Covid 19

ഇന്ത്യയില്‍ 702 പുതിയ കോവിഡ് 19 കേസുകള്‍; മൊത്തം സജീവ കേസുകള്‍ നാലായിരം കടന്നു

ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 702 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യേമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം മൊത്തം സജീവ കേസുകളുടെ എണ്ണം 4,097 ...

കര്‍ണാടകയില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്; രോഗികള്‍ ഏഴു ദിവസം വീട്ടില്‍തന്നെ കഴിയണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി:കര്‍ണാടകയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതോടെ രോഗികള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍. പരിശോധയനയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെല്ലാം ഏഴു ദിവസം വീട്ടില്‍തന്നെ കഴിയണമെന്നാണ് ...

രാജ്യത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 109 ജെഎൻ 1 കോവിഡ് വകഭേദം

ന്യൂഡൽഹി: കഴിഞ്ഞ ദിവസം വരെ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 109 കോവിഡ് ജെഎൻ 1 വകഭേദമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഗുജറാത്തിൽ നിന്ന് 36, കർണാടകയിൽ നിന്ന് ...

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ജെ എൻ.1; അതിവ്യാപനശേഷിയുള്ള ഉപവകഭേദം സ്ഥിരീകരിച്ചത് കോഴിക്കോട്

തിരുവനന്തപുരം: അതിവ്യാപനശേഷിയുള്ള കൊവിഡ് ഉപവകഭേദം ജെ എൻ.1 സംസ്ഥാനത്ത് നാല് പേർക്ക് കൂടി സ്ഥിരീകരിച്ചു. രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്ത് ഒരാൾക്ക് ഈ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ...

ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ പിന്നെയും വര്‍ദ്ധനവ്; കൂടുതല്‍ കേസുകള്‍ കേരളത്തില്‍ തന്നെ

ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് കേസില്‍ വര്‍ദ്ധനവ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 656 പോസിറ്റീവ് കേസുകളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ...

ജെഎന്‍ 1 വൈറസിന് അധിക ഡോസ് വാക്‌സിന്‍ ആവശ്യമില്ല;പരിഭ്രാന്തിവേണ്ട മുന്‍കരുതലുകള്‍ എടുത്താല്‍ മതി; കോവിഡ് പാനല്‍ മേധാവി

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഉപവകഭേദമായ ജെഎന്‍ 1 വൈറസിന് നിലവില്‍ അധിക ഡോസ് വാക്‌സിന്‍ ആവശ്യമില്ലെന്ന് കോവിഡ് പാനല്‍ മേധാവി ഡോ. എന്‍.കെ. അറോറ . ഒമിക്റോണിന്റെ ...

സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണങ്ങളും ഉയരുന്നു; ജാഗ്രത പാലിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാത്തത് സ്ഥിതി വഷളാക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണങ്ങളും ഉയരുന്നു. തുടർച്ചയായി മൂന്നാം ​ദിവസവും ഇരുനൂറിന് മുകളിൽ പ്രതിദിന കൊവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് കൊവിഡ് മരണങ്ങളും ...

കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ നിന്ന്; പുതിയ കണക്കുകൾ പുറത്ത്; കർണ്ണാടകയിലും രോഗവ്യാപനം വർദ്ധിക്കുന്നു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ കോവിഡ് കേസിൽ വലിയ വർദ്ധന. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 423 പോസിറ്റീവ് കേസുകളാണ് പുതിയതായി രാജ്യത്ത് ...

ജീനോം സീക്വൻസിംഗിനായി എല്ലാ കോവിഡ് പോസിറ്റീവ് സാമ്പിളുകളും അയക്കണം: സംസ്ഥാനങ്ങളോട് കേന്ദ്രം 

ന്യൂഡല്‍ഹി: എല്ലാ പോസിറ്റീവ് കോവിഡ് -19 ടെസ്റ്റ് സ്വാബുകളുടെയും സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയയ്ക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. പുതിയ കോവിഡ് വകഭേദമായ സാർസ് കോവ്_ ...

24 മണിക്കൂറിൽ 358 പേർക്ക് കൊവിഡ്; 292 കേസുകളും കേരളത്തിൽ; 2000 കടന്ന് സംസ്ഥാനത്തെ ആക്ടീവ് കേസുകൾ

ന്യൂഡൽഹി: മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആകെ 358 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 292 ...

രാജ്യത്ത് 1828 പേർക്ക് കൊവിഡ്; 1634 കേസുകളും കേരളത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ മാത്രം 111 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തിൽ സ്ഥിരീകരിച്ചതായി ...

വിമാനത്താവളങ്ങളിൽ മാസ്ക് നിർബന്ധമാക്കി സിംഗപ്പൂർ; ലോകം വീണ്ടും കൊവിഡ് ഭീഷണിയിലേക്ക്?

സിംഗപ്പൂർ: രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ യാത്രാ മാർഗനിർദേശങ്ങൾ പുറത്തിറക്കി സിംഗപ്പൂർ. ഡിസംബർ ആദ്യവാരം രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 56,043 ആയി ഉയർന്നതോടെയാണ് അധികൃതർ ...

സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണ സംഖ്യയും ഉയരുന്നു; പുതിയ വകഭേദം ആദ്യം സ്ഥിരീകരിച്ചത് കേരളത്തിലാണെങ്കിലും ആദ്യം വന്നത് ഇവിടെയല്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകളിൽ വർദ്ധനവ് തുടരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം 199 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാല് മരണങ്ങളും റിപ്പോർട്ട് ...

വ്യാപന ശേഷി കൂടുതൽ; പ്രതിരോധ ശേഷിയെ അതിജീവിക്കാൻ പ്രാപ്തം; കേരളത്തിൽ കണ്ടെത്തിയ ജെ എൻ.1 ഉപവകഭേദം അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധർ; വിശദ വിവരങ്ങൾ അറിയാം

ന്യൂഡൽഹി: തിരുവനന്തപുരത്ത് 79 വയസ്സുകാരനിൽ കണ്ടെത്തിയ കൊവിഡ് ഒമിക്രോൺ ഉപവകഭേദമായ ജെ എൻ.1 നിലവുള്ളവയിൽ വെച്ച് ഏറ്റവും അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധർ. 2023 സെപ്റ്റംബറിൽ അമേരിക്കയിലാണ് ഇത് ...

സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികൾ 1324, രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക്; ജാഗ്രതയിലൂടെയാണ് ഉപവകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഒമിക്രോൺ ഉപവകഭേദമായ ജെ എൻ.1 കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട ...

ചൈനയിലെ അജ്ഞാത രോഗബാധക്ക് സമാനമായ ലക്ഷണങ്ങൾ അമേരിക്കയിലും; ഒഹിയോയിൽ മാത്രം റിപ്പോർട്ട് ചെയ്തത് നൂറിലധികം കേസുകൾ; ജാഗ്രത

വാഷിംഗ്ടൺ: ചൈനയിലെ കുട്ടികൾക്കിടയിൽ വ്യാപകമായി പടർന്ന് പിടിക്കുന്ന അജ്ഞാത ശ്വാസകോശ രോഗം ലോകരാജ്യങ്ങളിലും ഭീതി വിതയ്ക്കുന്നു. കൊവിഡിന് സമാനമായ രീതിയിൽ ഈ രോഗം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ് ...

ചികിത്സയിൽ 64 പേർ; സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധനവ്; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കോവിഡ് 19 കേസുകൾ വർദ്ധിക്കുന്നു. പ്രതിദിനം 20 മുതൽ 30 വരെ കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിലാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഈ ...

കണ്ണുകളിൽ ചുവപ്പ്, നീണ്ടുനിൽക്കുന്ന ചുമ, ചർമ രോഗങ്ങൾ; കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി

ന്യൂഡൽഹി: വലിയ തോതിൽ ജനിതക വ്യതിയാനം വന്ന കൊവിഡിന്റെ പുതിയ വകഭേദമായ ബിഎ.2.86 കണ്ടെത്തി. പിരോള എന്നാണ് ഈ വകഭേദത്തിന് നൽകിയിരിക്കുന്ന പേര്. കേസുകളുടെ എണ്ണത്തിൽ വലിയ ...

വീണ്ടും കൊവിഡ് ഭീഷണി; ബ്രിട്ടണിൽ അതിവേഗം പടരുന്ന വൈറസ് വകഭേദം സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന

ലണ്ടൻ: ഒരിടവേളക്ക് ശേഷം വീണ്ടും ഭീഷണി ഉയർത്തി ബ്രിട്ടണിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. അതിവേഗം പടർന്നു പിടിക്കുന്ന ഇറിസ് വകഭേദമാണ് ബ്രിട്ടണിൽ വ്യാപകമാകുന്നത്. ജൂലൈ 31നാണ് EG.5.1 ...

ഏത് പ്രതിസന്ധിയിലും ഇന്ത്യയെ ആശ്രയിക്കാം; അതാണ് ഞങ്ങളുടെ ആത്മവിശ്വാസം; ഇന്ത്യയുടെ സഹായ കരങ്ങളെ പ്രശംസിച്ച് മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുളള ഷാഹിദ്

ന്യൂഡൽഹി : ഇന്ത്യയുമായി സഹവർത്തിത്വത്തോടുകൂടിയുളള ബന്ധമാണ് എല്ലായിപ്പോഴും നിലനിൽക്കുന്നതെന്ന് മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുളള ഷാഹിദ് പറഞ്ഞു. അടിയന്തര സഹായങ്ങൾ ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ സമുചിതമായി ഇടപെടാറുളളത് ...

Page 2 of 46 1 2 3 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist