Corona

ഇറാൻ വൈസ് പ്രസിഡണ്ടിന് കൊറോണ ബാധ സ്ഥിരീകരിച്ചു : ആശങ്ക വിട്ടുമാറാതെ ജനങ്ങൾ

ഇറാനിലെ വൈസ് പ്രസിഡന്റിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വനിതാ കുടുംബകാര്യ മേഖല കൈകാര്യം ചെയ്യുന്ന വൈസ് പ്രസിഡന്റ് മസൂമ ഇബ്തിഖറിനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇറാൻ ഭരണകൂടത്തിലെ ...

കൊറോണ ബാധ ; ടോക്കിയോ ഒളിമ്പിക്സിന്റെ വിധി നിർണയിക്കാൻ മൂന്നു മാസം : പ്രതീക്ഷയോടെ ഭാരവാഹികൾ

കായികമേളകയുടെ ചക്രവർത്തിയായ ഒളിമ്പിക്സ് കൊറോണ ഭീതിയിൽ.2020 ജൂലൈ 24-നാണ് ഇത്തവണത്തെ ഒളിമ്പിക്സ് ആരംഭിക്കാനിരിക്കുന്ന തീയതി. ജപ്പാനിലെ ടോക്കിയോവിൽ വച്ചാണ് ഇപ്രാവശ്യത്തെ ഒളിമ്പിക്സ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പക്ഷേ, പടർന്നു ...

കൊറോണ വൈറസ് ബാധ തുടരുന്നു : ഇറ്റലിയിൽ ആദ്യ മരണം, ആറു പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ചൈനയിൽ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് യൂറോപ്പിലും ഓരോരോ രാജ്യങ്ങളിലായി പടർന്നു പിടിക്കുന്നു.ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് ഇറ്റലിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ,ആഗോള തലത്തിൽ ...

കൊറോണ ബാധയെപ്പറ്റി അന്വേഷണം : ലോകാരോഗ്യ സംഘടനയുടെ നിയുക്തസംഘം വുഹാൻ സന്ദർശിക്കും

ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടപ്പുറപ്പെട്ട കൊറോണ വൈറസിനെ കുറിച്ച് പഠിക്കാനും അന്വേഷിക്കാനും ലോകാരോഗ്യ സംഘടനയുടെ നിയുക്ത സംഘം ഇന്ന് ചൈനയിൽ എത്തും. രോഗബാധ ആദ്യമായി റിപ്പോർട്ട് ചെയ്ത ...

കൊറോണ ബാധ : ആദ്യ മരണം സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ

കൊറോണ വൈറസ് ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ ആദ്യ റിപ്പോർട്ടുകളിൽ, 22 കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നത് ഇപ്പോൾ 104 ആയി ഉയർന്നതായി ദക്ഷിണ കൊറിയ ...

കൊറോണ ചൈന മുൻകൂട്ടി അറിഞ്ഞിരുന്നു : ഔദ്യോഗിക പ്രഖ്യാപനത്തിനു മൂന്നാഴ്‌ച മുൻപ് നൂറിലധികം പേരിൽ വൈറസ് പടർന്നു

2019 ഡിസംബറർ 31 ന് മുൻപ് തന്നെ നൂറിലധികം പേർക്ക് ചൈനയിൽ കൊറോണ വൈറസ് ബാധ പടർന്നു പിടിച്ചിരുന്നുവെന്ന് ഔദ്യോഗിക റിപ്പോർട്ട്. നഗരം മുഴുവൻ ഐസൊലേഷനിലായിരുന്നുവെന്നും വാഹനങ്ങൾ ...

കൊറോണ ഭീതി മൂലം 22 ദിവസം പുറത്തിറങ്ങാതെ കിം ജോംഗ് ഉൻ; ഒടുവിൽ പുറത്തിറങ്ങിയതിന്റെ കാരണം

പോംഗ്യാംഗ്: കൊറോണ ഭീതി മൂലം 22 ദിവസം പുറത്തിറങ്ങാതെ മുറിയിൽ അടച്ചിരുന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. ഒടുവിൽ പിതാവിന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഉൻ പുറത്തിറങ്ങിയത്. ...

കൊറോണക്ക് മരുന്ന് പാരമ്പര്യ വൈദ്യത്തിൽ തന്നെ : 3000 വർഷം പഴക്കമുള്ള ഔഷധക്കൂട്ട് ഉപയോഗിച്ച് ചൈന

ചൈനയിൽ പൊട്ടിമുളച്ച് ലോകം മുഴുവൻ പടർന്ന കൊറോണ വൈറസിനെ ചെറുക്കാൻ പ്രാചീന ഔഷധക്കൂട്ട് പ്രയോഗിച്ച് ചൈന. അലോപ്പതി കൈ വിട്ടതോടെ ചൈനക്കാർ പാരമ്പര്യത്തിലേക്ക് തിരിയുകയാണുണ്ടായത്. മൂവായിരം വർഷത്തിലധികം ...

കൊറോണ വൈറസ് ബാധ; ചൈനയിൽ നിന്നുള്ള ഹവാല ഇടപാടുകൾ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്

മുംബൈ: മാരകമായ കൊറോണ വൈറസ് ബാധ സംഹാര താണ്ഡവമാടുന്ന ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഹവാല ഇടപാടുകളിൽ ഗണ്യമായ കുറവ് സംഭവിച്ചതായി റിപ്പോർട്ട്. ചൈനയിൽ നിന്നും ഹോങ്കോങ് വഴി ...

ജപ്പാൻ തീരത്തെ കപ്പലിലെ കൊറോണ : രണ്ട് ഇന്ത്യക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചു

ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലായ പ്രിൻസസിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഫെബ്രുവരി മൂന്നാം തീയതിയാണ് കപ്പലിൽ നിന്നും ഇറങ്ങിയ ഹോങ്കോങ് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് ...

വാതിലിന്റെ പിടിയിൽ, പേപ്പറിൽ, തടിയിൽ : നിർജ്ജീവ വസ്തുക്കളിലും കൊറോണ വൈറസിന്റെ ആയുസ്സ് 9 ദിവസം

നിർജീവ വസ്തുക്കളിലൂടെയും കൊറോണ വൈറസ് പകരുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.വാതിലിന്റെ പിടിയിലും,കാറിന്റെ ഹാൻഡിലിലും, പേപ്പറിലും തടി കൊണ്ടുള്ള ഉപകരണങ്ങളിലും മറ്റു നിർജീവ വസ്തുക്കളിലുമെല്ലാം കൊറോണ വൈറസ് പതിയിരിക്കും. രോഗമില്ലാത്ത, ...

ജപ്പാൻ തീരത്തെ കപ്പലിലെ രോഗബാധ : കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 61 ആയി

  ജപ്പാനിലെ തീരത്തെ ഡയമണ്ട് പ്രിൻസസ് എന്ന ക്രൂയിസ് കപ്പലിൽ 61 പേർക്ക് കൊറോണ ബാധ.വൈറസ് ടെസ്റ്റിൽ പോസിറ്റീവ് റിസൾട്ട് സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു.ആയിരക്കണക്കിന് യാത്രക്കാരും ജോലിക്കാരും ...

കൊറോണ ഭീതി : പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ വൈറസ് ലോകമെങ്ങും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, പാകിസ്ഥാൻ  മുൻകരുതൽ എന്ന നിലയ്ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖാവ പ്രവിശ്യയിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഖൈബർ ...

പ്രതിവിധിയില്ലാതെ കൊറോണ, ചൈനയിൽ മരണം 425 കടന്നു : ഇന്നലെ മാത്രം മരിച്ചത് 64 പേർ

നിയന്ത്രണാതീതമായി കൊറോണ വൈറസ് ചൈനയിൽ പടർന്നുപിടിക്കുന്നു.വുഹാനിൽ മാത്രം 48 പേർ മരിച്ചതോടെ ചൈനയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 425 കടന്നു. എല്ലാ രാഷ്ട്രങ്ങളും ചൈനയുമായുള്ള വ്യോമബന്ധങ്ങളടക്കം ...

ചൈനയിലെ എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കും : നടപടികൾക്കു വേണ്ടി കർമ്മസമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ എല്ലാ ഇന്ത്യൻ പൗരന്മാരെയും തിരിച്ചെത്തിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ.വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്നും ചൈനയുടെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടരുന്ന ...

കേരളത്തിൽ മൂന്നാമത്തെ കൊറോണ ബാധ സ്ഥിരീകരിച്ചു : രോഗി കാസർകോട് സ്വദേശി

കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം മൂന്നായി. ഇപ്രാവശ്യവും ചൈനയിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിയ്ക്കു തന്നെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി ഐസൊലേഷൻ ...

കൊറോണ; വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകൾ അറസ്റ്റിൽ, കൂടുതൽ പേർ പിടിയിലാകുമെന്ന് മന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് രണ്ട് സ്ത്രീകൾ കൂടി അറസ്റ്റിലായി. പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍, എസ്.എന്‍ പുരം സ്വദേശിനി ഷംല എന്നിവരാണ് ...

കൊറോണ; സ്വന്തം പൗരന്മാർക്കൊപ്പം അയൽ രാജ്യക്കാരെയും ചേർത്തു പിടിച്ച് ഇന്ത്യ, കൈയ്യടിച്ച് ലോകരാഷ്ട്രങ്ങൾ, അനക്കമില്ലാതെ പരിഹാസം ഏറ്റുവാങ്ങി പാകിസ്ഥാൻ

ഡൽഹി: കൊറോണ വൈറസ് സംഹാര താണ്ഡവമാടുന്ന ചൈനയിലെ വുഹാനിൽ നിന്നും ഇന്ത്യക്കാരെയും കൊണ്ടുള്ള രണ്ടാമത്തെ വിമാനവും സുരക്ഷിതമായി ഡൽഹിയിലെത്തി. ഈ വിമാനത്തിൽ ഇന്ത്യക്കാർക്കൊപ്പം അയൽരാജ്യമായ മാലിദ്വീപിലെയും പൗരന്മാർ ...

കൊറോണ വൈറസ് ബാധ : ചൈനയ്ക്ക് വിസ നിഷേധിച്ച് ഇന്ത്യയും

കൊറോണ നിയന്ത്രണാതീതമായി തുടരുന്നതിനിടെ, ചൈനീസ് യാത്രികർക്ക് ഇ-വിസ നിഷേധിച്ച് ഇന്ത്യ. ഞായറാഴ്ച ഉച്ചയോടെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തീരുമാനം അറിയിച്ചത്.സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ചൈനീസ് പൗരന്മാർക്കും, ചൈനയിലുള്ള ...

കൊറോണ; ചൈനയിൽ നിന്നുള്ള രണ്ടാമത്തെ ഇന്ത്യൻ വിമാനവും ഡൽഹിയിലെത്തി, വിമാനത്തിൽ 323 ഇന്ത്യക്കാരും 7 മാലിദ്വീപ് സ്വദേശികളും

ഡൽഹി: കൊറോണ ബാധിതമായ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നുള്ള യാത്രക്കാരെയും വഹിച്ചു കൊണ്ടുള്ള രണ്ടാമത് എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി. വിമാനത്തിൽ 323 ഇന്ത്യക്കാരും 7 മാലിദ്വീപ് ...

Page 9 of 10 1 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist