സംഭൽ മസ്ജിദ് വെള്ളപൂശണമെന്ന് മസ്ജിദ് കമ്മിറ്റി; ആവശ്യം തള്ളി അലഹബാദ് ഹൈക്കോടതി
ലക്‌നൗ: സംഭൽ മസ്ജിദിൽ വെള്ളപൂശണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം തള്ളി അലഹബാദ് ഹൈക്കോടതി. ഇതിന് പകരമായി മസ്ജിദ് വൃത്തിയാക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് കോടതി നിർദ്ദേശിച്ചു. ...
























