ആശങ്കയേറുന്നു; സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. കാസർകോടായിരുന്നു ആദ്യത്തെ മരണം. ഞായറാഴ്ച മരിച്ച കാസർകോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. കാസർകോടായിരുന്നു ആദ്യത്തെ മരണം. ഞായറാഴ്ച മരിച്ച കാസർകോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച വൃദ്ധനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പട്ടണക്കാട് മൂന്നാം വാർഡ് ചാലുങ്കൽ ചക്രപാണിയുടെ മരണശേഷം ...
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത് അപ്രായോഗികമാണെന്ന് മന്ത്രിസഭാ യോഗ തീരുമാനം. രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കാനും യോഗം തീരുമാനിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ...
കൊച്ചി: എറണാകുളത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് ആശങ്ക പടർത്തുന്നു. കാക്കനാട് കരുണാലയ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകള്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇന്നലെ മരിച്ച തിരുവനന്തപുരം പുല്ലുവിള സ്വദേശിനി ട്രീസ വർഗീസിനാണ് രോഗബാധ സ്ഥിരീകരിച്ചത്. 60 വയസുള്ള കിടപ്പ് രോഗിയായ ഇവരെ കൊവിഡ് ...
തിരുവനന്തപുരം: ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന സംസ്ഥാന സെക്രട്ടറി എ എ റഹീം ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍. ...
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി. രണ്ട് ദിവസം മുൻപ് മരിച്ച ഇരിങ്ങാലക്കുട സ്വദേശിക്കും വൈപ്പിനിലെ കന്യാസ്ത്രീക്കും രോഗബാധ സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി ഷിജുവിനെ ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നത് പല തരത്തിലുള്ള ആശങ്കകൾക്ക് കാരണമാകുന്നതായി റിപ്പോർട്ട്. നിലവിൽ സംസ്ഥാനത്തെ പ്രഥമ ചികിത്സാ കേന്ദ്രങ്ങളും ജില്ലാ ആശുപത്രികളും മെഡിക്കൽ ...
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം തിരൂരിൽ ഇന്നലെ മരിച്ച അബ്ദുൾ ഖാദറിന് രോഗബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് 70 വയസ്സായിരുന്നു. ബംഗളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയവെയായിരുന്നു ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പര്‍ക്കംമൂലവും ഉറവിടമറിയാത്തതുമായ കോവിഡ് ബാധിതര്‍ വര്‍ധിച്ചുവരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്തും തിരുവനന്തപുരത്തും മറ്റു ചില ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 306 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 130 പേർ വിദേശത്ത് ...
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഞായറാഴ്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച നസീറിന് കൊവിഡ് സ്ഥിരീകരിച്ചു. അർബുദ രോഗിയായ നസീർ കഴിഞ്ഞ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 400 പിന്നിട്ടു. 435 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും 400ന് മുകളിൽ കൊവിഡ് രോഗബാധിതർ. ഇന്ന് സംസ്ഥാനത്ത് 435 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 206 പേർക്കാണ്. ഇന്ന് രോഗം ...
കോട്ടയം: കൊവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് എം എൽ എ ക്വാറന്റീനിൽ പ്രവേശിച്ചു. വൈക്കം എം എൽ എ സി കെ ആശയാണ് ക്വാറന്റീനിൽ പ്രവേശിച്ചത്. ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 66കാരനായ സെയ്ഫുദ്ദീനും എറണാകുളത്ത് 79 കാരനായ പികെ ബാലകൃഷ്ണനുമാണ് മരിച്ചത്. സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ ആശങ്കാജനകമായി ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ശ്വാസതടസ്സം മൂലം എറണാകുളത്ത് മരിച്ചയാൾക്ക് രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം പുല്ലുവഴി സ്വദേശി പൊന്നാമ്പിള്ളി ബാലകൃഷ്ണൻ നായർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസത്തെ ...
കോഴിക്കോട്: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നീ നാല് ഫിഷിംഗ് ഹാര്‍ബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി ...
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച് അതീവ ഗുരുതരമായ പൂന്തുറയില്‍ ഒരു കൂട്ടര്‍ തെരുവിലിറങ്ങുകയും ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ഐ.എം.എ. തിരുവനന്തപുരം ...
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് മരണം. ജൂലൈ 5ന് കുഴഞ്ഞു വീണ് മരിച്ച തൃശൂർ അരിമ്പൂര്‍ സ്വദേശി വത്സലക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies