കൊറോണ നിരീക്ഷണത്തിലുള്ളവരുടെ മുങ്ങൽ ഇനി നടക്കില്ല : തിരിച്ചറിയാൻ കയ്യിൽ മുദ്ര പതിപ്പിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ
കൊറോണ ബാധയുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ചാടിപ്പോക്ക് ഒഴിവാക്കാൻ മഹാരാഷ്ട്ര സർക്കാർ.വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഇടതു കൈയുടെ പുറകിൽ തിരിച്ചറിയാൻ മുദ്ര പതിപ്പിക്കുമെന്ന് സർക്കാർ തീരുമാനിച്ചു. ...