Corona

മുൻകരുതലുകൾ ശക്തമാക്കുന്നു : മണിപ്പൂർ-മ്യാൻമർ അതിർത്തി അടച്ച് ഇന്ത്യ

മുൻകരുതലുകൾ ശക്തമാക്കുന്നു : മണിപ്പൂർ-മ്യാൻമർ അതിർത്തി അടച്ച് ഇന്ത്യ

കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന്റെ ഭാഗമായി മുൻകരുതലുകൾ ശക്തമാക്കി ഇന്ത്യൻ സർക്കാർ.അതിർത്തി പ്രദേശമായ മണിപ്പൂരിലെ ഇന്ത്യ-മ്യാന്മർ അതിർത്തി ഇന്ത്യ അടച്ചു.സുരക്ഷാ മുന്കരുതലുകളുടെ ഭാഗമായാണ് ഇത്.109 രാജ്യങ്ങളിലായി ഇതുവരെ ...

രാജ്യമൊട്ടാകെ നിരോധനാജ്ഞ : പൊതുപരിപാടികൾ സമ്പൂർണ്ണമായി റദ്ദാക്കി ഇറ്റലി

രാജ്യമൊട്ടാകെ നിരോധനാജ്ഞ : പൊതുപരിപാടികൾ സമ്പൂർണ്ണമായി റദ്ദാക്കി ഇറ്റലി

ഇറ്റലിയിലെ ജനജീവിതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് രാജ്യമൊട്ടാകെ സമ്പൂർണ നിരോധനാജ്ഞ. ഇറ്റലിയുടെ പ്രധാനമന്ത്രി ഗിസപ്പി കോൺടെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വളരെ അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ ...

കേരളത്തിൽ 1116 പേർ നിരീക്ഷണത്തിൽ : സംസ്ഥാനം കനത്ത ജാഗ്രതയിലെന്ന് ആരോഗ്യ വകുപ്പ്

കേരളത്തിൽ കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയമുള്ള 1116 പേരും നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ്. 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലും നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ ...

കൊറോണ ഐസൊലേഷൻ വാർഡിൽ നിന്ന് ഒരാൾ ചാടിപ്പോയി : കനത്ത തിരച്ചിൽ നടത്തി അധികൃതരും പോലീസും

കൊറോണ ഐസൊലേഷൻ വാർഡിൽ നിന്ന് ഒരാൾ ചാടിപ്പോയി : കനത്ത തിരച്ചിൽ നടത്തി അധികൃതരും പോലീസും

മംഗളൂരുവിൽ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നയാൾ അധികൃതരെ കബളിപ്പിച്ചു കടന്നു കളഞ്ഞു. ദുബായിൽ നിന്ന് എത്തിയ ആളാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ...

കൊറോണ രോഗബാധ : ചൈനയ്ക്കു പുറത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്ത് ഫിലിപ്പൈൻസ്

കോവിഡ്-19 ആശങ്ക വർധിക്കുന്നു : രോഗലക്ഷണങ്ങളോടെ ഇറാനിൽ നിന്നെത്തിയ ലഡാക് സ്വദേശി മരിച്ചു

രാജ്യത്ത് കോവിഡ്-19 ഭീതി വർധിക്കുന്നു.കോവിഡ് 19 ബാധയുടെ ലക്ഷണങ്ങളുമായി ഇറാനിൽ നിന്നെത്തിയ ലഡാക്ക് സ്വദേശി മരിച്ചു. ശനിയാഴ്ച രാത്രിയാണ് രോഗലക്ഷണങ്ങൾ അധികമായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.76 ...

“യാത്രാവിവരങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കും” : കർശന നിലപാടുമായി ആരോഗ്യവകുപ്പ്

“യാത്രാവിവരങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കും” : കർശന നിലപാടുമായി ആരോഗ്യവകുപ്പ്

കൊറോണാ വൈറസ് ബാധ വീണ്ടും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ, സുരക്ഷാ മാനദണ്ഡങ്ങളും ജാഗ്രത നിർദ്ദേശങ്ങളും കർശനമാക്കി ആരോഗ്യവകുപ്പ്. യാത്രാവിവരങ്ങൾ സ്വയം സർക്കാരിന് റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് ...

കൊറോണ ബാധിച്ച കുടുംബം ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചു; വിദേശത്ത് നിന്നും എത്തുന്നവർ വിവരമറിയിക്കണമെന്നും അലംഭാവം കാണിച്ചാൽ നടപടിയെന്നും ആരോഗ്യ മന്ത്രി

13 പേർ ഐസൊലേഷനിൽ, 151 പേർ വീടുകളിൽ നിരീക്ഷണത്തിൽ : കൊറോണയ്ക്കെതിരെ തീവ്ര ജാഗ്രതയോടെ കേരളം

കൊറോണ രോഗബാധക്കെതിരെ തീവ്ര ജാഗ്രതയുടെ കേരളം. സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളിലായി 13 പേർ ഐസൊലേഷനിലുണ്ട്. രോഗബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന 151 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.ഇതുവരെ കിട്ടിയ റിപ്പോർട്ടുകളനുസരിച്ച് ഇവരുടെയെല്ലാം ...

“ഇറ്റലിയിൽ നിന്നെത്തിയ കുടുംബം വൈദ്യപരിശോധനയ്ക്കു സഹകരിച്ചില്ല” : മടക്കയാത്രയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തരില്ലെന്ന് അറിയിച്ചപ്പോൾ വഴങ്ങിയെന്ന് ഡി.എം.ഒ

“ഇറ്റലിയിൽ നിന്നെത്തിയ കുടുംബം വൈദ്യപരിശോധനയ്ക്കു സഹകരിച്ചില്ല” : മടക്കയാത്രയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തരില്ലെന്ന് അറിയിച്ചപ്പോൾ വഴങ്ങിയെന്ന് ഡി.എം.ഒ

ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ കുടുംബം മെഡിക്കൽ പരിശോധനയ്ക്ക് വന്ന ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ലെന്ന് ആരോഗ്യപ്രവർത്തകർ. അവസാനം, മടക്കയാത്രയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തരില്ലെന്ന് ഡി.എം.ഒ കർശന നിലപാടെടുത്തതോടെയാണ് പ്രവാസി കുടുംബം ...

ഇന്ന് ആറ്റുകാൽ പൊങ്കാല : ആശങ്കകൾക്കിടയിലും ഭക്തിയുടെ നിറവിൽ സ്ത്രീജനങ്ങൾ

ഇന്ന് ആറ്റുകാൽ പൊങ്കാല : ആശങ്കകൾക്കിടയിലും ഭക്തിയുടെ നിറവിൽ സ്ത്രീജനങ്ങൾ

ഇന്ന് ആറ്റുകാൽ പൊങ്കാല മഹോത്സവം. കൊറോണ ബാധ തിരിച്ചെത്തിയ പശ്ചാത്തലത്തിൽ, കനത്ത ജാഗ്രതയോടെയാണ് പൊങ്കാല ഉത്സവം നടത്തുന്നത്. ആറ്റുകാൽ ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാലയടുപ്പുകൾ നിരന്നുകഴിഞ്ഞു. ...

കൊറോണ ബാധയ്‌ക്കെതിരെ മുൻകരുതൽ : പത്തനം തിട്ടയിലും കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊറോണ ബാധയ്‌ക്കെതിരെ മുൻകരുതൽ : പത്തനം തിട്ടയിലും കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ, പത്തനംതിട്ടയിലെയും കോട്ടയത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, എയ്ഡഡ് അൺ എയ്ഡഡ് സ്കൂളുകൾ, അംഗൻവാടികൾ എന്നിവയടക്കം ...

കൊറോണ; ആറ്റുകാൽ പൊങ്കാലക്ക് മാറ്റമില്ല, കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർ വീട്ടിൽ തന്നെ പൊങ്കാലയിടണമെന്ന് പൊലീസ്

കൊറോണ; ആറ്റുകാൽ പൊങ്കാലക്ക് മാറ്റമില്ല, കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർ വീട്ടിൽ തന്നെ പൊങ്കാലയിടണമെന്ന് പൊലീസ്

തിരുവനന്തപുരം: പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം. എന്നാൽ മാസങ്ങളുടെ തയ്യാറെടുപ്പുകൾ വൃഥാവിലാക്കി ആറ്റുകാൽ പൊങ്കാല മാറ്റിവെക്കേണ്ടതില്ലെന്ന് ...

കൊറോണക്കെതിരെ മുൻകരുതൽ ശക്തമാകുന്നു : രോഗലക്ഷണങ്ങൾ ഉള്ളവർ ശബരിമല യാത്രയൊഴിവാക്കാൻ അഭ്യർത്ഥിച്ച് ദേവസ്വം ബോർഡ്

കേരളത്തിൽ കൊറോണ ബാധയുടെ തിരിച്ചുവരവിനെ തുടർന്ന് മുൻകരുതൽ ശക്തമാക്കി സംഘടനകൾ.കൊറോണയുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ ദയവ് ചെയ്ത് ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ...

കോറോണ ബാധ പിടിമുറുക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി ലോകനേതാക്കൾ; ജൈവയുദ്ധ സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുന്ന കൊറോണയുടെ രാഷ്ട്രീയ മാനങ്ങൾ

കോറോണ ബാധ പിടിമുറുക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി ലോകനേതാക്കൾ; ജൈവയുദ്ധ സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുന്ന കൊറോണയുടെ രാഷ്ട്രീയ മാനങ്ങൾ

കൊവിഡ്-19 എന്ന് നാമകരണം ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധ ലോകരാജ്യങ്ങളിൽ പടർന്നു പിടിക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി കൊമ്പു കോർക്കുകയാണ് പ്രമുഖ ലോക നേതാക്കൾ. കൊറോണ വൈറസ് ബാധ ...

കൊറോണ ബാധിച്ച കുടുംബം ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചു; വിദേശത്ത് നിന്നും എത്തുന്നവർ വിവരമറിയിക്കണമെന്നും അലംഭാവം കാണിച്ചാൽ നടപടിയെന്നും ആരോഗ്യ മന്ത്രി

കൊറോണ ബാധിച്ച കുടുംബം ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചു; വിദേശത്ത് നിന്നും എത്തുന്നവർ വിവരമറിയിക്കണമെന്നും അലംഭാവം കാണിച്ചാൽ നടപടിയെന്നും ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കൊറോണ ബാധിച്ച കുടുംബം ഇറ്റലിയില്‍ നിന്നെത്തിയ വിവരം അധികൃതരോട് മറച്ചുവെച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കുടുംബത്തോട് ആശുപത്രിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ക്കുകയാണ് ആദ്യം ചെയ്തതെന്നും ആരോഗ്യ ...

കൊറോണ രോഗബാധ : ചൈനയ്ക്കു പുറത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്ത് ഫിലിപ്പൈൻസ്

കേരളത്തിൽ വീണ്ടും കൊറോണ : പത്തനംതിട്ടയിൽ അഞ്ചു പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും കൊറോണ വൈറസ് ബാധ. പത്തനംതിട്ട ജില്ലയിലാണ് അഞ്ചുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. റാന്നി ഐത്തല സ്വദേശികൾക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. രോഗബാധ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ...

ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 28 ആയി : സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ

ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 28 ആയി : സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, രോഗബാധിതരിൽ 17 പേർ ഇറ്റലിയിൽ നിന്നുള്ള വിനോദ ...

ഇന്ത്യയിൽ 18 പേർക്ക് കൊറോണ ബാധ : ആളുകൾ കൂട്ടം കൂടുന്നതിന് പ്രോത്സാഹനം കൊടുക്കില്ല, ഹോളി ആഘോഷ പരിപാടികൾ ഒഴിവാക്കി പ്രധാനമന്ത്രി

ഇന്ത്യയിൽ 18 പേർക്ക് കൊറോണ ബാധ : ആളുകൾ കൂട്ടം കൂടുന്നതിന് പ്രോത്സാഹനം കൊടുക്കില്ല, ഹോളി ആഘോഷ പരിപാടികൾ ഒഴിവാക്കി പ്രധാനമന്ത്രി

ഈ വർഷത്തെ ഹോളി ആഘോഷ പരിപാടികളിൽ നിന്നും വിട്ടു നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി സ്ഥലങ്ങളിൽ കൊറോണ പടർന്നു പിടിക്കുന്നത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നരേന്ദ്രമോദിയുടെ ഈ ...

3000 കടന്ന് മരണസംഖ്യ , 65 രാജ്യങ്ങളിലായി 87,652 രോഗബാധിതർ : തടഞ്ഞു നിർത്താവാതെ കൊറോണ

കൊറോണ രോഗബാധ മൂലം ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 3000 കടന്നു.65 രാജ്യങ്ങളിലായി 87,1652 പേർക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് അമേരിക്കയിൽ ഒരു മരണം സ്ഥിരീകരിച്ചു.69 ...

കൊറോണ വൈറസ്, ചൈനയിൽ ശനിയാഴ്ച മാത്രം 35 മരണം : മരണസംഖ്യ 2870 ആയി

മരണങ്ങൾ തുടർക്കഥയാക്കിക്കൊണ്ട് കൊറോണ വൈറസ്. രോഗബാധ മൂലം ഇന്നലെ മാത്രം ചൈനയിൽ 35 പേർ മരിച്ചു. ഇതോടെ, വൈറസ് മൂലം കൊല്ലപ്പെടുന്നവരുടെ എണ്ണം 2870 ആയി. ചൈനയിൽ, ...

കോവിഡ്-19 എന്ന കൊറോണ വൈറസ് : ഇതുവരെ അപഹരിച്ചത് 2,800 ജീവൻ, ആഗോള രോഗബാധിതരുടെ എണ്ണം 82,000

കോവിഡ്-19 എന്ന കൊറോണ വൈറസ് : ഇതുവരെ അപഹരിച്ചത് 2,800 ജീവൻ, ആഗോള രോഗബാധിതരുടെ എണ്ണം 82,000

ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയിൽ ഇതുവരെ ലോകത്ത് ജീവൻ നഷ്ടമായത് 2,800 പേർക്ക്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട മഹാരോഗത്തിൽ ബാധിക്കപ്പെട്ടത് 82, ...

Page 8 of 10 1 7 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist