Covid 19 India

കൊവിഡ് ബാധ; യുപി റവന്യൂ മന്ത്രി വിജയ് കശ്യപ് മരിച്ചു

ലഖ്നൗ: ഉത്തർ പ്രദേശ് റവന്യൂ മന്ത്രി വിജയ് കശ്യപ് മരിച്ചു. കൊവിഡ് ബാധയെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ചയായിരുന്നു മരണം സംഭവിച്ചത്. അമ്പത്തിയാറുകാരനായ വിജയ് ...

നിയന്ത്രണങ്ങൾ ഫലം കാണുന്നു; രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. രണ്ടാം തരംഗ വ്യാപനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് കൊവിഡ് വ്യാപനം വീണ്ടും കുറയുന്നത്. ഇന്നലെ 2,67,334 പേർക്കാണ് ...

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. ഈ സാഹചര്യത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ഗ്രാമീണ മേഖലകളിലെ സ്ഥിതിഗതികൾ ...

ഇന്ത്യ കരകയറുന്നു; 25 ദിവസത്തിനിടെ പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെ, രോഗമുക്തി നിരക്കും ഉയരുന്നു

ഡൽഹി: കൊവിഡ് രണ്ടാം തരംഗ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും ഇന്ത്യ മെല്ലെ കരകയറുന്നതായി സൂചന. 25 ദിവസത്തിനിടെ പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെ ...

രാജ്യത്ത് നേരിയ ആശ്വാസമായി കൊവിഡ് കണക്കുകൾ; പ്രതിദിന രോഗബാധ കുറയുന്നു

ഡൽഹി: രാജ്യത്ത് കൊവിഡ് രോഗബാധ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,11,170 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.  4,077 പേര്‍  മരിച്ചു. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ട 3,62,437 ...

കൊവിഡ് ബാധ; തിരക്കഥാകൃത്തും സംവിധായകനുമായ സുബോധ് ചോപ്ര മരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് തിരക്കഥാകൃത്ത് സുബോധ് ചോപ്ര (49) കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു അദ്ദേഹം രോഗബാധിതനായത്. ...

കൊവിഡ് ബാധ; കോൺഗ്രസ് എം പി രാജീവ് സാതവ് മരിച്ചു

മുംബൈ: കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോൺഗ്രസ് എം പി രാജീവ് സാതവ് മരിച്ചു. ഏപ്രിൽ 20-നായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ...

കൊവിഡിനൊപ്പം അത്യന്തം മാരകമായ ബ്ലാക്ക് ഫംഗസ് ബാധയും പടരുന്നു; മഹാരാഷ്ട്രയിൽ 52 മരണം

ഡൽഹി: കൊവിഡ് ബാധിതർക്കിടയിൽ അത്യന്തം മാരകമായ ബ്ലാക്ക് ഫംഗസ് ബാധയും പടരുന്നു. ബ്ലാക്ക് ഫംഗസ് അണുബാധ മൂലം ഇതുവരെ 52 പേർ മരിച്ചതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് ...

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; കർണ്ണാടക, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ സ്ഥിതി രൂക്ഷം

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം നേരിയ തോതിൽ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.  3890 പേർ വൈറസ് ബാധിച്ച് മരിച്ചു. ...

കൊവിഡ് വ്യാപനം; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടിയും വാക്സിനേഷൻ പ്രക്രിയയുടെ പുരോഗതി പരിശോധിക്കുന്നതിന് വേണ്ടിയും ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി ...

രാജ്യത്ത് നേരിയ ആശ്വാസം, കൊവിഡ് കുറയുന്നു; കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സ്ഥിതി രൂക്ഷം

ഡൽഹി: രാജ്യത്ത് നേരിയ ആശ്വാസം പകർന്ന് ഇന്നത്തെ കൊവിഡ് കണക്കുകൾ. മരണനിരക്കിലും പ്രതിദിന രോഗബാധയിലും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,43,144 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ...

‘സമരക്കാർ കൊവിഡ് പടർത്തുന്നു‘; കർഷക സമരം അവസാനിപ്പിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി

ചണ്ഡീഗഢ്: കൊവിഡ് രോഗബാധ ഗ്രാമങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ സമരം നിർത്താൻ കർഷകരോട് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ. സമരവേദിയിലേക്കും തിരികെയും യാത്ര ചെയ്യുന്നവർ രോഗബാധ വ്യാപിക്കാൻ ...

കൊവിഡ് വ്യാപനത്തെക്കുറിച്ച്  ഗംഗാനദിയെ ആധാരമാക്കി വ്യാജവാർത്ത പ്രചരിപ്പിച്ചു; തോമസ് ഐസക്കിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെക്കുറിച്ച്  ഗംഗാനദിയെ ആധാരമാക്കി വ്യാജവാർത്ത പ്രചരിപ്പിച്ച മുൻ മന്ത്രി തോമസ് ഐസക്കിന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഗം​ഗാ നദിയിൽ ഒഴുകിനടന്ന മൃതദേഹങ്ങളുടേതെന്ന പേരിൽ തോമസ് ...

Breaking- കൊവിഡ് വ്യാപനം; സിവിൽ സർവീസ് പരീക്ഷ മാറ്റി വെച്ചു

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾ മാറ്റി വെച്ചു. ഒക്ടോബർ 10ലേക്കാണ് പരീക്ഷകൾ മാറ്റിയിരിക്കുന്നത്. യു പി എസ് സി ...

നേരിയ ആശ്വാസത്തിന്റെ ദിനങ്ങൾ; രാജ്യത്ത് പ്രതിദിന കൊവിഡ് ബാധ 4 ലക്ഷത്തിൽ താഴ്ന്നു തന്നെ, ഡൽഹിയിലും യുപിയിലും രോഗബാധ കുത്തനെ കുറയുന്നു

ഡൽഹി: രാജ്യത്ത് നേരിയ ആശ്വാസം പകർന്ന് പ്രതിദിന കൊവിഡ് കണക്കുകൾ. തുടർച്ചയായ ദിവസങ്ങളിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിൽ താഴ്ന്ന് തന്നെ തുടരുന്നു. അതേസമയം ...

പി എം കെയേഴ്സ് വഴി വിതരണം ചെയ്ത വെന്റിലേറ്ററുകൾ കേടാണെന്ന പ്രചാരണം വ്യാജം; വിശദീകരണവുമായി കേന്ദ്ര സർക്കാർ

ഡൽഹി: പി എം കെയർ പദ്ധതി പ്രകാരം വിതരണം ചെയ്ത വെന്റിലേറ്ററുകൾ കേടാണെന്ന പ്രചാരണം തള്ളി കേന്ദ്ര സർക്കാർ. ഉപകരണങ്ങൾ എല്ലാം സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് വിതരണം ...

തമിഴ്നാട്ടിൽ സ്ഥിതി രൂക്ഷം; ചെന്നൈയിൽ 4 കൊവിഡ് രോഗികൾ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു

ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തമിഴ്നാട്ടിൽ സ്ഥിതി ഗുരുതരം. ചെന്നൈയിൽ നാല് കോവിഡ് രോഗികൾ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു. ജനറൽ ആശുപത്രിയുടെ മുറ്റത്ത് ...

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികൾക്ക് 5000 രൂപ പ്രതിമാസ പെൻഷൻ, സൗജന്യ വിദ്യാഭ്യാസം, സൗജന്യ റേഷൻ; വൻ പ്രഖ്യാപനങ്ങളുമായി മധ്യപ്രദേശ് സർക്കാർ

ഡൽഹി: കൊവിഡ് കാലത്ത് കരുതലിന്റെ കൈത്താങ്ങുമായി മധ്യപ്രദേശ് സർക്കാർ. കൊവിഡ് ബാധിതരായി മരണപ്പെട്ടവരുടെ കുട്ടികൾക്ക് പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ നൽകും. ഇവർക്ക് സൗജന്യ റേഷനും ...

കൊവിഡ് പോരാട്ടത്തിൽ നിർണ്ണായക ചുവടു വയ്പ്പായി ഓപ്പറേഷൻ സമുദ്ര സേതു രണ്ടാം ഘട്ടം; ഖത്തറിൽ നിന്നും പ്രാണവായു എത്തിച്ച് നാവിക സേന

ഡൽഹി: കൊവിഡിനെതിരായ പോരാട്ടം തുടർന്ന് രാജ്യം.  ഓപ്പറേഷന്‍ സമുദ്ര സേതു IIന്റെ ഭാഗമായി ഖത്തറില്‍ നിന്നും ഇന്ത്യൻ നാവിക സേന ഓക്സിജൻ എത്തിച്ചു.  ദ്രവീകൃത ഓക്‌സിജനും, ഓക്‌സിജന്‍ ...

കൊവിഡ് ബാധ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ പി സിംഗിന്റെ പിതാവ് മരിച്ചു

ഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ പി സിംഗിന്റെ പിതാവ് ശിവ് പ്രസാദ് സിംഗ് മരിച്ചു. കൊവിഡ് ബാധയെ തുടർന്നായിരുന്നു അന്ത്യം. പിതാവ് മരണമടഞ്ഞ വാര്‍ത്ത ...

Page 6 of 13 1 5 6 7 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist