കോടതി വരാന്തയിലും കഞ്ചാവ് ; പ്രതിക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടെ പോലീസ് കൈയ്യോടെ പിടികൂടി; യൂണിഫോം വലിച്ചുകീറി അക്രമം
കോട്ടയം : കോടതി വരാന്തയിൽ വെച്ച് പ്രതിക്ക് കഞ്ചാവ് കൈമാറാൻ ശ്രമം. കോട്ടയം കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം. വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ ...