court

നിനക്ക് ജീവനാംശം വേണമല്ലേ..ദാ എണ്ണിയെടുത്തോ: നാണയത്തുട്ടുകളായി കോടതിയിലെത്തി യുവാവ്; പിന്നീട് സംഭവിച്ചത്

നിനക്ക് ജീവനാംശം വേണമല്ലേ..ദാ എണ്ണിയെടുത്തോ: നാണയത്തുട്ടുകളായി കോടതിയിലെത്തി യുവാവ്; പിന്നീട് സംഭവിച്ചത്

കോയമ്പത്തൂർ; ഭാര്യയ്ക്ക് ജീവനാംശം നൽകാനായി 80,000 രൂപയുടെ നാണയത്തുട്ടുകളുമായി കോടതിയിലെത്തി യുവാവ്. കോയമ്പത്തൂരിലാണ് സംഭവം. ടാക്‌സി ഡ്രൈവറായ യുവാവാണ് രണ്ട് രൂപയുടെയും ഒരുരൂപയുടെയും നാണയത്തുട്ടുകളുമായി കോടതിയിലെത്തിയത്. 37 ...

ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും പണം നൽകി; സിഎംആർഎല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും പണം നൽകി; സിഎംആർഎല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

ന്യൂഡൽഹി; സിഎംആർഎല്ലിനെതിരെ ഗുരുതര ആരോപണവുമായി സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ്. ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സിഎംആർഎൽ പണം നൽകിയിട്ടുണ്ടെന്നാണ് എസ്എഫ്‌ഐഒയുടെ വെളിപ്പെടുത്തൽ. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ ...

കുഞ്ഞിന് പേരിടുന്നതിൽ തർക്കം ; ഒടുവിൽ കുഞ്ഞിന് പേരിട്ട് പ്രശ്‌നം പരിഹരിച്ച് കോടതി

കുഞ്ഞിന് പേരിടുന്നതിൽ തർക്കം ; ഒടുവിൽ കുഞ്ഞിന് പേരിട്ട് പ്രശ്‌നം പരിഹരിച്ച് കോടതി

ബംഗളൂരൂ : കുഞ്ഞിന് പേരിടുന്നതിന്റെ പേരിൽ പിണക്കം. ഒടുവിൽ മൂന്ന് വയസ്സ് തികഞ്ഞ കുഞ്ഞിന് പേരിട്ട് കോടതി. ആര്യവർധന എന്നാണ് കോടതി കുഞ്ഞിന് പേര് ഇട്ടത്. ഇതിന് ...

വിവാഹ മോചനത്തിനായി കാമുകന്‍റെ ഭാര്യയ്ക്ക് 2 കോടിയോളം രൂപ നല്‍കി കാമുകി; പിന്നാലെ പണം തിരികെ ചോദിച്ച് കേസ്; സംഭവിച്ചത്…

ലോകത്ത് പല ഭാഗങ്ങളിലും വിവാഹ മോചനങ്ങള്‍ നടക്കാറുണ്ട്. ഇത്തരത്തിൽ ദമ്പതികള്‍ തമ്മില്‍ വേര്‍പിരിയുമ്പോൾ പങ്കാളിക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍, ഇപ്പോഴിതാ വ്യത്യസ്തമായ ഒരു വിവാഹമോചന കേസ് ...

ലൈംഗിക ആരോപണം; നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക്മെയില്‍ ചെയ്തു; ബാലചന്ദ്ര മേനോന്‍ ഡിജിപിയ്ക്കു പരാതി നല്‍കി

അന്തസ്സും അഭിമാനവും പുരുഷന്മാർക്കും ഉണ്ടെന്ന് ഹൈക്കോടതി; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രൻ മേനോന് മുൻകൂർ ജാമ്യം

കൊച്ചി; ലൈംഗികാതിക്രമ കേസിൽ എഴുത്തുകാരനും നടനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവസ്വദേശിനിയയ നടി നൽകിയ ലൈംഗികാതിക്രമ പരാതിയിലാണ് താരത്തിന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്തസ്സും ...

നടിയെ ആക്രമിച്ച കേസ്; അന്തിമ വാദം ആരംഭിച്ചു ; കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ; അനുമതി നൽകാതെ  കോടതി

നടിയെ ആക്രമിച്ച കേസ്; അന്തിമ വാദം ആരംഭിച്ചു ; കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ; അനുമതി നൽകാതെ കോടതി

എറണാകുളം : നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം കോടതിയിൽ തുടങ്ങി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം നടകുന്നത്. അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് ...

സ്വപ്‌നത്തിൽ പോലും കരുതിയില്ല അല്ലേ…. ഉപ്പും കേടാവുമോ ?എങ്ങനെ ?അനുയോജ്യമായ ഉപ്പ് പോലും തിരഞ്ഞെടുക്കാം…

എന്ത് വിശ്വസിച്ചാ….ഉപ്പിലും മായം; നിലവാരമില്ലാത്ത ഉപ്പ് നിർമ്മിച്ചതിനും വിറ്റതിനും വൻതുക പിഴയിട്ട് കോടതി

ആലപ്പുഴ: നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങൾക്ക് പിഴയിട്ട് കോടതി. ആലപ്പുഴ ആർഡിഒ കോടതിയാണ് മൂന്ന് സ്ഥാപനങ്ങൾക്ക് പിഴയിട്ടത്. 185,000 രൂപയാണ് പിഴ. അമ്പലപ്പുഴ സർക്കിളിൽ നിന്നും ...

യുവാവിന്റെ പരാതി; രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്

ലൈംഗിക പീഡനക്കേസില്‍ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

ബെംഗളൂരു: കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം. യുവാവിന്റെ പരാതിയിൽ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് തീർപ്പാവുന്ന വരെ ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

ട്യൂഷൻ ടീച്ചറും പ്ലസ്ടുക്കാരിയും തമ്മിൽ ഉണ്ടായിരുന്നത് ഉഭയസമ്മത പ്രകാരം ഉള്ള ലൈംഗികബന്ധം : പ്രതിയെ വെറുതെ വിട്ട് കോടതി

ഡൽഹി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്യൂഷൻ ടീച്ചറെ വെറുതെവിട്ട് ഡൽഹി കോടതി. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായി അധ്യാപകനുണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഡീഷണൽ ...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

കസ്റ്റഡിയിലെടുത്തയാളെ മർദ്ദിക്കുന്നത് പോലീസിന്റെ കൃത്യനിർവഹണത്തിന്റെ ഭാഗമല്ല; ഹൈക്കോടതി

കൊച്ചി; കസ്റ്റഡിയിൽ എടുത്തയാളെ മർദ്ദിക്കുന്നത് പോലീസിന്റെ കൃത്യനിർവഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. കോടതി വ്യക്തമാക്കി. കസ്റ്റഡി മർദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ് ഐ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.ഇത്തരം സംഭവങ്ങളിൽ ...

ജയിലിലെ പ്രസവം അമ്മയെയും കുഞ്ഞിനെയും മോശമായി ബാധിക്കും; മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി

മുംബൈ; പ്രസവത്തിനായി യുവതിയ്ക്ക് ജാമ്യം അനുവദിച്ച് ബോംബൈ ഹൈക്കോടതി. ജയിലിൽ പ്രസവിക്കുന്നത് അമ്മയെയും കുഞ്ഞിനെയും പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ജയിലിലെ പ്രസവം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ...

നിസ്‌കാര മുറിയിൽവച്ച് പെൺകുട്ടിയ്ക്ക് പീഡനം; മദ്രസ അദ്ധ്യാപകന് 70 വർഷം കഠിന തടവ്

നിസ്‌കാര മുറിയിൽവച്ച് പെൺകുട്ടിയ്ക്ക് പീഡനം; മദ്രസ അദ്ധ്യാപകന് 70 വർഷം കഠിന തടവ്

എറണാകുളം: മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകന് കഠിനതടവും പിഴയും. പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീനെ (27) ആണ് കോടതി ശിക്ഷിച്ചത്. 70 വർഷം കഠിന ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

ഒരു സർട്ടിഫിക്കറ്റിന് 25,000 രൂപ കൈക്കൂലി; മുൻ സെയിൽസ് ടാക്സ് ഓഫീസര്‍ക്ക് 7 വർഷം തടവും 1,00,000 രൂപ പിഴയും

വയനാട്: കൈക്കൂലി കേസില്‍ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1,00,000 രൂപ പിഴയും വിധിച്ച് വിജിലൻസ് കോടതി. വയനാട് സുൽത്താൻ ബത്തേരി മുൻ ...

ഭരണഘടനാ വിരുദ്ധം ആകില്ല ; യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ചു ; അലഹബാദ് ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ബന്ധം തകരുമ്പോഴല്ല പരാതി പറയേണ്ടത്;ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീർഘകാലം ഉഭയ സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയും ആയി വരുന്നത് ...

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

സുഹൈലിന്റെ ഹർജി വിലപ്പോയില്ല; ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റിന്റെ കോളേജിൽ ഹിന്ദുക്കളെ മാത്രമേ ജോലിക്കെടുക്കാവൂ: നിർദ്ദേശവുമായി ഹൈക്കോടതി

ചെന്നൈ: ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോളേജിലേക്ക് ഹിന്ദുക്കളെ മാത്രമെ ജോലിക്ക് എടുക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രത്തിന്റെ ഫണ്ട് മാത്രം വിനിയോഗിച്ച് ...

ഇത് തായ്‌ലാന്‍ഡ് ജോളി; ഭക്ഷണത്തിലും മദ്യത്തിലും സയനൈഡ് കലർത്തി കൊന്നത് 12 പേരെ; വധശിക്ഷ വിധിച്ച് കോടതി

ഇത് തായ്‌ലാന്‍ഡ് ജോളി; ഭക്ഷണത്തിലും മദ്യത്തിലും സയനൈഡ് കലർത്തി കൊന്നത് 12 പേരെ; വധശിക്ഷ വിധിച്ച് കോടതി

ബാങ്കോക്ക്: തായ്ലാൻഡില്‍ ഉറ്റ സുഹൃത്ത് അടക്കം പന്ത്രണ്ടിലേറെ പേരെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി. തായ്ലാൻഡിനെ പിടിച്ചുലച്ച സീരീയൽ കൊലപാതക്കേസിലാണ് ഇപ്പോൾ വിധി ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അയല്‍ക്കാരിയുമായുള്ള  ബന്ധത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: അയല്‍ക്കാരിയുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ പഴയന്നൂര്‍ വില്ലേജ് വലപ്പാറ ദേശത്ത് ഈച്ചരത്ത് വീട്ടില്‍ ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

നിക്ഷേപസംഖ്യ തിരികെ നല്‍കിയില്ല; വീട്ടമ്മക്ക് 49,55,000 രൂപയും പലിശയും നൽകാൻ വിധി

തൃശൂർ: നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹർജിയിൽ വീട്ടമ്മക്ക് 49,55,000 രൂപയും പലിശയും നൽകാൻ തൃശൂർ ഉപഭോക്തൃ കോടതിയുടെ വിധി. മുപ്ലിയം വാളൂരാൻ വീട്ടിൽ ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

പ്രണയിനിയെ ചുംബിക്കുന്നത് കുറ്റമല്ല; 19 കാരിയുടെ പരാതി തള്ളി കോടതി

ചെന്നൈ: ഇഷ്ടമുള്ളവർ തമ്മിൽ കെട്ടിപ്പിടിക്കുന്നതോ ചുംബിക്കുന്നതോ ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹ അഭ്യർത്ഥന നിരസിച്ച യുവാവിനെതിരെ പഴയ പെൺസുഹൃത്ത് നൽകിയ പരാതി തള്ളിയാണ് കോടതി ഉത്തരവ്. ...

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഭാര്യയുടെ വിവാഹേതരബന്ധം മാത്രം ഭർത്താവ് ആത്മഹത്യ ചെയ്യാനുള്ള കാരണമായി കണക്കാക്കാനാവില്ല; ഹൈക്കോടതി

ബംഗളൂരു: ഭാര്യയുടെ വിവാഹേതരബന്ധം മാത്രം ഭർത്താവിന്റെ ആത്മഹത്യയ്ക്കുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 306 പ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ വിചാരണക്കോടതി ...

Page 3 of 15 1 2 3 4 15

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist