Covid 19 India

അതിജീവനത്തിന്റെ പാതയിൽ രാജ്യം; ഇന്ത്യയിൽ കൊവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി അന്താരാഷ്ട്ര ഗവേഷകർ

ഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി അന്താരാഷ്ട്ര ഗവേഷകർ. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലേയും ഗവേഷകരാണ് ...

കൊവിഡ് വ്യാപനം; വിശ്വാസികൾ ഈദ് നമസ്കാരം വീടുകളിലാക്കണമെന്ന് ഫത്തേപുരി ഇമാം

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾ ഈദ് നമസ്കാരം വീടുകളിലാക്കണമെന്ന് ഫത്തേപുരി ഇമാം മുഫ്തി മുഹമ്മദ് മുക്കാറാം. പ്രതിദിനം നാല് ലക്ഷത്തിലധികം പേർ രോഗബാധിതരാകുകയും ...

‘മറ്റിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളെ എതിർക്കുന്ന കോൺഗ്രസ് കേരളത്തിൽ റാലികൾ നടത്തി, ഇത്തരം റാലികൾ കൊവിഡ് വ്യാപനത്തിന് കാരണമായി‘; സോണിയയുടെ വായടപ്പിച്ച് ബിജെപി

ഡൽഹി: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ വിമർശിച്ച് കത്തയച്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ബിജെപി. മറ്റിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളെ ...

മകനോടൊപ്പം ജയിലിൽ കഴിയുകയായിരുന്ന എസ്പി നേതാവ് അസം ഖാന് ഗുരുതരമായ കൊവിഡ് ബാധ; ആശുപത്രിയിലേക്ക് മാറ്റി

ഡൽഹി: മകനോടൊപ്പം ജയിലിൽ കഴിയുകയായിരുന്ന എസ്പി നേതാവ് അസം ഖാന് ഗുരുതരമായ കൊവിഡ് ബാധ. പത്ത് ദിവസമായിട്ടും രോഗം ഭേദമാകാത്തതിനെ തുടർന്ന് അസം ഖാനെ ആശുപത്രിയിലേക്ക് മാറ്റി. ...

അധികാരത്തിലേറിയ ശേഷം പരസ്യത്തിനായി മാത്രം ചെലവിട്ടത് 804.93 കോടി രൂപ; ഓക്സിജൻ പ്രതിസന്ധിയെ ചൊല്ലി വിലപിക്കുന്ന കെജരിവാളിന്റെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി ബിജെപി

ഡൽഹി: വാക്സിനേഷൻ പദ്ധതി കൃത്യസമയത്ത് നടപ്പിലാക്കുന്നതിന് പകരം അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ പരസ്യത്തിലും രാഷ്ട്രീയത്തിലും മാത്രമാണ് ശ്രദ്ധ ചെലുത്തിയതെന്ന് ബിജെപി. ഓക്സിജൻ പ്രതിസന്ധിയെ ചൊല്ലിയുള്ള ...

സിപിഎം നേതാവ് മഹാവീർ നർവാൾ കൊവിഡ് ബാധിച്ച് മരിച്ചു; ഡൽഹി കലാപ കേസിൽ അറസ്റ്റിലായ മകൾക്ക് ഇടക്കാല ജാമ്യം

ഡൽഹി: ഡൽഹി കലാപ കേസിൽ അറസ്റ്റിലായ നടാഷ നർവാളിന് ഇടക്കാല ജാമ്യം.  പിതാവ് മഹാവീര്‍ നര്‍വാള്‍ കോവിഡ് ബാധിച്ച്‌ മരിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. ഡല്‍ഹി കലാപം ...

കൊവിഡ് വ്യാപനത്തിനിടെ ഈദ് ആഘോഷങ്ങൾക്ക് അനുമതി; മമതയ്ക്കെതിരെ പ്രതിഷേധം

കൊൽക്കത്ത: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ ഈദ് ആഘോഷങ്ങൾക്ക് അനുമതി. രോഗബാധ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾക്ക് അനുമതി കൊടുത്ത മുഖ്യമന്ത്രി മമത ബാനർജിയുടെ ...

കൊവിഡ് പ്രതിരോധത്തിന് ശക്തമായ നേതൃത്വം നൽകി കേന്ദ്രം; കേരമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് 8923 കോടി രൂപ അനുവദിച്ചു

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി 8923. 8 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ...

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം; ശിവസേന നേതാവിനെതിരെ കേസ്

ഔറംഗബാദ്: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം സംഘടിപ്പിച്ചതിന് ശിവസേന നേതാവിനും അനുയായികൾക്കുമെതിരെ കേസ്. ഔറം​ഗബാദ് മുൻ മേയർ നന്ദകുമാർ ​ഖോഡലെക്കെതിരെയാണ് കേസ്. മെയ് 4നായിരുന്നു ജന്മദിനാഘോഷം. നന്ദകുമാർ ...

ഡിആർഡിഒയുടെ കൊവിഡ് മരുന്നിന് അംഗീകാരം; അടിയന്തിര സന്ദർഭങ്ങളിൽ ഉപയോഗത്തിന് അനുമതി

ഡൽഹി: ഡിആർഡിഒ വികസിപ്പിച്ചെടുത്ത കൊവിഡ് മരുന്നിന് ഡിസിജിഐ അംഗീകാരം നൽകി. അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. 2-ഡിജി എന്ന മരുന്നിനാണ് ഉപയോഗാനുമതി ലഭിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി ...

കൊറോണ വൈറസ് ; ഇന്ത്യന്‍ വകഭേദം സ്ഥിരീകരിച്ചത് 19 രാജ്യങ്ങളില്‍ ;11 പേര്‍ക്ക് രോഗബാധ

മാഡ്രിഡ്: കൊറോണ വൈറസ് ഇന്ത്യന്‍ വകഭേദം യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലും കണ്ടെത്തി . 11 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്‍റെ രണ്ടു വ്യാപനങ്ങളാണ് സ്‌പെയിനിലുണ്ടായിരിക്കുന്നതെന്ന് ...

കൊവിഡ് ബാധ; മുൻ കേന്ദ്ര മന്ത്രി അജിത് സിംഗ് അന്തരിച്ചു

ഡൽഹി: ആർ എൽ ഡി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ അജിത് സിംഗ് അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്നായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ...

കൊവിഡ് പ്രതിസന്ധി; ബനാറസ് ഹിന്ദു സർവകലാശാല കൊവിഡ് ആശുപത്രിയാക്കും, കിടക്കകൾ നിർമ്മിച്ചു നൽകി ഡി ആർ ഡി ഒ

വാരാണസി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബനാറസ് ഹിന്ദു സർവകലാശാല കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നു. സർവകലാശാലയുടെ ഒരു ഭാഗമാണ് ആശുപത്രിയാക്കുന്നത്. ഇവിടേക്കായി 750 താത്കാലിക കിടക്കകൾ നിർമ്മിച്ചു ...

‘ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം സുഭദ്രം‘; കൊവിഡ് പ്രതിസന്ധി മറികടക്കാൻ 50000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബാങ്ക്

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കൈത്താങ്ങുമായി റിസർവ് ബാങ്ക്. ആരോഗ്യ മേഖലയുടെ ശാക്തീകരണത്തിനായി 5000 കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. വാക്സിൻ ഉദ്പാദകർക്കും ആരോഗ്യ ...

സാഹക്കും അമിത് മിശ്രക്കും കൊവിഡ്; ഐപിഎൽ നിർത്തിവെച്ചു

മുംബൈ: ഐപിഎൽ നടത്തിപ്പിനെ അനിശ്ചിത്വത്തിലാക്കി കൊവിഡ് ബാധ. സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹക്കും  ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്രയ്ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ ...

വെന്റിലേറ്ററിന് കൈക്കൂലി ആവശ്യപ്പെട്ടു; മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ

പൂനെ: കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ വെന്റിലേറ്ററിന് കൈക്കൂലി ആവശ്യപ്പെട്ട മൂന്ന് ഡോക്ടർമാരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. രോഗിയുടെ കുടുംബാംഗങ്ങളിൽ നിന്നും ഒരു ലക്ഷം ...

നേരിയ ആശ്വാസം; രാജ്യത്തെ കൊവിഡ് കേസുകളിൽ കുറവ് കണ്ടു തുടങ്ങുന്നു

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ...

‘ഓക്സിജൻ ക്ഷാമമല്ല, വിതരണത്തിലെ കാലതാമസമാണ് പ്രതിസന്ധിക്ക് കാരണം‘; ‘ഓക്സിജൻ ഓൺ വീൽസ്‘ പദ്ധതിയുമായി മഹീന്ദ്ര

മുംബൈ: രാജ്യത്തെ ഓക്സിജൻ പ്രതിസന്ധിക്ക് ആശ്വാസമായി ‘ഓക്സിജൻ ഓൺ വീൽസ്‘ പദ്ധതിയുമായി മഹീന്ദ്ര. ഓക്‌സിജന്റെ അഭാവമല്ല രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമെന്നും അത് ആവശ്യമായ സമയത്ത് കോവിഡ് ...

ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ എത്തിക്കാൻ ഖത്വര്‍ എയര്‍വേയ്‌സും ഗള്‍ഫ് വെയര്‍ ഹൗസിങ് കമ്പനിയും

ദോഹ: കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങളും മറ്റും ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് ഖത്വര്‍ എയര്‍വേയ്‌സും ഗള്‍ഫ് വെയര്‍ ഹൗസിങ് കമ്പനിയും അറിയിച്ചു. വെന്റിലേറ്ററുകള്‍, ...

കൊവിഡ് പ്രതിസന്ധി; ഇന്ത്യക്ക് പിന്തുണയുമായി ലോകരാജ്യങ്ങൾ

ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് പിന്തുണയുമായി ലോകരാജ്യങ്ങളുടെ നീണ്ട നിര. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് കരുത്ത് പകരാൻ അമേരിക്ക, അയർലൻഡ്, സൗദി അറേബ്യ, യു ...

Page 7 of 13 1 6 7 8 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist