കോടതിയിലെ തിരിച്ചടിക്ക് പിന്നാലെ രാഹുൽ നാളെ ഔദ്യോഗിക വസതി ഒഴിയും; മാറുന്നത് സോണിയയുടെ വസതിയിലേക്കെന്ന് സൂചന
ന്യൂഡൽഹി: പിന്നാക്ക വിഭാഗത്തെ അപമാനിച്ച കേസിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലും തിരിച്ചടി നേരിട്ടതിന് പിന്നാലെ ഡൽഹിയിലെ ഔദ്യോഗിക വസതി അടുത്ത ദിവസം ഒഴിയാൻ തീരുമാനിച്ച് രാഹുൽ ...























