Corona

കോവിഡ്-19 സുരക്ഷാ മുൻകരുതൽ : പുരി ജഗന്നാഥ ക്ഷേത്രം വെള്ളിയാഴ്ച മുതൽ അടച്ചിടുമെന്ന് ക്ഷേത്രസമിതി

കോവിഡ്-19 പടർന്നു പിടിക്കുന്നതിനാൽ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പുരി ജഗന്നാഥക്ഷേത്രം വെള്ളിയാഴ്ച മുതൽ അടച്ചിടുമെന്ന് ക്ഷേത്രസംരക്ഷണ സമിതി അറിയിച്ചു. പൊതുജനങ്ങൾക്ക് ദർശന സൗകര്യമുണ്ടാവില്ല എങ്കിലും, ക്ഷേത്രത്തിലെ ആചാരങ്ങളും ...

കൊറോണ; വൈദ്യുതി ചാർജ്ജും വെള്ളക്കരവും അടയ്ക്കാൻ സാവകാശം, പിഴ ഈടാക്കില്ല

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വൈദ്യുതി നിരക്കും വെള്ളക്കരവും അടയ്ക്കാൻ സാവകാശം നൽകുമെന്ന് സംസ്ഥാന സർക്കാർ. 30 ദിവസത്തെ സാവകാശമാണ് അനുവദിക്കുന്നത്. പ്രത്യേക സാഹചര്യം പരിഗണിച്ച് ...

“ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ രാഷ്ട്രീയ പകപോക്കൽ” : ഐസൊലേഷനിൽ കഴിയാൻ വിസമ്മതിച്ച് ഗോവ മുൻ മന്ത്രി

കോവിഡ്-19 രാജ്യമൊട്ടാകെ പടർന്നു പിടിക്കുമ്പോൾ, സുരക്ഷാ അർത്ഥം ഐസൊലേഷൻ കഴിക്കാൻ വിസമ്മതിച്ച് ഗോവ മുൻ മന്ത്രി ഫ്രാൻസിസ്കോ മിക്കി. രാഷ്ട്രീയ പ്രേരിതമായ നിർദ്ദേശങ്ങളാണ് ഗോവ ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത് ...

കൊറോണ; 25 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടമാകുമെന്ന് ഐക്യരാഷ്ട്ര സംഘടന

ന്യൂയോർക്ക്: കൊറോണ വൈറസ് ബാധ ലോകത്താകമാനമുള്ള തൊഴിലവസരങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് യു എൻ ഏജൻസി. വൈറസ് ബാധ നിലവിൽ 25 ദശലക്ഷം തൊഴിലവസരങ്ങളെ ഇല്ലാതാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകത്താകമാനമുള്ള ...

കൊറോണ, ചൈനയ്ക്കു പുറകേ കേരളത്തിലും എച്ച്.ഐ.വി മരുന്ന് ഉപയോഗിച്ച് ചികിത്സ നടത്തി : അനുമതി നൽകി സംസ്ഥാന മെഡിക്കൽ ബോർഡ്

കളമശ്ശേരി മെഡിക്കൽ കോളേജിലുള്ള കൊറോണ രോഗിക്ക് എച്ച്ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ നടത്തി.കൊറോണ രോഗികളിൽ എച്ച്ഐവി മരുന്ന് ഫലപ്രദമാണെന്ന് വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം നേരത്തെ ഉയർന്നിരുന്നു. ഇതിന്റെ ...

കൊറോണ വൈറസ് പടരുന്നു, രോഗബാധിതർ രണ്ട് ലക്ഷം കവിഞ്ഞു : മരണസംഖ്യ ഇരട്ടിച്ച് 8000 കടന്നത് വെറും 8 ദിവസം കൊണ്ട്

കൊറോണ വൈറസ് ബാധ പടരുന്നത് അതിവേഗത്തിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ആഗോള മരണസംഖ്യ നാലായിരത്തിൽ നിന്നും എണ്ണായിരമായത് വെറും 8 ദിവസം കൊണ്ടാണ്. ഏറ്റവുമധികം പേരുടെ മരണം ...

കോവിഡ്-19, ഒറീസയിൽ ആരോഗ്യവകുപ്പ് അതീവജാഗ്രതയിൽ : അച്ഛന്റെ മരണം നടന്ന് 24 മണിക്കൂറിനുള്ളിൽ ഡ്യൂട്ടിക്കെത്തി ഐ.എ.എസ് ഓഫീസർ

കൊറോണ പടർന്നു പിടിക്കുന്നതിനെ തുടർന്ന് ഓരോ സംസ്ഥാനങ്ങളും അതീവ ജാഗ്രത പുലർത്തുമ്പോൾ, പിതാവിന്റെ മരണം പോലും മാറ്റിവെച്ച് ജോലിക്കെത്തിയ ഐ.എ.എസ് ഓഫിസർ ഒറീസയിലെ ജനങ്ങളുടെ ആദരവ് പിടിച്ചു ...

ഗൾഫിൽ നിന്നും 1200 പ്രവാസികൾ കേരളത്തിലെത്തി : എല്ലാവരെയും നിരീക്ഷണ കേന്ദ്രങ്ങളിലാക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ

ഗൾഫിൽ നിന്നും പ്രവാസി മലയാളികൾ തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചെത്തി. അബുദാബി,ഷാർജ,ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിലായി ആകെ മൊത്തം 1200 പേർ നാട്ടിലെത്തിയിട്ടുണ്ട്. എല്ലാവരെയും നിരീക്ഷണ കേന്ദ്രങ്ങളിലാക്കാനാണ് സംസ്ഥാന ...

“നൂറ്റാണ്ടിൽ ഒരിക്കൽ മഹാമാരികൾ സാധാരണം, സർക്കാരിന് ഒറ്റയ്ക്ക് പൊരുതി ജയിക്കാനാവില്ല” : കോവിഡ്-19 അതിജീവിക്കാൻ ജനങ്ങളുടെ നിതാന്തജാഗ്രതയും സഹകരണവും അനിവാര്യമെന്ന് സുപ്രീം കോടതി ജഡ്ജി

കോവിഡ്-19 മഹാമാരിയെ കുറിച്ച് സുപ്രീം കോടതി ജഡ്ജി അരുൺ മിശ്രയുടെ പരാമർശം ശ്രദ്ധേയമാകുന്നു.രോഗ നിവാരണത്തിന് ഓരോ പൗരന്റെയും ജാഗ്രത അത്യാവശ്യമാണെന്നാണ് ജഡ്ജി പറഞ്ഞത്. നൂറുവർഷം കൂടുമ്പോൾ കോവിഡ്-19 ...

കൊറോണ ബാധിതരുടെ എണ്ണം ആറായി ഉയർന്നു : ലഡാക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജമ്മുകാശ്മീരിൽ, കൊറോണ രോഗബാധിതരുടെ എണ്ണം ആറായി ഉയർന്നതിനെ തുടർന്ന് ലഡാക്കിൽ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.സൈനികർക്കിടയിൽ രോഗം പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണിത്. ഇന്ന് കാലത്ത്, ലേയിൽ ഒരു ...

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 147 ആയി : സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയിൽ ആകെ, കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം 147 ആയി ഉയർന്നു. ബുധനാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇവരിൽ 122 പേർ ഇന്ത്യക്കാരും 25 ...

കൊറോണ സൈന്യത്തിലും : ലേയിൽ സൈനികന് രോഗം സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്

ഇന്ത്യൻ സൈന്യത്തിലെ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തു. ജമ്മുകാശ്മീരിലെ ലേയിൽ ജോലി ചെയ്യുന്ന സൈനികനാണ് രോഗം ബാധിച്ചത്. സൈനികന്റെ പേര് പുറത്തു വിട്ടിട്ടില്ല.ലേയിലെ ക്യാമ്പിൽ ജോലി ...

കോവിഡ്-19 പടരുന്നു, സമൂഹ സുരക്ഷ കണക്കിലെടുത്ത് സമരം നിർത്തണമെന്ന് ഡൽഹി പോലീസ് : പറ്റില്ലെന്ന് ഷഹീൻബാഗ് സമരക്കാർ

ഡൽഹിയിൽ, കോവിഡ്-19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, ഷഹീൻബാഗിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ഡൽഹി പോലീസ്. ഇടക്കാലത്ത് അംഗശക്തി കുറഞ്ഞിരുന്ന സമരക്കാർ ഇപ്പോൾ വീണ്ടും ഒത്തു ...

“സംസ്ഥാനത്ത് പുതിയ കൊറോണ കേസുകളില്ല” : നിരീക്ഷണത്തിൽ 18,000 പേരെന്ന് മുഖ്യമന്ത്രി

കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനിടയിൽ കേരളത്തിൽ നിന്നൊരു ആശ്വാസവാർത്ത.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കേരളത്തിൽ കൊറോണ വൈറസ് ബാധിച്ച പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ...

മാഹിയിൽ കോവിഡ്-19 സ്ഥിരീകരിച്ചു : കേന്ദ്രഭരണ പ്രദേശത്തെ ആദ്യ കേസ്

പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ ഒരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്തെ കേന്ദ്രഭരണ പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിത്.യു.എ.ഇയിൽ നിന്ന് മടങ്ങിയെത്തിയ 68കാരിയായ വൃദ്ധയ്ക്കാണ് കോവിഡ്-19 റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പ്രവാസിയായ ...

ഗൾഫിൽ കൊറോണ വൈറസ് പടരുന്നു : കുവൈറ്റിൽ ഏഴ് പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു

ഗൾഫിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്നു. കുവൈറ്റിൽ ഇന്നലെ നടത്തിയ പരിശോധനയിൽ ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ കൊറോണ ബാധിതരായ 118 പേർ ...

കൊറോണ; കേന്ദ്രമന്ത്രി വി മുരളീധരന്റെ പരിശോധന ഫലം പുറത്ത്

ഡൽഹി: കേന്ദ്രമന്ത്രി വി മുരളീധരന്റെ കൊറോണ പരിശോധന ഫലം പുറത്ത്. കേരളത്തിലെ കൊറോണ രോഗികളെ പരിചരിച്ച ഡോക്ടർമാരുമായി യോഗത്തിൽ പങ്കെടുത്തതിനെ തുടർന്ന് സ്വയം ക്വാറന്റൈന് വിധേയനായിരുന്ന അദ്ദേഹത്തിന്റെ ...

പാക്കിസ്ഥാനിലും കൊറോണ വൈറസ് പടർന്നു പിടിക്കുന്നു : 186 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ട് മുന്നേറുന്ന കൊറോണ വൈറസ് ബാധ പാകിസ്ഥാനിലും പടർന്നു പിടിക്കുന്നു.ഇറാനിൽ നിന്ന് എത്തിയവർക്കാണ് രാജ്യത്ത് കൂടുതലായും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ ഇതുവരെ 186 പേർക്ക് ...

കൊറോണ; ‘മദ്യവില്പനശാലകൾ അടയ്ക്കില്ല, കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ വിന്യസിക്കും‘; മന്ത്രി

തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മദ്യവില്പനശാലകൾ അടക്കില്ലെന്ന് ആവർത്തിച്ച് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. വൈറസിനെതിരെ ജാഗ്രത തുടരുമ്പോഴും കച്ചവട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കണം ...

‘ഷഹീൻബാഗ് സമരക്കാർ ചാവേർ ദൗത്യമേറ്റെടുത്ത ഭീകരവാദികളെപ്പോലെ‘; കൊറോണ ഭീഷണിക്കിടയിലും സമരം തുടരുന്നവർക്കെതിരെ കപിൽ മിശ്ര

ഡൽഹി: രാജ്യം കൊറോണ ഭീഷണിയെ നേരിടാൻ കഠിന പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴും സമരം തുടരുന്ന ഷഹീൻബാഗ് പ്രതിഷേധക്കാർകെതിരെ ശക്തമായ വിമർശനവുമായി ബിജെപി നേതാവ് കപിൽ മിശ്ര. സമരക്കാർ ഗതാഗത ...

Page 5 of 10 1 4 5 6 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist