Covid 19 India

കൊവിഡ് ബാധ; സോളി സൊറാബ്ജി അന്തരിച്ചു

ഡൽഹി: മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലും പദ്മവിഭൂഷൺ ജേതാവുമായ സോളി സൊറാബ്ജി അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. രോഗബാധയെ തുടർന്ന് ഡൽഹിയിലെ ...

കൊവിഡ് വ്യാപനം; പ്രധാനമന്ത്രി വിളിച്ച മന്ത്രിസഭാ യോഗം ഇന്ന്

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മന്ത്രിസഭാ യോഗം ഇന്ന്. 11 മണിക്ക് നടക്കുന്ന സമ്പൂർണ്ണ മന്ത്രിസഭ യോഗത്തിൽ ...

കൊവിഡ് പ്രതിരോധം: 7.5 കോടി സംഭാവന നൽകി രാജസ്ഥാൻ റോയൽസ്

ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 7.5 കോടി രൂപ സംഭാവന നൽകി ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. കളിക്കാരും ടീം ഉടമസ്ഥരും ടീം മാനേജ്മെന്റും ചേർന്നാണ് പണം ...

പി എം കെയർ ഫണ്ടുപയോഗിച്ച് മൂന്നു മാസത്തിനകം 500 ഓക്സിജൻ പ്ലാന്റുകൾ; യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ച് ഡിആർഡിഒ

ഡൽഹി: രാജ്യത്ത് രൂക്ഷമായ കൊവിഡ് വ്യാപനത്തെ തുടർന്ന സംജാതമായ കൊവിഡ് ആവശ്യകത പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ച് കേന്ദ്ര സർക്കാർ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ. 500 ...

രാജ്യത്തിന്റെ രക്തധമനികൾ പ്രാണവായുവെത്തിക്കുന്നു: 450 ടൺ ഓക്സിജനുമായി ഇന്ത്യൻ റെയിൽവേയുടെ ‘ഓക്സിജൻ എക്സ്‌പ്രസ്സ്‘ തീവണ്ടികൾ 

ഡൽഹി: ഇന്ത്യയിൽ ഓക്സിജൻ ക്ഷാമത്തിനു കാരണം നിർമ്മാണത്തിലുള്ള കുറവല്ല പകരം ഓക്സിജൻ നിർമ്മാണത്തിനുശേഷം ഫലപ്രദമായി എല്ലായിടത്തുമെത്തിക്കുന്നതിലുള്ള വിന്യാസസംവിധാനങ്ങളുടെ അപാകതയാണെന്ന് വിദഗ്ധർ പറയുന്നതാണ്. അതിനു ഫലപ്രദമായ പരിഹാരവുമായി ഇന്ത്യൻ ...

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; ലോക്ക്ഡൗൺ നിർദ്ദേശവുമായി കേന്ദ്രം

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 150 ജില്ലകളിൽ ലോക്ക്ഡൗൻ ...

ശാരീരികാകലം പാലിക്കാത്ത ഒരാള്‍ 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് രോഗം പരത്താന്‍ സാധ്യതയുണ്ട്; വീടിനകത്തും മാസ്ക് ധരിക്കേണ്ട സമയമാണിത്

ഡല്‍ഹി: വീടിനകത്തും മാസ്ക് ധരിക്കേണ്ട സമയമാണിതെന്നും, രോഗത്തെക്കുറിച്ചുള്ള അനാവശ്യ ഭയം ഒഴിവാക്കണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍, നീതി ആയോഗ് അംഗം ഡോ. വി.കെ. ...

സൈനിക ആശുപത്രിയുടെ സേവനം സാധാരണക്കാർക്കും ലഭ്യമാക്കും; കോവിഡിനെതിരായ പോരാട്ടത്തില്‍ സായുധസേന സ്വീകരിച്ച നടപടികള്‍ വിലയിരുത്താൻ  സംയുക്ത  സേനാമേധാവിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി 

ഡല്‍ഹി : കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ സൈനിക ആശുപത്രിയിലെ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ...

ചൈനയുടെ പ്രകോപനം തുടരുമ്പോഴും ചൈനീസ് വൈറസിനെ നേരിടാൻ സജ്ജമായി സൈന്യം; ഓക്സിജനുമായി വ്യോമസേന, ആശുപത്രികൾ സജ്ജമാക്കി കരസേന

ഡൽഹി: അതിർത്തിയിൽ ചൈനയുടെ പ്രകോപനം തുടരുമ്പോഴും കൊവിഡിനെ നേരിടാൻ സുസജ്ജമായി സൈന്യം രംഗത്ത്. രാജ്യത്തെ ഒാക്സിജൻ ക്ഷാമം പരിഹരിക്കുക എന്ന ബൃഹത് ദൗത്യമാണ് വ്യോമസേന ഏറ്റെടുത്തിരിക്കുന്നത്. മെഡിക്കൽ ...

വ്യാജ കൊവിഡ് പരിശോധന റിപ്പോർട്ട് വിതരണം; രണ്ട് പേർ പിടിയിൽ

പൂനെ: വ്യാജ ആർടി പിസിആർ റിപ്പോർട്ട് വിതരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. പൂനെയിൽ നിന്നാണ് ഇവർ പിടിയിലായത്. പൂനെയിലെ ഒരു ലാബിന്റെ പേരിലാണ് ഇവർ റിപ്പോർട്ടുകൾ ...

രാജ്യത്ത് ഭീതി വിതച്ച് കൊവിഡ് പടരുന്നു; 24 മണിക്കൂറിനിടെ 1501 മരണം, 2.61 ലക്ഷം പേർക്ക് രോഗബാധ

ഡൽഹി: രാജ്യത്ത് ഭീതി വിതച്ച് കൊവിഡ് പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1501 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2.61 ലക്ഷം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്ത് ...

മാസ്ക് ധരിക്കാത്തവർക്ക് 1000 രൂപ പിഴ; നിർണ്ണായക തീരുമാനവുമായി സർക്കാർ

ഹൈദരാബാദ്: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവരിൽ നിന്നും വൻ തുക പിഴ ഈടാക്കാൻ തീരുമാനം. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽ നിന്നും ആയിരം ...

24 മണിക്കൂറിൽ 1,15,736 പുതിയ രോഗികൾ; രാജ്യത്ത് കൊവിഡ് ബാധ ഏറ്റവും ഉയർന്ന നിരക്കിൽ

ഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ഏറ്റവും ഉയർന്ന നിലയിൽ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 1,15,736 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് വ്യാപനം ...

ഐപിഎൽ പ്രതിസന്ധിയിൽ; കളിക്കാർക്ക് പുറമെ പ്രക്ഷേപണ സംഘാംഗങ്ങൾക്കും കൊവിഡ്

മുംബൈ: കൊവിഡ് വ്യാപനം ഐപിഎല്ലിനെ പ്രതിസന്ധിയിലാക്കുന്നു. കളിക്കാർക്ക് പുറമെ പ്രക്ഷേപണ സംഘാംഗങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചതാണ് ടൂർണമെന്റിന് ഭീഷണിയാകുന്നത്. പ്രക്ഷേപണ സംഘത്തിലെ പതിനാല് പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ...

കൊവിഡ്; കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്രം

ഡൽഹി: കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്ത് കൊവിഡ് കേസുകളുടെ വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. സാഹചര്യം വിലയിരുത്താൻ കേന്ദ്രകാബിനറ്റ് ...

കൊവിഡ് പ്രതിസന്ധിക്കിടയിലും റെക്കോർഡ് ഭേദിച്ച് ജിഎസ്ടി വരുമാനം; മാർച്ചിലെ വരുമാനം ഒന്നേകാൽ ലക്ഷം കോടിക്കടുത്ത്

ഡൽഹി: കൊവിഡ് പ്രതിസന്ധിയെ തരണം ചെയ്ത് ഇന്ത്യൻ സമ്പദ്ഘടന മുന്നേറ്റം തുടരുന്നു. മാർച്ച് മാസത്തിലെ ജി എസ് ടി വരുമാനം സർവ്വകാല റെക്കോർഡ് ഭേദിച്ചിരിക്കുന്നതായി കേന്ദ്ര സർക്കാർ ...

കൊവിഡിനെതിരെ പോരാട്ടം കടുപ്പിച്ച് രാജ്യം; നാളെ മുതൽ 45 വയസ്സ് കഴിഞ്ഞ എല്ലാവർക്കും വാക്സിൻ

ഡൽഹി: കൊവിഡിനെതിരായ പോരാട്ടം കടുപ്പിച്ച് രാജ്യം. 45 വയസ്സ് കഴിഞ്ഞ എല്ലാവർക്കും നാളെ മുതൽ കൊവിഡ് വാക്സിൻ നൽകി തുടങ്ങും. സര്‍ക്കാര്‍ ആശുപത്രികള്‍, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍ ...

കൊവിഡ് വ്യാപനം; പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി സംവദിക്കും

ഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തും. വീഡിയോ കോൺഫറൻസിംഗ് വഴി നടക്കുന്ന യോഗത്തിൽ ...

കൊവിഡ് വ്യാപനം; ഇന്ത്യ- ഇംഗ്ലണ്ട് ട്വെന്റി 20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് കാണികളെ പ്രവേശിപ്പിക്കില്ല, ഐ പി എല്ലിനും ഭീഷണി

ഡൽഹി: കൊവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ- ഇംഗ്ലണ്ട് ട്വെന്റി 20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമുണ്ടാകില്ല. മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനാണ് തീരുമാനം. ...

‘ജാഗ്രത തുടരണം‘; മഹാമാരിയെ അതിജീവിക്കാൻ കർശനമായ നിരീക്ഷണം ആവശ്യമെന്ന് കേന്ദ്രം

ഡൽഹി: കൊവിഡ് മഹാമാരിയെ മറികടക്കാൻ ജാഗ്രത തുടരണമെന്ന് കേന്ദ്രം. നിരീക്ഷണം ശക്തമാക്കണമെന്നും അലംഭാവം പാടില്ലെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച ...

Page 8 of 13 1 7 8 9 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist