അശ്ലീല ചിത്രം വിറ്റതിന് കോടതി ശിക്ഷിച്ച പ്രതി അതേ കോടതിയിൽ തന്നെ അഭിഭാഷകൻ; വ്യാജ രേഖ ഉപയോഗിച്ച് പ്രാക്ടീസ് ചെയ്തത് ഒന്നര വർഷം; പരാതി
കോട്ടയം: ക്രിമിനൽ കേസിൽ കോടതി ശിക്ഷിച്ച പ്രതി അതേ കോടതിയിൽ തന്നെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തതായി പരാതി. പൊൻകുന്നം സ്വദേശി അഫ്‌സൽ ഖനീഫയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പ്രീഡിഗ്രി ...

























