ള മദ്യ വില്പനയും പാടില്ലെന്നുമുള്ള ...

സുപ്രീം കോടതിയിൽ പ്രവർത്തിക്കുന്നത് ഒരേയൊരു ബഞ്ച് മാത്രം : വീഡിയോ കോൺഫറൻസ് വഴി വാദം കേൾക്കാൻ സംവിധാനം ഒരുക്കി

രാജ്യത്തെ ജനങ്ങളെ പരിഭ്രാന്തരാക്കിക്കൊണ്ട് കോവിഡ്-19 മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ, സുപ്രീം കോടതിയിൽ, പ്രവർത്തിക്കുക ഒരേയൊരു ബഞ്ചു മാത്രമായിരിക്കും. ബുധനാഴ്ച ആയിരിക്കും കേസുകൾ പരിഗണിക്കുക. വാദം ...

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 400 കടന്നു : ഇന്നലെ മാത്രം 68 രോഗികൾ, മുംബൈയിൽ 23,000 പേർ നിരീക്ഷണത്തിൽ

ഇന്ത്യയിൽ കൊറോണ രോഗം ബാധിക്കപ്പെട്ട ആൾക്കാരുടെ എണ്ണം 400 കടന്നു. ഇന്നലെ ഒരു ദിവസം മാത്രം രാജ്യത്ത് 68 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിലെ ചേരിപ്രദേശങ്ങളിൽ കൊറോണ ...

വീട് പൂട്ടി സ്ഥലം വിട്ട നിരീക്ഷണത്തിൽ ഇരുന്നവരെ പോലീസ് തിരയുന്നു : പത്തനം തിട്ടയിലും കൊല്ലത്തും 15 പേർക്കെതിരെ കേസ്

പത്തനംതിട്ട ജില്ലയിൽ നിരീക്ഷണത്തിൽ ഇരുന്നവർ വീട് പൂട്ടി സ്ഥലം വിട്ടു.യു.എസിൽ നിന്നുള്ള കുടുംബമാണ് ഒരാളെയും അറിയിക്കാതെ സ്ഥലം വിട്ടത്. മെഴുവേലി സ്വദേശികളായ ഈ രണ്ടു പേരെ പോലീസ് ...

കേരളത്തിന്റെ ലോക്ഡൗൺ : തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം വർധിച്ചതോടെ സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക്. രോഗം സ്ഥിരീകരിക്കപ്പെട്ട ജില്ലകൾ അടച്ചിടുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയുടെ ...

ഇന്ത്യയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തി വെച്ചു : മാര്‍ച്ച് 31 വരെ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളും, പാസഞ്ചര്‍ ട്രെയിനുകളും സര്‍വ്വീസ് നടത്തില്ല

ഇന്ത്യയിൽ ട്രെയിൻ ഗതാഗതം മാർച്ച് 31 വരെ നിർത്തിവച്ചു.നേരത്തെ ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉത്തരവ് ഇപ്പോഴാണ് പുറത്തിറങ്ങിയത്. ഇന്ത്യൻ റെയിൽവേ ബോർഡ് ചെയർമാനായ വി.കെ യാദവ്, ...

എട്ടു കൊറോണ രോഗികൾ ഡൽഹി തൊട്ട് രാമഗുണ്ടം വരെ ട്രെയിനിൽ യാത്ര ചെയ്തു : രോഗ പരിശോധനയുടെ മാർഗനിർദേശങ്ങൾ ഒന്നടങ്കം മാറ്റി ഐ.സി.എം.ആർ

ഇന്ത്യയിൽ ഇന്നലെ കൊറോണ സ്ഥിരീകരിച്ച രോഗികളിൽ എട്ടുപേർ,ഡൽഹി മുതൽ ആന്ധ്രയിലെ രാമഗുണ്ടം വരെ ട്രെയിനിൽ യാത്ര ചെയ്തതായി അധികൃതർ വ്യക്തമാക്കി. മാർച്ച് പതിമൂന്നാം തീയതി വെള്ളിയാഴ്ച, സമ്പർക്ക ...

100 ഇന്ത്യക്കാരുമായി വന്ന ഡച്ച് വിമാനം മാർഗമധ്യേ തിരിച്ചയച്ചു : നടപടികൾ കടുപ്പിച്ച് കേന്ദ്രസർക്കാർ

നൂറോളം ഇന്ത്യൻ പ്രവാസികളുമായി ആംസ്റ്റർഡാമിൽ നിന്നെത്തിയ വിമാനത്തെ കേന്ദ്രസർക്കാർ തിരിച്ചയച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഡച്ച് വിമാനത്തിന് ഇറങ്ങാൻ അനുമതി നിഷേധിച്ചത്. ആംസ്റ്റർഡാമിൽ നിന്നും ഇന്നലെ പുറപ്പെട്ട ...

“ഇന്ത്യയിൽ ഇങ്ങനെയൊരു രോഗമില്ല, ആരും കൊറോണ കാരണം മരിച്ചിട്ടില്ല” : എല്ലാം സി.എ.എയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രമെന്ന് സമാജ്‌വാദി പാർട്ടി നേതാവ്

രാജ്യത്ത് കൊറോണ രോഗബാധ പടർന്നു പിടിക്കുമ്പോഴും അതിനെ പാടെ നിരാകരിച്ച് സമാജ് വാദി പാർട്ടി നേതാവ്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധയെന്നത് ജനങ്ങൾ കൂട്ടം കൂടി സി.എ.എയ്ക്കെതിരെ ...

കൊറോണ വൈറസ് ബാധ : മുൻകരുതലെടുത്ത് സൈന്യവും, പകുതി ജവാൻമാർ സ്വയം ഐസൊലേഷനിൽ പോകും

രാജ്യമൊട്ടാകെ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധ തടയാൻ മുൻകരുതലെടുത്ത് ഇന്ത്യൻ സൈന്യവും.മാർച്ച് 23 മുതൽ 30 വരെ കരസേനയിൽ ഒരുവിഭാഗം സ്വയം ഏകാന്തവാസത്തിൽ കഴിയാൻ തീരുമാനമായി. ...

കോവിഡ്-19 മുൻകരുതൽ, തിരുവനന്തപുരത്ത് ജനം കൂട്ടം കൂടുന്നതിനെ വിലക്കി കലക്‌ടർ : ലംഘിച്ചാൽ രണ്ടു വർഷം വരെ തടവ്

തലസ്ഥാനനഗരിയിൽ നിയന്ത്രണങ്ങൾ കടുക്കുന്നു. തിരുവനന്തപുരത്ത് ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് വിലക്കേർപ്പെടുത്തി. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നത് വിലക്കി ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. ക്ഷേത്രങ്ങൾ ...

ഇന്ത്യയിൽ കൊറോണ ബാധിതർ 249 : വെള്ളിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് നാൽപ്പതോളം കേസുകൾ

ഇന്ത്യയിൽ കൊറോണ രോഗബാധിതരുടെ എണ്ണം 249 ആയി. രോഗികളുടെ എണ്ണത്തിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ വർദ്ധനവാണ് വെള്ളിയാഴ്ച ഉണ്ടായത്. ഇന്നലെ മാത്രം നാൽപ്പതോളം കേസുകളാണ് പുതിയതായി ...

രാജ്യത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 223 ആയി : സുരക്ഷ കർശനമാക്കി ഇന്ത്യൻ സംസ്ഥാനങ്ങൾ

ഇന്ത്യയിൽ കോവിഡ്-18 ബാധിച്ച രോഗികളുടെ എണ്ണം 223 ആയി. ഇതിൽ 32 പേർ വിദേശികളാണ്. 52 രോഗികളുമായി മഹാരാഷ്ട്രയാണ് രോഗബാധിതരിൽ മുന്നിൽ നിൽക്കുന്നത്. രാജ്യത്ത് ഇതുവരെ അഞ്ച് ...

കോവിഡ്-19, ചൈനയെ മറികടന്ന് ഇറ്റലി : മരണസംഖ്യ 3,405 ആയി

ഭീതി പടർത്തിക്കൊണ്ട് പടരുന്ന കോവിഡ്-19 മഹാമാരിയിൽ ഇറ്റലി ചൈനയുടെ മരണസംഖ്യ മറികടന്നു. ചൈനയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം3,245 ആണെങ്കിൽ ഇറ്റലിയിൽ മരണം 3,405 ആയി. ഇറ്റലിയിൽ സ്ഥിതി ...

Page 4 of 10 1 3 4 5 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist